Vinegar and rice water for curry leaves : എല്ലാവരുടെയും വീടുകളിൽ കാണപ്പെടുന്ന ഒന്നാണ് കഞ്ഞിവെള്ളം. ഇത് ഉപയോഗിച്ച് ചെയ്യാവുന്ന ഒരു അടിപൊളി ടിപ്പ് നോക്കാം വീട്ടമ്മമാര്ക്ക് വേരെ അധികം ഉപകാരപ്പെടുന്ന ഒന്നാണ് ഇത്…. ഇത് എങ്ങനെ ചെയ്യാം എന്ന് നോക്കാം… ആദ്യം തലേ ദിവസത്തെ നല്ല പുളിച്ച കഞ്ഞി വെള്ളം ഒരു പാത്രത്തിൽ എടുക്കുക. കഞ്ഞിവെള്ളം മറ്റൊരു ഗ്ലാസിന്റെ മാറ്റുക.മുക്കാൽ കപ്പ് ആണ് മാറ്റേണ്ടത്.
ഇതിലേക്ക് രണ്ട് സ്പൂൺ വിനാഗിരി ഒഴിക്കുക. ഇത് ഒരു കുപ്പിയിലേക്ക് മാറ്റുക. കുപ്പിയുടെ മൂടിയിൽ ചെറിയ ദ്വാരം ഇടാം. അല്ലെങ്കിൽ സ്പ്രേ ബോട്ടിൽ ഉപയോഗിക്കാം. കറിവേപ്പിലയുടെ മുരടിപ്പ് മാറാനും മറ്റ് പച്ചക്കറികൾ തഴച്ച് വളരാനും ഈ മിശ്രിതം സ്പ്രേ ചെയ്യുക. പുഴുക്കളുടെ ശല്യം ഇല മുരടിപ്പും ഇല്ലാതാകാൻ സഹായിക്കുന്നു. ഒരു പരന്ന പത്രത്തിലേക്ക് കുറച്ച് കഞ്ഞിവെള്ളം ഒഴിക്കുക. ഇതിലേക്ക് ഒരു സ്പൂൺ പൊടിയുപ്പ് ഇടുക .
ഇത് മിക്സ് ചെയ്യുക. ഇതിലേക്ക് രണ്ട് സ്പൂൺ വിനാഗിരി ചേർക്കുക. ഇനി ഇതിലേക്ക് പാരാസെറ്റമോൾ അല്ലെങ്കിൽ ഡോളോ ചേർക്കുക. ഇത് നന്നായി പൊടിച്ച് എടുക്കുക. ഇത് കഞ്ഞിവെള്ളത്തിലേക്ക് ചേർക്കുക. കഞ്ഞിവെള്ളത്തിൻ്റെ മണം കൊണ്ട് പല്ലികാലും പ്രാണികളും പോകുന്നു. ഒരു മിക്സിയുടെ ജാറിലേക്ക് കഞ്ഞിവെള്ളം ഒഴിക്കുക. ഇതിലേക്ക് ചെമ്പരത്തി ഇലകൾ ഇടുക.ഇത് നന്നായി അരച്ച് എടുക്കുക. കുറച്ച് കൂടെ കഞ്ഞി വെള്ളം ചേർക്കുക.
താരൻ മാറ്റാനും മുടി കൊഴിച്ചിൽ മാറ്റാനും ഇത് നല്ലതാണ്. കുറച്ച് കഞ്ഞിവെള്ളം ഗ്ലാസിലേക്ക് മാറ്റി അതിലേക്ക് ഉപ്പും വിനാഗിരിയും ഇട്ട് മിക്സ് ചെയ്യക. ഇത് ഉപയോഗിച്ച് സിങ്ക് നന്നായി വൃത്തിയാക്കാം. സിങ്കിൽ നിന്ന് വരുന്ന ചീത്തമണം ഒഴിവാക്കാനും നല്ലതാണ്. ഒരു വലിയ പാത്രത്തിൽ കഞ്ഞിവെളളം ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് വിനാഗിരി ഇട്ട് നന്നായി ചൂടാക്കുക. ഇതിലേക്ക് വേസ്റ്റ് തുണികൾ ഇട്ട് നന്നായി ചൂടാക്കുക. ഇതിലെ അഴുക്ക് പോവാൻ സഹായിക്കുന്നു. Vinegar and rice water for curry leaves Video Credit : Ansi’s Vlog
Vinegar and rice water for curry leaves
- Reduces Bitterness (മുരടിപ്പ്): Adding a small amount of vinegar to fermented rice water helps reduce the bitterness in curry leaves, improving their taste and quality.
- Promotes Growth: Rice water is rich in starch, vitamins, and essential nutrients like nitrogen, phosphorus, and potassium. This nutrient-rich water encourages healthy growth and lush foliage for curry leaves and other vegetables.
- Improves Soil Fertility: Both rice water and vinegar can improve soil conditions—rice water by adding beneficial nutrients and microbes, and vinegar by acting as a mild soil conditioner.
- Natural Antimicrobial: Vinegar’s natural antimicrobial properties help keep pests and harmful bacteria away from the plants, promoting healthier growth.
How to Use
- Prepare fermented rice water by soaking or rinsing rice in water for several hours or overnight until slightly sour.
- Mix a small amount of vinegar (such as apple cider vinegar or white vinegar) into the fermented rice water.
- Water the curry leaf plant and other vegetables with this mixture, ideally once a week, to boost plant health and reduce leaf bitterness.