Variety Home with Amazing Interiors : കോഴിക്കോട് ആണ് ഈ ഒരു വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ പുറംഭംഗി ചെടികൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ARQUIS in Architecture and interiors ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ഒരു ആഡംബര രീതിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ മുൻവശത്ത് ഡബിൾ ഡോർ പണിതത് തേക്കിലാണ് . വീടിന്റെ ഉളിൽ വിശാലമായ ഒരു ഹാൾ ഉണ്ട്. മോഡേൺ ഇന്റീരിയർ ആമ്പിയൻസിലാണ് സെറ്റ് ചെയ്തിരിക്കുന്നത്.
അതുപോലെ സീലിംഗ് ഡിസൈൻ മനോഹരമായിട്ടാണ് ചെയ്തിരിക്കുന്നത്. ഒരു ടിവി യൂണിറ്റ് നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. അതുപോലെ ഹാളിനോട് ചേർന്ന് ഒരു കോർട്ടിയാർഡ് സ്പേസ് സെറ്റ് ചെയ്തിട്ടുണ്ട്. ഹാങ്ങിങ് ലൈറ്റ്സ് വളരെ മനോഹരമാക്കുന്നുണ്ട് ഹാളിനെ. നല്ല രീതിയിൽ ഡൈനിങ്ങ് സ്പേസ് സെറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ വാഷ് കൗണ്ടർ മാർബിൾ ഫിനിഷിൽ ആണ് ചെയ്തിട്ടുള്ളത്. അതുപോലെ വിശാലമായ രീതിയിലാണ് വീടൊരുക്കിയിരിക്കുന്നത്.
ഒരു ലിഫ്റ്റും കൊടുത്തിട്ടുണ്ട്. ഒരു മോഡേൺ ഓപ്പൺ കിച്ചൺ സെറ്റ് ചെയ്തിട്ടുണ്ട്. ആദ്യത്തെ ബെഡ്‌റൂം ഒരു ഗസ്റ്റ് ബെഡ്‌റൂം ആണ്. 4.5 നീളത്തിലും 4.3 വീതിയിലുമാണ് റൂം സൈസ് വരുന്നത്. പിന്നെ ഒരു വാർഡ്രോബും അറ്റാച്ഡ് ബാത്റൂമും റൂമിൽ ഉണ്ട്. രണ്ടാമത്തെ ബെഡ്‌റൂമിൽ നല്ലൊരു തീം കൊടുത്തിട്ടുണ്ട്. 4.5m നീളത്തിലും 4.8m വീതിയിലുമാണ് റൂം സൈസ് വരുന്നത്. വോൾ പെയിന്റിംഗ് റൂമിനെ മനോഹരമാക്കീട്ടുണ്ട്. ഒരു അറ്റാച്ഡ് ബാത്രൂം ഉണ്ട്. പിന്നെ ഒരു സ്റ്റഡി റൂം ആണ് ഉള്ളത്.
സ്റ്റെയർകേസ് കോൺക്രീറ്റിലാണ് ചെയ്തിരിക്കുന്നത്. അതുപോലെ ഗ്ലാസ്സ് ഹാൻഡ്രൈലിൽ ആണ് ചെയ്തത്. വീടിന്റെ മുകളിൽ ഒരു വിശാലമായ ഹാൾ കൊടുത്തിട്ടുണ്ട്. ആദ്യത്തെ ബെഡ്‌റൂം നല്ല ഡിസൈനിലാണ് ചെയ്തിട്ടുള്ളത്. 4.2m നീളത്തിലും 4.5 വീതിയിലുമാണ് റൂം സൈസ് വരുന്നത്. വോൾ പാനലിംഗ് ചെയ്തിട്ടുണ്ട്. ഒരു ഡ്രെസ്സിങ് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്. രണ്ടാമത്തെ ബെഡ്‌റൂമിന്റെ സൈസ് 6m നീളവും 4m വീതിയുമാണ് വരുന്നത്. അതുപോലെ വാർഡ്രോബും അറ്റാച്ഡ് ബാത്റൂമും കൊടുത്തിട്ടുണ്ട്. മൊത്തത്തിൽ എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു മനോഹരമായ വീടാണിത്. Variety Home with Amazing Interiors Video Credit : My Better Home
Variety Home with Amazing Interiors
Here is a description of a variety home with amazing interiors, highlighting diverse styles and popular design elements for inspiration: This home combines multiple interior design styles, creating a unique blend of elegance, comfort, and personality. From modern minimalist to eclectic warmth, each space is carefully curated:
- Living Room:
Features layered lighting, textured walls, and earthy tones that create a cozy yet sophisticated atmosphere. Bold rugs and mixed materials add depth without clutter. Natural elements like indoor plants and wooden accents bring warmth and freshness. - Accent Walls & Colors:
Incorporate accent walls in black or vibrant hues paired with neutral backdrops to make statements without overpowering. Pastel colors and fluted paneling bring softness and visual interest. - Furniture & Decor:
Embrace multifunctional furniture and smart storage that maximize space while enhancing style. Floating shelves, gallery bookshelves, and art displays personalize the space. Golden accents, brass fixtures, and stylish partitions add a touch of luxury. - Natural Light & Ventilation:
Large windows, skylights, window seats, and open layouts create bright, airy spaces. Indoor/outdoor flow is enhanced with balconies and patios. - Creative Use of Materials:
Wood, steel, textured paint, and fabrics combine to form harmonious and tactile interiors. Layering rugs, cushions, and curtains adds depth and comfort. - Small Space Solutions:
Clever use of odd spaces, built-ins, and multipurpose rooms ensures functionality alongside aesthetics.