പല്ലിലെ മഞ്ഞ നിറം എന്ത് ചെയ്തിട്ടുംമാറുന്നില്ലേ? പല്ലുകളിലെ മഞ്ഞ നിറം എന്നന്നേക്കുമായി മാറ്റിയെടുക്കാൻ ഒരു കുഞ്ഞു സൂത്രപ്പണി Yellow teeth solution

Yellow teeth solution : പല രീതിയിൽ ആണ് പല്ല് വേദനകൾ വരുന്നത്. പല്ലിലെ മഞ്ഞ കറ മാറ്റാനും ശ്രമിക്കാറുണ്ട്. എന്നാൽ പ്രതീക്ഷിക്കുന്ന റിസൾട്ടുകൾ കിട്ടാത്തത് നമ്മളെ ഏറെ നിരാശയിൽ ആക്കുന്നുണ്ട്. എങ്കിൽ നല്ല റിസൾട്ട്‌ തരുന്ന ഒരു എളുപ്പവഴി പരിചയപെടുത്താം. ആദ്യം തന്നെ മഞ്ഞ കറ പിടിച്ചിട്ടുള്ള പല്ലുകൾ എങ്ങനെ ഒറ്റ ബ്രഷിൽ തിളക്കമുള്ളത് ആക്കാമെന്ന് നോക്കാം.

  1. Chew 2–3 fresh guava leaves and rub them on the teeth to reduce yellow stains.
  2. Crush guava leaves with rock salt and a little garlic, mix with toothpaste, and brush.
  3. Place a clove inside a guava leaf, fold it, and bite gently on the painful tooth.
  4. Crush garlic and cloves, extract the juice, soak cotton, and place on the cavity for pain relief.
  5. Boil guava leaves, garlic, and rock salt in water and use it as a mouth rinse.
  6. Crush ginger with rock salt, add a few drops of lemon juice, mix with toothpaste, and brush.
  7. Regular use of these natural tips helps remove yellow stains and reduce bad breath.
  8. These remedies also help reduce gum swelling and tooth pain.

അതിനായി പേരയിലകൾ എടുത്ത് വെക്കുക. 2,3 ഇലകൾ നല്ല പോലെ കഴുകി വൃത്തിയാക്കിയെടുത്ത് പല്ലിൽ വെക്കുക.ഇത് വായി നാറ്റത്തിനും നല്ലതാണ്. അതുപോലെ പല്ല് വേദന മാറ്റാൻ വേണ്ടി ആദ്യം തന്നെ 2,3 പേരയിലകൾ ഒരു ഒരലിലേക്ക് ഇട്ട് വെക്കുക. ഒരു നുള്ള് കല്ലുപ്പ് ചേർക്കുക. എന്നിട്ട് ചതച്ചെടുത്ത് പേസ്റ്റ് ആക്കുക. അതിലേക്ക് വെളുത്തുള്ളിയും ചേർക്കുക. ശേഷം സ്ഥിരമായി ഉപയോഗിക്കുന്ന പേസ്റ്റ് ഇതിന്റെ കൂടെ ചേർത്ത് പല്ല് തേക്കാവുന്നതാണ്.

ഇങ്ങനെ ചെയ്‌താൽ ഏത് പ്രായക്കാർക്കും എളുപ്പത്തിൽ പല്ല് വേദന മാറുന്നതാണ്. അടുത്തത് പല്ല് വേദന മാറാനായി ഒരു ഇളം പേരയില എടുത്തിട്ട് ഗ്രാമ്പൂ ചേർത്ത് ഇല മടക്കി വേദനയുള്ള പല്ലിൽ കടിച്ച് വെക്കുക. ഇങ്ങനെ ചെയ്‌താൽ എത്ര വലിയ പല്ല് വേദനയും മാറ്റാൻ സഹായിക്കുന്നു. അടുത്ത ടിപ്പ് കാവിറ്റീസുള്ള ഭാഗത്ത് ഉണ്ടാവുന്ന അസഹ്യമായ വേദന മാറ്റാൻ ആണ്. അതിനായി ആദ്യം തന്നെ ഒരു അല്ലി വെളുത്തുള്ളി ചതച്ച് എടുക്കുന്നു. എന്നിട്ട് 1,2 ഗ്രാമ്പൂ പൊടിച്ച് ചേർക്കുക. എല്ലാം കൂടി മിക്സ്‌ ചെയ്ത് നീര് എടുക്കുക. അതിന് ശേഷം കൈ ഉപയോഗിച്ച് നല്ലത് പോലെ പിഴിഞ്ഞതിന് ശേഷം കോട്ടൻ ചെറിയ ചെറിയ ബോളുകളാക്കി അതിൽ വെച്ചിട്ട് വേദനയുള്ള പല്ലിൽ കടിച്ച് പിടിച്ച് വെക്കുക.

അതുപോലെ അടുത്ത ടിപ്പ് 2,3 പേരയില വെളുത്തുള്ളി ബൗളിൽ ഇടുക. അതിലേക്ക് ഒരു നുള്ള് കല്ലുപ്പ് ചേർക്കുക. എന്നിട്ട് വെള്ളം തിളപ്പിച്ച്‌ ആറിയതിന് ശേഷം കവിളുക. ഇത് വായിനാറ്റം മാറാൻ സഹായിക്കുന്നു. കൂടാതെ ഒരാഴ്ച്ച അടുപ്പിച്ച് ഇങ്ങനെ ചെയ്‌താൽ നല്ലതിനാണ്. അതുപോലെ മോണ വീക്കത്തിനും നല്ലതാണ്. അടുത്ത ടിപ്പ് എന്ന് പറയുന്നത് പുറത്തുള്ളവർക്ക് പേരയില കിട്ടണമെന്നില്ല. അങ്ങനെയുള്ളവർക്ക് ഉള്ളതാണ് ഈ ഒരു ടിപ്പ്. അതിനായി ചെറിയ കഷ്ണം ഇഞ്ചി പൊടിയാക്കുക. ഒരു നുള്ള് കല്ലുപ്പ് ചേർക്കുക. ശേഷം എല്ലാംകൂടി മിക്സ്‌ ചെയ്യുക. ഒന്ന് രണ്ട് തുള്ളി നാരങ്ങ നീരും ചേർക്കുക.അതിന്റെ കൂടെ സ്ഥിരമായി ഉപയോഗിക്കുന്ന പേസ്റ്റും ചേർക്കുക. ഇത്തരം ടിപ്പുകൾ നിങ്ങളുടെ പല്ല് സാരക്ഷിക്കുന്നതിനായി ഏറെ സഹായിക്കുന്നതാണ്. Yellow teeth solution Video Credit : Resmees Curry World

Yellow teeth solution

  • Guava Leaves for Yellow Teeth
    Take 2–3 fresh guava leaves and wash them well. Chew the leaves gently and rub them on the teeth. This helps remove yellow stains and also reduces bad breath.
  • Guava Leaf Paste for Toothache
    Crush 2–3 guava leaves with a pinch of rock salt to make a paste. Add a small piece of crushed garlic and mix it with your regular toothpaste. Brush your teeth with this mixture to help reduce toothache.
  • Guava Leaf and Clove Remedy
    Take a tender guava leaf and place a clove inside it. Fold the leaf and gently bite it near the painful tooth. This can help relieve severe tooth pain.
  • Garlic and Clove for Cavity Pain
    Crush one clove of garlic and add 1–2 powdered cloves. Mix well and extract the juice. Soak a small cotton ball in the juice and place it on the painful tooth to reduce cavity pain.
  • Guava Leaf Mouth Rinse
    Boil 2–3 guava leaves with a little garlic and a pinch of rock salt in water. Let it cool and use it as a mouth rinse. This helps reduce bad breath and gum swelling if used regularly for a week.
  • Alternative Tip (If Guava Leaves Are Not Available)
    Crush a small piece of ginger and add a pinch of rock salt. Mix well and add a few drops of lemon juice. Combine it with your regular toothpaste and brush your teeth. This helps keep teeth clean and healthy.

These simple natural remedies can help reduce yellow stains, toothache, bad breath, and gum problems

വയറിന്റെയും കുടലിന്റെയും ആരോഗ്യത്തിന് പ്രോബയോട്ടിക് ദിവസവും ശീലമാക്കൂ; ഗ്യാസ് പ്രശ്നങ്ങൾ ഇല്ലാതാക്കും ദഹനം മെച്ചപ്പെടുത്തും.!! വയറിന്റെ എല്ലാ പ്രശ്നങ്ങൾക്കും ഉടനടി പരിഹാരം.!

Comments are closed.