Viral Natural Home Idea : പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഒരു വീടാണിത്. നിറയെ പ്രത്യേകതകളുള്ള വീടാണ്. അതുപോലെ പ്രകൃതി സ്നേഹം പഠിപ്പിച്ചാൽ മാത്രം പോര അത് ജീവിതത്തിലേക്ക് എങ്ങനെ പകർത്തിയെടുക്കണമെന്നും കാണിച്ച് തരുകയാണ് ഇവിടെ ജിഷാദ് മാഷ് തന്റെ വീടിലൂടെ. വീടിന്റെ പുറത്ത് വിശാലമായ ഒരു മുറ്റം ഉണ്ട്. പാറകൊണ്ട് നിർമ്മിച്ച വോൾ കൊടുത്തിട്ടുണ്ട്. കോൺക്രീറ്റ് ഒഴിവാക്കി നിർമ്മിച്ച വീടാണിത്. അതുപോലെ കിണറ് പ്രക്തിയോട് ചേർന്ന രീതിയിലാണ് പണിതിരിക്കുന്നത്.
Viral Natural Home Idea
- Type: Eco-friendly, nature-inspired house
- Design Focus: Living in harmony with nature
- Concept: Minimal use of concrete, more natural elements
- Spacious front yard
- Boundary wall made using natural stone
- House constructed with minimal concrete
- Traditional-style well integrated with nature
- Wide sit-out area with a swing (oonjal)
വീടിന്റെ സിറ്റ് ഔട്ട് വിശാലമായി സെറ്റ് ചെയ്തിട്ടുണ്ട്. സിറ്റ് ഔട്ടിൽ ഒരു ഊഞ്ഞാൽ കൊടുത്തിട്ടുണ്ട്. വീടിന്റെ ഉള്ളിൽ വിശാലമായ ഒരു ഹാൾ കൊടുത്തിട്ടുണ്ട്. പിന്നെ ഒരു ടീവി യൂണിറ്റ് കൊടുത്തിട്ടുണ്ട്. അതിനടുത്ത് ഡൈനിങ് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒരു കോർട്ടിയാർഡ് കൊടുത്തിട്ടുണ്ട്. മരങ്ങൾ ഉപയോഗിച്ചിട്ടാണ് വീട്ടിലെ ഉപകരണങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് ഓടാണ് സീലിംഗിൽ കൊടുത്തിരിക്കുന്നത്. പിന്നെ ഒരു വാഷ് യൂണിറ്റ് കൊടുത്തിട്ടുണ്ട്. മുകളിൽ ഒരു സെക്ഷനിൽ പഠന ഏരിയ കൊടുത്തിട്ടുണ്ട്. കിച്ചൺ മനോഹരമായ രീതിയിൽ ഒരുക്കിയിട്ടുണ്ട്.
ഒരു പ്രത്യേകരമായ ഭാഗം അടുക്കളയിൽ കൊടുത്തിട്ടുണ്ട്. പുറത്ത് നിന്ന് വെളിച്ചം കിട്ടുന്ന രീതിയിലാണ് ആ ഒരു ഭാഗം ഒരുക്കിയിട്ടുള്ളത്. വർക്ക് ഏരിയ പഴയൊരു പത്തായം എന്ന രീതിയിൽ ആണ് സെറ്റ് ചെയ്തിട്ടുള്ളത്.അതുപോലെ മൂന്ന് ബെഡ്റൂമുകളുണ്ട്.മാസ്റ്റർ ബെഡ്റൂമിൽ ബ്ലാക്ക് യെല്ലോ കളർ കോമ്പിനേഷൻ ഫ്ലോറിങ്ങിൽ വ്യത്യസ്ഥമായി കൊടുത്തിട്ടുണ്ട്. പിന്നെ ഒരു കൂളിംഗ് എഫക്ട് കിട്ടുന്ന രീതിയിലാണ് റൂം ഉള്ളത്.ഒരു ബേ വിൻഡോ കൊടുത്തിട്ടുണ്ട്. വിശാലമായ റൂമാണ്. കൂടാതെ കിഡ്സ് റൂം നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട്. ബേ വിൻഡോ കൊടുത്തിട്ടുണ്ട്. ബെഡ്ന്റെ അടിയിൽ സ്റ്റോറേജ് സ്പേസ് കൊടുത്തിട്ടുണ്ട്.
ഗസ്റ്റ് റൂമും നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട്. പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന രീതിയിൽ തന്നെയാണ് പുറമേ എന്നപോലെ വീടിന്റെ ഉള്ളിലും ഒരുക്കിയിരിക്കുന്നത്. ഈ വീടിന്റെ ഓരോ ഭാഗങ്ങളും ഏറെ കൗതുകം നിറഞ്ഞതാണ്. എല്ലാവരുടെയും മനം മയക്കുന്ന രീതിയിലാണ് ഈ വീട് പണിതിരിക്കുന്നത്. അതുപോലെ തന്നെ സാധാരണ വീടുകളിൽ പ്രകൃതിയോട് ചേർന്ന് എങ്ങനെ ഒരു വീട് പണിയാമെന്നുള്ളതിനുള്ള ഒരു ഉത്തമ ഉദാഹരണമാണ് ഈ ഒരു വീട്. സ്ഥിരമായി കണ്ടുവരുന്ന രീതികളിൽ നിന്നും സമൂഹത്തിലേക്ക് ഒരു മാറ്റം കൊണ്ടുവരാൻ ഈ ഒരു വീടിന് സാധിച്ചിട്ടുണ്ട്. Viral Natural Home Idea Video Credit : come on everybody
Viral Natural Home Idea
Living Area:
- Spacious hall
- TV unit provided
- Natural and minimal design
🍽️ Dining Area:
- Positioned near the living space
- Open and airy layout
🌿 Courtyard:
- Beautiful inner courtyard for natural light and ventilation
🪵 Design & Materials:
- Furniture made using wood
- Roof/ceiling finished with tiles (odu)
- Emphasis on natural cooling and ventilation
🚿 Utility:
- Wash unit provided
- Dedicated study area on the upper section
🍳 Kitchen & Work Area:
- Well-designed kitchen
- Special section designed to allow natural light from outside
- Work area styled like a traditional granary (pathayam concept)
🛏️ Bedrooms:
- Total: 3 Bedrooms
🛏️ Master Bedroom:
- Unique black & yellow flooring combination
- Designed for a cooling effect
- Spacious with a bay window
🛏️ Kids Bedroom:
- Well-arranged
- Bay window provided
- Storage space under the bed
🛏️ Guest Bedroom:
- Comfortable and neatly designed
ചെറിയൊരു ഫാമിലിക്ക് താമസിക്കാൻ പറ്റിയ സുന്ദരമായ വീട്; 2 ബെഡ്റൂം വരുന്ന കിടിലൻ വീട് കാണാം !!