ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ്.!! ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട; ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.!! Tricks To Make Wood Stoves

Tricks To Make Wood Stoves : ഗ്യാസും ഇൻഡക്ഷനും വേണ്ട ചെടിച്ചട്ടി ഉപയോഗിച്ച് അടുപ്പ് തയ്യാറാക്കാം! പാചകവാതക വില ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സാധാരണക്കാരായ ആളുകൾക്ക് ഉയർന്ന വില കൊടുത്ത് മാസാമാസം ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനു പരിഹാരമായി ഇൻഡക്ഷൻ സ്റ്റൗ ഉപയോഗിച്ചാലും കരണ്ട് ബില്ലിന് ഒരു വലിയ തുക നൽകേണ്ടി വരും. എന്നാൽ ഇതൊന്നും

ഇല്ലാതെ വളരെ എളുപ്പത്തിൽ ഒരു ചെടിച്ചട്ടി ഉപയോഗിച്ച് എങ്ങനെ അടുപ്പ് തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ വിശദമാക്കുന്നത് അടുക്കളയിലേക്ക് ആവശ്യമായ എന്ത് ഭക്ഷണവിഭവങ്ങളും ഈയൊരു അടുപ്പിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനായി യാതൊരു ചിലവും വരുന്നില്ല. ഈയൊരു അടുപ്പ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് അത്യാവശ്യം വലിപ്പത്തിലുള്ള ഒരു ചെടിച്ചട്ടി,

അതിനകത്ത് ഇറക്കിവയ്ക്കാൻ വലിപ്പത്തിൽ ഒരു പെയിന്റിന്റെ പാട്ട, ഒരു ചെറിയ പാട്ട, അകത്ത് നിറയ്ക്കാൻ ആവശ്യമായ ബേബി മെറ്റൽ അല്ലെങ്കിൽ ഇഷ്ടിക പൊടിച്ചത് ഇത്രയുമാണ്. ആദ്യം ചെയ്യേണ്ടത് ചെടിച്ചട്ടിയുടെ മുൻവശത്തായി വിറക് വയ്ക്കുന്നതിന് ഒരു ഹോൾ ഇട്ട് നൽകണം. ഇത് കൃത്യമായി വരച്ച് ഒരു മാർബിൾ കട്ടർ അല്ലെങ്കിൽ ഹാമർ ഉപയോഗിച്ച് പൊട്ടിച്ച് എടുക്കാവുന്നതാണ്. അതിനു ശേഷം അകത്ത് ഇറക്കി വയ്ക്കാനായി വലിയ പാട്ടയുടെ അടിവശം കട്ട് ചെയ്യുക. മുകളിലേക്ക് കൂടുതൽ നീളമുണ്ടെങ്കിൽ ആ ഒരു ഭാഗവും ചട്ടിയുടെ വട്ടത്തിൽ മുറിച്ച് മാറ്റണം.

ശേഷം ഇതിന്റെ നാല് വശവും ബേബി മെറ്റൽ ഇട്ട് സെറ്റ് ചെയ്തു കൊടുക്കുക. ഇത്രയും ചെയ്താൽ അടുപ്പ് റെഡിയായി കഴിഞ്ഞു. മുഗൾഭാഗത്ത് ഗ്യാസിന്റെ ബർണർ വച്ച് സെറ്റ് ചെയ്യാവുന്നതാണ്. ഗ്യാസ് അടുപ്പ് റെഡിയായി കഴിഞ്ഞാൽ അടി ഭാഗത്ത് രണ്ടോ മൂന്നോ ചെറിയ വിറകു കഷണങ്ങൾ കത്തിച്ച് ചൂടാകാനായി ഇട്ടു കൊടുക്കാവുന്നതാണ്. അപ്പോൾ അതിൽ നിന്നും മുകളിലേക്ക് ചൂട് വന്നു തുടങ്ങും. അടുക്കളയിലേക്ക് ആവശ്യമായ ഏതു ഭക്ഷണ വിഭവങ്ങൾ വേണമെങ്കിലും ഈ ഒരു ചൂടിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. അടുപ്പ് തയ്യാറാക്കേണ്ട രീതി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tricks To Make Wood Stoves Video Credit : Vichus Vlogs

Tricks To Make Wood Stoves

Design and Materials

  • Use 4mm thick mild steel sheets sized around 1200mm by 625mm for the main body. Fold sides to form corners instead of welding separate sheets for better strength and ease.
  • Weld seams inside corners for durability and add a baffle inside to improve combustion efficiency.
  • Repurpose materials like old chair legs for stove legs to save cost and recycling.

Construction Tips

  • Measure and cut metal precisely using an angle grinder, starting with grooves to fold edges cleanly.
  • Cut an appropriately sized door with a rim and install hinges using threaded rods and flat bars for smooth opening.
  • Create a vent with a rotating air control to regulate airflow for combustion.

Flue and Chimney

  • Use a 4-inch steel pipe flue, about 1.5m long, extending 2m from the ground for proper draft. Include a damper with an external lever to control smoke flow and heat.
  • Weld a collar around the flue opening for stability.

Finishing and Safety

  • File and sand rough edges to prevent injuries.
  • Paint the stove with heat-resistant paint for longevity and to withstand high temperatures. Cure paint by running small fires initially.
  • Ensure all joints are tightly sealed to prevent smoke leaks.

Efficiency Enhancements

  • Use flame guides inside the stove to direct flames and increase heat retention.
  • Drill extra air intake holes for secondary combustion to burn off gases and improve efficiency.



ഒരുകുപ്പി കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ.!! മിനിറ്റുകൾക്കുള്ളിൽ കൂർക്ക നന്നാക്കാം കയ്യിൽ കറ വരാതെ; ഇതുവരെ കാണാത്ത ഐഡിയ.!!

Tricks To Make Wood Stoves