കിടിലൻ ഉപയോഗങ്ങൾ.!! ചീത്തയായ തക്കാളി ഉണ്ടോ; ചീഞ്ഞ തക്കാളി ഒരെണ്ണം വീട്ടിലുണ്ടെങ്കിൽ എല്ലാവരും ഞെട്ടിപ്പോകും.!! Tricks to reuse Tomato waste

Tricks to reuse Tomato waste : അടുക്കള ജോലിയോടൊപ്പം തന്നെ പ്രാധാന്യമുള്ള മറ്റൊരു കാര്യമാണ് അടുക്കളയിൽ ഉപയോഗിക്കുന്ന സാധനങ്ങൾ കേടുകൂടാതെ സൂക്ഷിച്ച് വയ്ക്കുക എന്നത്. എത്ര ശ്രദ്ധിച്ചാലും ചില സമയങ്ങളിൽ എങ്കിലും ചെറിയ രീതിയിലുള്ള അബദ്ധങ്ങൾ അടുക്കളയിൽ സംഭവിക്കാറുണ്ട്. അത്തരത്തിലുള്ള അബദ്ധങ്ങൾ സംഭവിക്കുമ്പോൾ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ

വിശദമായി മനസ്സിലാക്കാം. ബിരിയാണി അരിയെല്ലാം കൂടുതലായി വാങ്ങിച്ച് വയ്ക്കുമ്പോൾ അവ പ്രാണി കയറി കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ ചില സാഹചര്യങ്ങളിൽ അരിക്ക് മഞ്ഞനിറം വരികയും ചെയ്യാറുണ്ട്. ഇത്തരത്തിൽ അരിയിൽ കൂടുതലായി മഞ്ഞ നിറം കാണുകയാണെങ്കിൽ അത് ഉപയോഗിക്കാതെ ഇരിക്കുകയാണ് നല്ലത്. അതല്ല ഒന്നോ രണ്ടോ അരിമണികൾ മാത്രമാണ് മഞ്ഞ നിറത്തിൽ ഉള്ളത്

എങ്കിൽ അതിലെ പ്രാണികളെ കളയാനായി ആദ്യം അരി നല്ല സൂര്യപ്രകാശത്തിൽ വെച്ച് ചൂട് കൊള്ളിച്ച് എടുക്കുക. അതിനുശേഷം എയർ ടൈറ്റായ ഒരു കണ്ടെയ്നറിലേക്ക് അരിയിട്ട് മുകൾ ഭാഗത്ത് കുറച്ച് ഉണക്ക നാരങ്ങ ഇട്ടു കൊടുത്താൽ മതി. തക്കാളി കൂടുതലായി വാങ്ങി സൂക്ഷിക്കുമ്പോൾ പൂപ്പൽ പിടിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്. അത്തരത്തിൽ പൂപ്പൽ പിടിച്ച തക്കാളി ഇനി വെറുതെ കളയേണ്ട. അതിന് പകരമായി ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമെടുത്ത് തക്കാളി കൈ ഉപയോഗിച്ച് അതിൽ നല്ലതുപോലെ പിഴിയുക.

അതിലേക്ക് അല്പം മഞ്ഞൾപൊടി കൂടിയിട്ട് മൂന്ന് ദിവസം അടച്ചു സൂക്ഷിക്കാവുന്നതാണ്. ശേഷം ഒരു ചെറിയ പോട്ടെടുത്ത് അതിൽ മണ്ണ് നന്നായി ഇളക്കി വിത്ത് വെള്ളം ഒഴിച്ച് തക്കാളി ചെടി വളർത്തി എടുക്കാവുന്നതാണ്. തലേദിവസം അരി കുതിർത്താൻ ഇടാൻ മറന്നാൽ അത്തരം സന്ദർഭങ്ങളിൽ അരി കഴുകിയശേഷം അതിലേക്ക് മുങ്ങിക്കിടക്കാൻ ആവശ്യമായ ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. ഒരു മണിക്കൂർ അടച്ചു വെച്ച ശേഷം അരി നന്നായി അരച്ചെടുത്ത് ആവശ്യമുള്ള ചേരുവകൾ ചേർത്ത് ദോശ ഉണ്ടാക്കി എടുക്കാവുന്നതാണ്. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Tricks to reuse Tomato waste Video Credit : Thoufeeq Kitchen

Tricks to reuse Tomato waste

Kitchen and Cooking Uses

  • Tomato Powder: Dry tomato peels and scraps in the sun or oven, then grind into a powder. This can be added to curries, soups, and stews for an extra punch of flavor and color. Mix with garlic powder and chili for a homemade seasoning blend. Tomato powder can also be used as a flavor booster for pizzas, salads, or snacks.

Tomato Peel Chips: Fry or bake tomato skins with a little oil, salt, and pepper until crispy. These make a unique snack or soup garnish.

Beverage Flavoring: Sun-dried tomato peels mixed with black salt, pepper, and jaggery can add delicious tang to drinks like masala soda or chaas.

Face Mask: Blend leftover tomato peels with yogurt and gram flour to use as a skin-brightening face mask, thanks to the antioxidants and vitamins in tomato.

Garden Uses

  • Composting: Tomato scraps enrich compost, adding nutrients for garden soil. Chop up and mix with dry “brown” materials (like leaves or cardboard) to balance moisture and promote better breakdown. Remove seeds if you don’t want tomato sprouts in your compost pile.

Direct Soil Amendment: Dig a small hole, bury tomato waste, and cover with soil. This method can enrich the earth—sometimes even sprouting volunteer tomato plants next season.

Vermicomposting: Tomato peels and scraps can be fed to worms in a vermicompost bin, providing organic nutrients for future crops.

Household Tips

  • Jar Storage: Freeze leftover tomato paste or purée in small portions for future use, reducing waste and saving time.

By reusing tomato waste in these ways, kitchen scraps can be turned into valuable cooking ingredients, garden fertilizers, or natural wellness products, helping reduce food waste and create sustainable homes.

ഈ സൂത്രം ചെയ്താൽ മതി ഫ്രീസറിൽ ഇനി ഐസ് ഒരിക്കലും കട്ട പിടിക്കില്ല! ഫ്രിഡ്ജ് ക്ലീൻ ചെയ്യാതെ തന്നെ എപ്പോഴും പുത്തനായിരിക്കും; ആരും പറഞ്ഞു തരാത്ത സൂത്രം.!!

Comments are closed.