ആർക്കിടെക്റ്റ് വിസ്മയിപ്പിച്ച ഒരു NRI യുടെ സ്വപ്‍ന ഭവനം; ആരുടേയും മനം കവരുന്ന ഒരു വിസ്മയ വീട് | 2220 Sq Ft modern Luxury home
2220 Sq Ft modern Luxury home 2220 Sq Ft modern Luxury home : 2220 sq ഫീറ്റിൽ നിർമ്മിച്ച 60 ലക്ഷത്തിന്റെ വീടാണിത്. വീടിന്റെ പുറത്ത് വിശാലമായ ലാൻഡ്സ്‌കേപ്പ് കൊടുത്തിട്ടുണ്ട്. മുറ്റത്ത് ഇന്റർലോക്ക് ചെയ്തിട്ടുണ്ട്. ഒരു പറമ്പരാഗതമായ രീതിയിൽ ഈ ഒരു വീടൊരുക്കാൻ ശ്രമിച്ചിട്ടുണ്ട്. സിറ്റ് ഔട്ട് സിമ്പിൾ ആയിട്ടാണ് കോഫുതിട്ടുള്ളത്. ജിപ്സൻ സീലിംഗ് ആണ് ചെയ്തിട്ടുള്ളത്. വീടിന്റെ ഉള്ളിൽ ഫോർമൽ ലിവിങ് സ്പേസ് കൊടുത്തിട്ടുണ്ട്. പിന്നെ ഒരു ടീവി യൂണിറ്റ് സെറ്റ് […]