36 സെന്റ് പ്ലോട്ടിൽ മോഡേൺ സൗകര്യങ്ങൾ അടങ്ങിയ മനോഹരമായ വീട് | Ultra Modern House In Kerala

Ultra Modern House In Kerala: 11000 സ്ക്വയർ ഫീറ്റ് ആറ് ബെഡ്‌റൂം അടങ്ങിയ വലിയ ഒരു വീടാണ് കാണാൻ പോകുന്നത്. അത്യാവശ്യം ആഡംബരമായി വീട് വെക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു മാതൃകയാക്കാം. 36 സെന്റ് ഭൂമിയിലാണ് ഈ മനോഹരവും ആഡംബരവുമായ വീട് സ്ഥിതി ചെയ്യുന്നത്. സാധാരണക്കാർ മുതൽ പണകാർക്ക് വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് വീടിന്റെ മുഴുവൻ ഡിസൈൻ ചെയ്തിരിക്കുന്നത്. രാത്രി സമയങ്ങളിലെ കാഴ്ച്ചകളാണ് വീടിനെ കൂടുതൽ ഭംഗിയുള്ളതാക്കി മാറ്റുന്നത്.

വീട് മുഴുവൻ വരുന്നത് ഓട്ടോമാറ്റിക്കായിട്ടാണ്. വീടിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു കുറച്ച് മുന്നോട്ട് നടന്നാൽ ഫോർമൽ ലിവിങ് സ്പേസിലേക്ക് എത്തുന്നത് കാണാം. മുഴുവൻ ഗ്ലാസ്സ് കൊണ്ട് നിർമ്മിച്ചിട്ടുള്ളതാൽ വളരെയധികം ഭംഗിയാണ് കാണാൻ കഴിയുന്നത്. എന്നാൽ വളരെ സിമ്പിൾ ലൈറ്റ്, ഡിസൈനുകളാണ് വീട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടുതൽ വീട്ടുക്കാർ ഇറ്റാലിയൻ ഫർണിച്ചറുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

കൂടാതെ മാർബിൾ കൊണ്ടുള്ള ഡിസൈനുകൾ കാണാം. ഓരോ സ്പേസിനെ വേർതിരിക്കാൻ ഗ്ലാസ്സ് കൊണ്ടുള്ള പാർട്ടിഷനുകൾ കാണാം. മാസ്റ്റർ ബെഡ്‌റൂമിലേക്ക് കിടക്കുമ്പോൾ കൂടുതൽ പ്രകൃതി സംബന്ധമായ വസ്തുക്കൾ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. അറ്റാച്ഡ് ടോയ്ലറ്റ് കടക്കുമ്പോൾ മുഴുവൻ മാർബിലിലാണ് വരുന്നത്. കൂടാതെ ഡ്രസിങ് റൂം, സ്റ്റോറേജ് സ്പേസ്, വാർ ഡ്രോബ് തുടങ്ങിയവ മനോഹരമായി ക്രെമികരിച്ചിട്ടുണ്ട്.

അടുത്ത മുറിയിലേക്ക് കടക്കുമ്പോളും ഒരു ചുവരിൽ കർട്ടൻ കാണാം. ഈ മുറിയിൽ നിന്നും പുറത്തേക്കുള്ള കാഴ്ച്ച അതിമനോഹരമാണ്. ഏത് മുറിയാണെങ്കിലും മികച്ച രീതിയിലാണ് ഡിസൈനർസും, ആർക്കിടെക്ട്റുകളും ചെയ്തിരിക്കുന്നത്. ഈ ബിൽഡിംഗ്‌ ചൂടിനെ ഒരു പരിധി വരെ തരണം ചെയ്യാന്നുള്ള കഴിവ് ഉണ്ടെന്നതാണ് മറ്റൊരു പ്രേത്യേകത. കൂടുതൽ വിശേഷങ്ങൾ വീഡിയോയിലൂടെ തന്നെ കണ്ട് മനസ്സിലാക്കാം.Ultra Modern House In Kerala Video Credit: come on everybody

Total Area : 11000 SFT
Plot : 36 Cent
1) Car Porch
2) Sitout
3) Formal Living Area
4) Living Space
5) Dining Area
6) 6 Bedroom + Bathroom
7) Kitchen

Comments are closed.