1600 സ്‌കൊയർഫീറ്റിൽ അതിമനോഹരമായ രീതിയിൽ ഡിസൈൻ ചെയ്ത വീട് ഒന്ന് കണ്ടു നോക്കൂ..!! | 1600 Sqft Miracle Home in 3 Cent

1600 Sqft Miracle Home in 3 Cent: 1600 sq ഫീറ്റിലെ 3 സെന്റിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്. Architect Hizaz khan and Architect Nidha ഇവർ രണ്ടുപേരുമാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിന്റെ മുറ്റത്ത്‌ ഗ്രാസ് വിരിച്ചിട്ടുണ്ട് . സിറ്റ് ഔട്ട് സിമ്പിൾ രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. അവിടെ ഫ്ലോറിലെ ടൈലിൽ ഗ്രാനെയിറ്റ് ആണ് കൊടുത്തിട്ടുള്ളത്. പിന്നെ മെയിൻ ഡോർ തേക്കിലാണ് ചെയ്തിരിക്കുന്നത്. വീടിന്റെ ഉള്ളിൽ വിശാലമായ ഒരു ഹാൾ ഉണ്ട്.

പിന്നെ ഒരു TV യൂണിറ്റ് കൊടുത്തിട്ടുണ്ട്. അതുപോലെ കിച്ചൺ ഓപ്പൺ രീതിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. ബ്രേക്ഫാസ്റ്റ് കൗണ്ടർ കൊടുത്തിട്ടുണ്ട്. കിച്ചണിന്റെ സൈസ് 10/10 ലാണ് വരുന്നത്. പിന്നെ വാഷ് കൗണ്ടർ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ആദ്യത്തെ മാസ്റ്റർ ബെഡ്‌റൂമിൽ നല്ല കളർ തീമിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഒരു ബേ വിൻഡോ കൊടുത്തിട്ടുണ്ട്. പിന്നെ ടെക്സ്റ്റ്ർ പെയിന്റ് ചെയ്തിട്ടുണ്ട് . വാർഡ്രോബ് കൊടുത്തിട്ടുണ്ട്. അറ്റാച്ഡ് ബാത്രൂം ഉണ്ട്. അടുത്ത ബെഡ്‌റൂം 10/9 സൈസിലാണ് വരുന്നത്.

1600 Sqft Miracle Home in 3 Cent

  • Area – 1600 Sqft
  • Plot – 3cent
  • Sit out
  • Bedroom
  • Bathroom
  • Living
  • Dinning
  • Kitchen

അവിടെയും ഒരു ബേ വിൻഡോ കൊടുത്തിട്ടുണ്ട്.പിന്നെ സ്ലൈഡിങ് ഡോർ കൊടുത്തിട്ടുണ്ട്. സ്റ്റെയർ GI ല് വുഡ് കൊടുത്തിട്ട് ചെയ്തതാണ്. ഹാൻഡ്രിലിൽ സ്ട്രിങ് കൊടുത്തിട്ടുണ്ട്. അതുപോലെ വീടിന്റെ മുകളിൽ ലിവിങ് സ്പേസ് കൊടുത്തിട്ടുണ്ട്. പിന്നെ ഒരു ബാൽക്കണി ഉണ്ട്. മുകളിലെ ആദ്യത്തെ ബെഡ്‌റൂം നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട്. അവിടെ ഒരു ബേ വിൻഡോ കൊടുത്തിട്ടുണ്ട്. പിന്നെ ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്.

അടുത്ത ഒരു ബെഡ്‌റൂം സ്പേസ് കൊടുത്തിട്ടുണ്ട്.പിന്നെ വീടിന്റെ മുകളിലേക്ക് ഒരു സ്റ്റെയർ കൊടുത്തിട്ടുണ്ട്. അവിടെ വീടിന്റെ മെയിൻ ഷെയിപ്പ് തരുന്ന ഒരു ഒരു ഭാഗം ഉണ്ട്. അവിടെ ഒരു വാഷ് റൂമും കൊടുത്തിട്ടുണ്ട്. എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു മനോഹരമായ വീടാണിത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. 1600 Sqft Miracle Home in 3 Cent Video Credit: ArchiTalks by tuttu & meenu

1600 Sqft Miracle Home in 3 Cent

3400 സ്കോയർഫീറ്റിൽ അംമ്പരപ്പിക്കും ഈ മോഡേൺ നാലുകെട്ട് …!!

Comments are closed.