വീട് മുഴുവൻ വരുന്നത് ഓട്ടോമാറ്റിക്കായിട്ടാണ്. വീടിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു കുറച്ച് മുന്നോട്ട് നടന്നാൽ ഫോർമൽ ലിവിങ് സ്പേസിലേക്ക് എത്തുന്നത് കാണാം. മുഴുവൻ ഗ്ലാസ്സ് കൊണ്ട് നിർമ്മിച്ചിട്ടുള്ളതാൽ വളരെയധികം ഭംഗിയാണ് കാണാൻ കഴിയുന്നത്. എന്നാൽ വളരെ സിമ്പിൾ ലൈറ്റ്, ഡിസൈനുകളാണ് വീട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടുതൽ വീട്ടുക്കാർ ഇറ്റാലിയൻ ഫർണിച്ചറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ മാർബിൾ കൊണ്ടുള്ള ഡിസൈനുകൾ കാണാം. ഓരോ സ്പേസിനെ വേർതിരിക്കാൻ ഗ്ലാസ്സ് കൊണ്ടുള്ള പാർട്ടിഷനുകൾ കാണാം. മാസ്റ്റർ ബെഡ്‌റൂമിലേക്ക് കിടക്കുമ്പോൾ കൂടുതൽ പ്രകൃതി സംബന്ധമായ വസ്തുക്കൾ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.
അറ്റാച്ഡ് ടോയ്ലറ്റ് കടക്കുമ്പോൾ മുഴുവൻ മാർബിലിലാണ് വരുന്നത്. കൂടാതെ ഡ്രസിങ് റൂം, സ്റ്റോറേജ് സ്പേസ്, വാർ ഡ്രോബ് തുടങ്ങിയവ മനോഹരമായി ക്രെമികരിച്ചിട്ടുണ്ട്. അടുത്ത മുറിയിലേക്ക് കടക്കുമ്പോളും ഒരു ചുവരിൽ കർട്ടൻ കാണാം. ഈ മുറിയിൽ നിന്നും പുറത്തേക്കുള്ള കാഴ്ച്ച അതിമനോഹരമാണ്. ഏത് മുറിയാണെങ്കിലും മികച്ച രീതിയിലാണ് ഡിസൈനർസും, ആർക്കിടെക്ട്റുകളും ചെയ്തിരിക്കുന്നത്. ഈ ബിൽഡിംഗ് ചൂടിനെ ഒരു പരിധി വരെ തരണം ചെയ്യാന്നുള്ള കഴിവ് ഉണ്ടെന്നതാണ് മറ്റൊരു പ്രേത്യേകത. കൂടുതൽ വിശേഷങ്ങൾ വീഡിയോയിലൂടെ തന്നെ കണ്ട് മനസ്സിലാക്കാം. Ultra Modern Design House In Kerala Video Credit: come on everybody
Ultra Modern Design House In Kerala
Ultra modern house designs in Kerala emphasize a seamless blend of contemporary aesthetics with traditional elements to create elegant, functional, and eco-friendly homes. Here are key features and examples of what to expect from ultra modern Kerala homes
- Architectural Style:
Sleek, clean lines with geometric shapes and minimalist forms dominate the facade. Use of glass, steel, and concrete alongside natural wood for warmth and texture. - Spatial Planning:
Open-plan layouts with large living spaces, floating staircases, and multi-level designs for visual interest. Integration of indoor and outdoor living spaces through large sliding glass doors and patios. - Materials & Finishes:
Combination of natural local materials such as timber, laterite, stone with modern surfaces like polished concrete, vitrified tiles, and metal accents. Eco-friendly materials and energy efficient techniques are often incorporated. - Roof Designs:
While many traditional Kerala homes use sloping tiled roofs, ultra modern designs may include flat roofs suited for solar panels or rooftop gardens with overhangs to manage tropical rains. - Lighting & Ambience:
Abundant natural light with floor-to-ceiling windows and strategic skylights. Use of ambient, recessed, and accent lighting to create mood and highlight architectural features. - Interior Décor:
Minimalist interiors with neutral color palettes such as whites, greys, earthy tones, complemented by bold textures and artful wooden details. Open kitchens with island counters and smart storage solutions. - Sustainability Features:
Rainwater harvesting, solar power, natural ventilation, and landscaping with native plants to blend with Kerala’s natural environment.
Examples and Inspiration
- Ultra modern homes in Kerala ranging from 1600 to 8000+ sqft incorporate luxury with smart spatial design, including terraces, balconies with glass railings, and cantilevered balconies with wooden paneling.
- Homes feature cozy verandas, courtyards, and sit-out spaces that honor traditional living styles while embracing modern comforts.
- Architects balance functionality with visual appeal, creating homes that are both beautiful and energy efficient.
കുറഞ്ഞ ബഡ്ജറ്റിൽ രണ്ട് ബെഡ്റൂമുകളോടെ നിർമ്മിച്ച ഒരു മനോഹര ഭവനം..!!!