ഇങ്ങനെ ഒരു വീട് കേരളത്തിൽ ആദ്യമായി; അതിഗംഭീരമായ ഒരു സ്പൈറൽ ഹോം | Variety Spiral Home Design

Variety Spiral Home Design : Fine space Architects ഡിസൈൻ ചെയ്ത കൊല്ലം ജില്ലയിലുള്ളൊരു വീടാണിത്. ഈ വീടിനെ വ്യത്യസ്ഥമാക്കുന്നത് വീടിന്റെ എലെവേഷൻ തന്നെയാണ്. അതുപോലെ വീടിന്റെ ഇന്റീരിയർ ഡിസൈൻ അതിമനോഹരമാണ്. വീടിന്റെ പുറത്ത് ലാൻഡ്സ്‌കേപ്പിൽ നാച്ചുറൽ സ്റ്റോണും ആർട്ടിഫിഷ്യൽ ഗ്രാസ്സും കൊടുത്തിട്ടുണ്ട്. വീടിന്റെ കാർ പോർച്ച് ഏറെ ആകർഷകമാണ്. വിശാലമായ സിറ്റ് ഔട്ട്‌ ആണ്. അതുപോലെ വിൻഡോസ്‌ റൂഫിന്റെ അതേ രീതിയിലാണ് ചെയ്തിരിക്കുന്നത്.

വീടിന്റെ ഉള്ളിൽ ലിവിങ് സ്പേസ് കൊടുത്തിട്ടുണ്ട്. അതുപോലെ സോഫ സെറ്റ് കസ്റ്റമയ്‌സ്ഡ് ആണ്. വോളിൽ ക്ലാഡിങ് സ്റ്റോൺസ് കൊടുത്തിട്ടുണ്ട്.പിന്നെ ഫാമിലി ലിവിങ് ഏരിയ വിശാലമായിട്ടാണ് കൊടുത്തിട്ടുള്ളത്. ഒരു ടിവി യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. 8/4 സൈസ് ടൈലുകൾ ഉപയോഗിച്ചിട്ടുണ്ട്. അടുത്തത് ഒരു പ്രാർത്ഥന മുറി നൽകിയിട്ടുണ്ട്. ഒരു കോർട്ടിയാർസ് സ്പേസ് സെറ്റ് ചെയ്തിട്ടുണ്ട്. ഡൈനിങ്ങ് ഏരിയയിൽ പാർട്ടീഷ്യൻ കൊടുത്തിട്ടുണ്ട്.

ജിഐയുടെ പൈപ്പിലാണ് പാർട്ടീഷ്യൻ ചെയ്തിട്ടുള്ളത്. മൊത്തത്തിൽ ഒരു ആഡംബരമായ രീതിയിലാണ് ഡൈനിങ്ങ് ടേബിൾ സെറ്റ് ചെയ്തത്. പിന്നെ വാഷ് കൗണ്ടർ സെറ്റ് ചെയ്തിട്ടുണ്ട്. സീലിങ്ങിൽ ഹാങ്ങിങ് ലൈറ്റ്സ് കൊടുത്തിട്ടുണ്ട്. ആദ്യത്തെ ബെഡ്‌റൂമിൽ അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. പിന്നെ ഒരു വാർഡ്രോബ് ഉണ്ട്. റൂം 5m നീളവും 4.9 വീതിയിലുമാണ് ഉള്ളത് . പ്രൊഫൈൽ ലൈറ്റുകൾ കൊടുത്തിട്ടുണ്ട്. അടുത്ത ബെഡ്‌റൂം 5 m നീളവും 5 m വീതിയും വരുന്നുണ്ട്. മൊത്തത്തിൽ നല്ലൊരു തീമിൽ ചെയ്തിട്ടുണ്ട്. പിന്നെ കിച്ചൺ അതിമനോഹരമായി വേറിട്ട തീമിൽ ചെയ്തിട്ടുണ്ട്.

കബോർഡ് എൽ ഷെയിപ്പിലാണ് വരുന്നത്. വെട്രിഫൈഡ് ടൈലുകൾ ആണ് കൊടുത്തിട്ടുള്ളത്. ഒരു വർക്കിംഗ്‌ കിച്ചൺ കൊടുത്തിട്ടുണ്ട്.സ്റ്റോർ റൂം ഉണ്ട് . സ്റ്റെയർ കേസ് സ്റ്റീൽ ഫാബ്രിക്കേഷനിലാണ് ചെയ്തിട്ടുള്ളത്. മുകളിൽ ഒരു പാസ്സേജ് കൊടുത്തിട്ടുണ്ട് പിന്നെ ഒരു ലിവിങ് ഏരിയ കൊടുത്തിട്ടുണ്ട്. മുകളിലെ ആദ്യത്തെ ബെഡ്‌റൂം വുഡ് കളർ തീമിലാണ് ചെയ്തിരിക്കുന്നത്. അതുപോലെ വാർഡ്രോബും, അറ്റാച്ഡ് ബാത്റൂമും റൂമിൽ ഉണ്ട് . കൂടാതെ മാസ്റ്റർ ബെഡ്‌റൂം വളരെ മനോഹരമായിട്ടാണ് ചെയ്തിരിക്കുന്നത്. ബ്ലാക്ക്, റെഡ്, വൈറ്റ് കളർ തീമാണ് കൊടുത്തിരിക്കുന്നത്. മൂന്നാമത്തെ ബെഡ്‌റൂം കിഡ്സ്‌ ബെഡ്‌റൂം എന്ന രീതിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. പിന്നെ ഒരു വിശാലമായ റൂം നൽകിയിട്ടുണ്ട്. എല്ലാവരുടേയും മനം കവരുന്ന ഒരു അതിഗംഭീരമായ വീടാണിത്. Variety Spiral Home Design Video Credit : Nishas Dream World

Variety Spiral Home Design

Variety spiral home design includes architectural features using spiral shapes that add aesthetic charm and functional space-saving solutions.

  • Spiral designs often appear in staircases, banisters, railings, and flooring patterns, creating bold and elegant visual interest.
  • Spiral staircases save floor space, are well-suited to tight or multi-level homes, and can become statement pieces with artistic railings or colorful finishes.
  • Incorporating spirals in home design symbolizes growth, balance, and connection to nature, reflecting ancient art and natural forms.
  • Modern spiral staircases vary from minimalist to ornate, using materials like wood, metal, glass, and concrete to complement different interior styles.
  • Spiral shapes can also be integrated subtly in wallpapers, furniture curves, or outdoor landscaping to enhance harmony and flow in the home environment.

This design concept adds creativity, character, and functional elegance to residential architecture and decor

ഭംഗിയെക്കാൾ കൂടുതൽ സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകി 5 സെന്റിൽ പണിത വീട്; ഒറ്റനോട്ടത്തിൽ തന്നെ മനസ് കീഴടക്കും ഭവനം

Variety Spiral Home Design