1600 Sqft Miracle Home in 3 Cent: 1600 sq ഫീറ്റിലെ 3 സെന്റിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്. Architect Hizaz khan and Architect Nidha ഇവർ രണ്ടുപേരുമാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിന്റെ മുറ്റത്ത് ഗ്രാസ് വിരിച്ചിട്ടുണ്ട് . സിറ്റ് ഔട്ട് സിമ്പിൾ രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. അവിടെ ഫ്ലോറിലെ ടൈലിൽ ഗ്രാനെയിറ്റ് ആണ് കൊടുത്തിട്ടുള്ളത്. പിന്നെ മെയിൻ ഡോർ തേക്കിലാണ് ചെയ്തിരിക്കുന്നത്. വീടിന്റെ ഉള്ളിൽ വിശാലമായ ഒരു ഹാൾ ഉണ്ട്.
1600 Sqft Miracle Home in 3 Cent
- Area – 1600 Sqft
- Plot – 3cent
- Sit out
- Bedroom
- Bathroom
- Living
- Dinning
- Kitchen
പിന്നെ ഒരു TV യൂണിറ്റ് കൊടുത്തിട്ടുണ്ട്. അതുപോലെ കിച്ചൺ ഓപ്പൺ രീതിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. ബ്രേക്ഫാസ്റ്റ് കൗണ്ടർ കൊടുത്തിട്ടുണ്ട്. കിച്ചണിന്റെ സൈസ് 10/10 ലാണ് വരുന്നത്. പിന്നെ വാഷ് കൗണ്ടർ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ആദ്യത്തെ മാസ്റ്റർ ബെഡ്‌റൂമിൽ നല്ല കളർ തീമിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഒരു ബേ വിൻഡോ കൊടുത്തിട്ടുണ്ട്. പിന്നെ ടെക്സ്റ്റ്ർ പെയിന്റ് ചെയ്തിട്ടുണ്ട് . വാർഡ്രോബ് കൊടുത്തിട്ടുണ്ട്. അറ്റാച്ഡ് ബാത്രൂം ഉണ്ട്. അടുത്ത ബെഡ്‌റൂം 10/9 സൈസിലാണ് വരുന്നത്. അവിടെയും ഒരു ബേ വിൻഡോ കൊടുത്തിട്ടുണ്ട്.പിന്നെ സ്ലൈഡിങ് ഡോർ കൊടുത്തിട്ടുണ്ട്. സ്റ്റെയർ GI ല് വുഡ് കൊടുത്തിട്ട് ചെയ്തതാണ്. ഹാൻഡ്രിലിൽ സ്ട്രിങ് കൊടുത്തിട്ടുണ്ട്.
അതുപോലെ വീടിന്റെ മുകളിൽ ലിവിങ് സ്പേസ് കൊടുത്തിട്ടുണ്ട്. പിന്നെ ഒരു ബാൽക്കണി ഉണ്ട്. മുകളിലെ ആദ്യത്തെ ബെഡ്‌റൂം നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട്. അവിടെ ഒരു ബേ വിൻഡോ കൊടുത്തിട്ടുണ്ട്. പിന്നെ ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. അടുത്ത ഒരു ബെഡ്‌റൂം സ്പേസ് കൊടുത്തിട്ടുണ്ട്.പിന്നെ വീടിന്റെ മുകളിലേക്ക് ഒരു സ്റ്റെയർ കൊടുത്തിട്ടുണ്ട്. അവിടെ വീടിന്റെ മെയിൻ ഷെയിപ്പ് തരുന്ന ഒരു ഒരു ഭാഗം ഉണ്ട്. അവിടെ ഒരു വാഷ് റൂമും കൊടുത്തിട്ടുണ്ട്. എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു മനോഹരമായ വീടാണിത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. 1600 Sqft Miracle Home in 3 Cent Video Credit: ArchiTalks by tuttu & meenu
1600 Sqft Miracle Home in 3 Cent
Features and Layout Highlights
- Size & Plot: 1600 sqft built on a 3 cent (around 1300 sqft) land, designed to maximize space vertically or through efficient planning.
- Bedrooms: Typically 3 bedrooms, enough for a small family comfortably.
- Living and Dining: Open living and dining area optimized for space and natural light.
- Kitchen: Compact modular kitchen with adequate storage.
- Bathrooms: Usually 2, with smart placement for ease of access.
- Outdoor: Small sit-out or balcony to enhance outdoor living even in limited space.
- Parking: Space for one vehicle or two-wheelers, sometimes on a compact porch or shared driveway.
Design Philosophy
- Space Maximization: Clever use of vertical space or multi-functional rooms to maintain spacious feel.
- Modern Aesthetics: Contemporary exterior with clean lines, neutral color palette, and large windows for sunlight.
- Sustainability: Use of energy-efficient design elements like proper ventilation, rainwater harvesting, and eco-friendly materials.
- Budget Friendly: Cost-effective construction techniques and local materials tailored for Kerala’s climate and land sizes.
Benefits
- Ideal for small urban or suburban plots common in Kerala and similar regions.
- Provides all essential facilities without feeling cramped.
- Suitable for young families or couples seeking a manageable, stylish home.
Example
- A 1600 sqft newly constructed 3 BHK on 3 cents of land in Thiruvananthapuram for around ₹50 lakhs (varies by location and finishes).
- Includes modern Kerala elements like sloped roofs combined with contemporary interiors to blend tradition and style