ഒരു ചെറിയ കഷ്ണം ഇഞ്ചി മാത്രം മതി.!! കാലിലെ വെരിക്കോസ് വെയിൻ ചുരുക്കി കളയാൻ; കാലിൽ കട്ടപിടിച്ചു കിടക്കുന്ന അശുദ്ധ രക്തത്തെ മുഴുവനായും നീക്കം ചെയ്യാം.!! Varicose veins removal using ginger

Varicose veins removal using ginger Common Causes

  • Joint-related or inflammatory conditions
  • Prolonged standing or sitting
  • Lack of movement
  • Excess body weight
  • Vitamin D deficiency
  • Poor blood circulation

Varicose veins removal using ginger : പല കാരണങ്ങൾ കൊണ്ടും ഈ ഒരു വെരിക്കോസ് വെയിൻ വരുന്നതാണ്. കുറച്ച് ദൂരം ഒന്ന് നടക്കുമ്പോൾ തന്നെ ഇത് മൂലം നിങ്ങൾക്ക് വേദന വരും. വിറ്റാമിൻ D ഡെഫിശെൻസി കൊണ്ട് വരും.അതുപോലെ വാദ സംബന്ധമായ രോഗങ്ങൾ ഉണ്ടെങ്കിലും വരാം. ഇത് കൂടുതലും കണ്ട് വരുന്നത് നിന്ന് ജോലി ചെയ്യുന്നവരിലും, ഒരുപാട് ഇരുന്ന് ജോലി ചെയ്യുന്നവരിലുമാണ്.

മുട്ടിന് താഴെയാണ് ഇത് കൂടുതലും കാണുന്നത്. അമിത ഭാരം കൊണ്ടും ഇത് സ്ത്രീകളിൽ വരാം. വേരിക്കോസ് വെയിൻ ഉള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്. ഒരുപാട് നിന്ന് ജോലി ചെയ്യുന്നവരാണെങ്കിൽ കുറച്ച് റസ്റ്റ്‌ എടുക്കുക. അല്ലെങ്കിൽ ഇടക്കൊക്കെ നടക്കുക. പിന്നീട് ഇരിക്കുക. അതുപോലെ തുടർച്ചെ ഇരുന്ന് ജോലി ചെയ്യുന്നവർ ഒന്ന് നടക്കാൻ ശ്രദ്ധിക്കുക. രാത്രി ഉറങ്ങുന്നതിന് സമയത്ത് ഒന്നോ രണ്ടോ തലേണകളുടെ സപ്പോർട്ട് കൊടുക്കുക.

ഇത് കാലിൽ നിന്ന് ഹൃദയത്തിലേക്കുള്ള ബ്ലഡ്‌ ഫ്ലോ എളുപ്പത്തിൽ ആക്കാൻ സഹായിക്കുന്നു. അതുപോലെ ഭക്ഷണത്തിന് ആന്റിഓക്സിഡന്റ്സ്, ഇഞ്ചി ചെറുനാരങ്ങ മഞ്ഞൾ ഇതൊക്കെ നിങ്ങളുടെ ഭക്ഷണത്തിൽ മാക്സിമം ഉൾപെടുത്താൻ ശ്രദ്ധിക്കുക. അമിത വണ്ണമുള്ള ആളുകളിലും ഇത് വരും. BMI ഇടക്ക് ചെക്ക് ചെയ്യുന്നത് നല്ലതാണ്. കൂടാതെ താഴെ ഭാഗത്ത് നിന്ന് മുകൾ ഭാഗത്തേക്ക് വളരെ സ്ലോ ആയിട്ട് രക്തം കട്ടപ്പിടിക്കാത്ത രീതിയിൽ ഓയിൽ മസ്സാജ് ചെയ്യാവുന്നതാണ്. ഓയിൽ ഡബിൾ ബൊയിൽ ചെയ്യാൻ ശ്രദ്ധിക്കുക. മല ബന്ധം ഉണ്ടാവാതെ നോക്കുക. വെള്ളം ധാരാളം കുടിക്കുക.

നന്നായിട്ട് ഉറങ്ങുക. അതുപോലെ ഭക്ഷണം കഴിക്കുമ്പോൾ ചവച്ചരച്ച് കഴിക്കുക. അപ്പോൾ എളുപ്പത്തിൽ ഡൈജഷൻ നടക്കും. ചെറി ഫ്രൂട്ട്‌സ് ബീറ്റ്റൂട്ട് തുടങ്ങിയവ കഴിക്കുക. കാർബൊഹൈഡ്രെയിറ്റ്, പ്രോടീൻ അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുക. ഉപ്പിന്റെ അമിത ഉപയോഗം കുറയ്ക്കുക. പൊരിച്ച മീൻ പപ്പടം ഒഴിവാക്കുക. പാൽ ഉൽപ്പനങ്ങൾ ഒഴിവാക്കുക. ശർക്കര എള്ള് എന്നിവ ഒഴിവാക്കുക. അമിത സ്‌മോക്കിങ് മദ്യപാനം ഒഴിവാക്കുക. ഇത്രയും കാര്യങ്ങൾ ആണ് നിർബന്ധമായും നിങ്ങൾ ശ്രദ്ധിക്കേണ്ടത്. എല്ലാവർക്കും ഉറപ്പായും വേരിക്കോസ് വെയ്ൻ വരാതിരിക്കാൻ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യാവുന്നതാണ്. Varicose veins removal using ginger Video Credit : Hi My Doctor

Varicose veins removal using ginger

Important Care Tips

  • If your job requires long hours of standing, take short breaks and rest
  • If you sit for long periods, make sure to get up and walk regularly
  • While sleeping, keep your legs slightly elevated using 1–2 pillows
    • This helps improve blood flow from the legs back to the heart

Diet & Lifestyle Recommendations

  • Include antioxidant-rich foods in your diet
  • Add ingredients like ginger, lemon, and turmeric regularly
  • Drink plenty of water
  • Maintain a healthy body weight (check BMI regularly)
  • Eat slowly and chew food properly for better digestion
  • Get proper sleep

Foods to Include

  • Fresh fruits like cherries
  • Vegetables such as beetroot
  • Balanced meals with carbohydrates and proteins

Foods & Habits to Avoid

  • Excess salt intake
  • Fried foods (like fried fish, papad, etc.)
  • Excess dairy products
  • Jaggery and sesame (in excess)
  • Smoking and alcohol

Home Care (Massage)

  • You can gently massage the legs from downward to upward direction
  • Use warm oil (heat using double boiling method)
  • This may help improve circulation and prevent blood clotting

Important Note

  • Ginger and home remedies may support circulation, but they cannot completely remove varicose veins
  • Severe cases may require medical evaluation and treatment

മുഴുവൻ കഫം ഇളക്കി ശ്വാസകോശം വൃത്തിയാക്കും.!! തണുപ്പ് കാലത്തുള്ള എല്ലാ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം; രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനും ഉത്തമം

Comments are closed.