വെറ്റില ഉണ്ടോ? എത്ര നരച്ചമുടിയും കെമിക്കലും സൈഡ് എഫക്റ്റും ഇല്ലാതെ കട്ടകറുപ്പാക്കാം ഒറ്റയൂസിൽ തന്നെ.!! Vettila Natural Hair dye

Vettila Natural Hair dye : മുടി കറുപ്പിക്കാൻ കടകളിൽ നിന്ന് വാങ്ങുന്ന ഡൈ ഉപയോഗിക്കുമ്പോൾ കുറച്ച് സമയത്തേക്ക് മാത്രം ഇത് കറുത്ത് ഇരിക്കും പിന്നീട് മുടി വെളുക്കുന്നു. ഇത്തരം ഡൈ ഉപയോഗിക്കുമ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. കെമിക്കൽ ചേർത്ത ഡൈ ഉപയോഗിക്കാത്തത് ആണ് മുടിക്ക് നല്ലത് നരച്ച മുടി കറുപ്പിക്കാൻ ഉള്ള ഒരു ഹോം മെയ്ഡ് ഡൈ എങ്ങനെ ഉണ്ടാകാം എന്ന് നോക്കാം….

ഇത് ഉണ്ടാക്കാൻ വെറ്റില ആണ് ആവശ്യം. വെറ്റില ഒരുപാട് ഔഷധഗുണം ഉള്ള ചെടിയാണ്. ഇത് ഒരു വള്ളി ചെടിയാണ്. കരൾ രോഗം മാറാനും വായനാറ്റം മാറ്റാനും ഇത് ഉപയോഗിക്കുന്നു. ചെറിയ കുട്ടികൾക്ക് ഇളം വെറ്റിലയുടെ നീര് തേനിൽ ചാലിച്ച് കൊടുക്കുന്നത് ഓർമശക്തിക്കും ബുദ്ധിശക്തിക്കും നല്ലതാണ്. മുടികൊഴിച്ചിലും താരനും മാറും.. വെറ്റില ജ്യൂസ് അക്കി തലയിൽ പുരട്ടുന്നതും നല്ലതാണ്.

കുറച്ച് വെറ്റില എടുക്കുക. ഇതിലേക്ക് കുറച്ച് കറിവേപ്പല കൂടി എടുക്കാം. ഇത് മുറിച്ച് ഇടുക. ഇതിലേക്ക് കരിഞ്ചീരകം കൂടെ ഇട്ട് നന്നായി വറുത്ത് എടുക്കുക. ഇത് ചൂടാറിയ ശേഷം പൊടിച്ചെടുക്കുക. ഒരു കുപ്പിയിലേക്ക് മാറ്റം. ആവശ്യത്തിന് ഈ പൊടി എടുക്കുക. ഇതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിക്കുക നന്നായി മിക്സ് ചെയ്യുക. നരച്ച മുടിയിൽ ഇത് പുരട്ടാം .. അടുത്ത ടിപ്പ് നോക്കാം … വെറ്റില ഒരു പത്രത്തിൽ ഇട്ട് തിളപ്പിക്കുക.

ഇതിലേക്ക് ചായപ്പൊടി ഇടാം. ഇതിലേക്ക് നീലി അമരി പൊടി നെല്ലിക്ക പൊടി ചേർക്കുക. ഇതിലേക്ക് തേയില വെള്ളം ഒഴിക്കുക. ഇത് പേസ്റ്റ് പോലെ അക്കുക. ഇത് ഒരു ഒരു ദിവസം വെക്കുക. നല്ല കരി പോലെ ഉണ്ടാകും. ഒരു താളി ഉണ്ടാകാം. ഇതിനായി ചെമ്പരത്തി ഇല എടുക്കുക. ഇതിലേക്ക് വെറ്റില ഇടുക. തേയില വെള്ളം കൂടെ ഒഴിച്ച് അരച്ച് എടുക്കുക. ഇത് നന്നായി മുടിയിൽ പുരട്ടി പിന്നീട് കഴുകി കളയാം. മുടി വളരാൻ നല്ലത് ആണ് Vettila Natural Hair dye Video Credit : Vichus Vlogs

Vettila Natural Hair dye

Benefits of Vettila Natural Hair Dye

  • Gentle and Chemical-Free: Unlike synthetic dyes, betel leaf hair dye contains no harsh chemicals, making it safe for sensitive scalps and reducing the risk of hair damage or allergic reactions.
  • Natural Darkening: Regular application helps naturally darken gray or faded hair to a soft black or deep brown shade over time.
  • Improves Hair Health: Betel leaves are rich in antioxidants and have antibacterial properties that help reduce dandruff, soothe the scalp, and promote hair growth.
  • Strengthens Hair: The nutrient content of betel leaves helps strengthen hair roots, reduce hair fall, and add shine and softness.

How to Make and Use Vettila Hair Dye

Ingredients:

  • Fresh betel leaves (a handful)
  • Water (enough to boil the leaves into a paste)

Preparation:

  1. Wash the betel leaves thoroughly.
  2. Boil the leaves in water until the water reduces to a thick greenish paste.
  3. Allow the mixture to cool to a comfortable temperature.

Application:

  • Apply the betel leaf paste evenly through clean, damp hair and scalp.
  • Leave it on for about 45 minutes to 1 hour.
  • Rinse thoroughly with water (no shampoo required).
  • Repeat 2-3 times a week for best results.

ഞെട്ടാൻ റെഡിയാണോ? വെറും 7 ദിവസത്തിൽ ഞെട്ടിക്കും റിസൾട്ട്.!! രാത്രി ഒരുതുള്ളി മാത്രം മതി; കൊഴിഞ്ഞുപോയ ഓരോമുടിയും വളർന്നിരിക്കും.!!

Vettila Natural Hair dye