Trick To Get Ride Of Insects : “വെറും 2 സെക്കൻഡിൽ കൊതുക്, പല്ലി, എട്ടുകാലി കൂട്ടത്തോടെ ച ത്തു വീഴാൻ; ഇതു മാത്രം മതി” മഴക്കാലമായാൽ നമ്മുടെയെല്ലാം വീടുകളിൽ നേരിടേണ്ടിവരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും കൊതുക് ശല്യം. ഇത്തരത്തിൽ ഉണ്ടാകുന്ന കൊതുകിനെ തുരത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല കൊതുകിനെ തുരത്താനായി കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ ഉപയോഗിച്ചുള്ള മെഷീനുകളും മറ്റും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അത്ര ഗുണകരമായ കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി എങ്ങനെ കൊതുകിനെ
തുരത്താനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഒരു പിടി അളവിൽ പെരുംജീരകവും വെളുത്തുള്ളിയും ചതച്ചിടുക. ശേഷം അതിലേക്ക് പപ്പടവും മറ്റും കാച്ചാനായി ഉപയോഗിച്ച് പഴകിയ എണ്ണ വീട്ടിൽ ഉണ്ടെങ്കിൽ അത് ചേർത്ത് നല്ല രീതിയിൽ കുറുക്കി എടുക്കുക. ശേഷം എണ്ണ മാത്രമായി അരിച്ചെടുക്കുക. കൊതുക് കൂടുതലായി വരുന്ന സന്ധ്യാസമയങ്ങളിൽ ഈയൊരു എണ്ണ ഉപയോഗിച്ച് തിരിയിട്ട് കത്തിക്കുകയാണെങ്കിൽ കൊതുകുശല്യം പാടെ ഇല്ലാതാക്കാനായി സാധിക്കും. എല്ലാവരും സാധാരണയായി വീടുകളിൽ നേരിടുന്ന പ്രശ്നം ആണല്ലോ ഈച്ച, കൊതുക്, പാറ്റ, ഉറുമ്പ് മുതലായ പ്രാണികളുടെ ശല്യം.
നമ്മുടെ വീടുകളിൽ തന്നെ സുലഭമായി ലഭ്യമാകുന്നത് ഉപയോഗിച്ചു കൊണ്ട് തന്നെ ഇവയെ തുരത്താം. എല്ലാവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഒന്നാണ് എന്ന് മാത്രമല്ല എല്ലാവർക്കും വീടുകളിൽ സിമ്പിളായി തയ്യാറാക്കാവുന്ന ഒന്നാണിത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ ലായനിയിൽ യാതൊരു വിധ കെമിക്കലുകളും അടങ്ങിയിട്ടില്ല എന്നുള്ളത് ഒരു പ്രത്യേകതയാണ്. ഈ രീതിയിൽ തയ്യാറാക്കുകയാണെങ്കിൽ നല്ല മണവും അതുപോലെ തന്നെ യാതൊരുവിധ പ്രാണി ശല്യങ്ങൾ ഉണ്ടാകാതെ ഇരിക്കുകയും ചെയ്യും. എല്ലാവരും അവരവരുടെ വീടുകളിൽ ട്രൈ ചെയ്തു നോക്കുമല്ലോ ഏങ്ങനെയാണ് തയ്യാറാക്കുന്നതെന്ന്
നോക്കാം. അതിനായി ഒരു പത്രം അടുപ്പത്തു വച്ചു ഓയിൽ ഒഴിക്കാം ചൂടായി വരുമ്പോൾ അതിലേക്ക് ചെറുനാരങ്ങാ വട്ടത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കാം. ശേഷം അതിലേക്ക് അൽപ്പം ഗ്രാമ്പൂ ചേർക്കണം. അൽപ്പം കരിക്കട്ട കൂടി ചൂടാക്കി ഈ മിക്സ് ലേക്ക് ചേർക്കാം. തയ്യാറാക്കുന്നത് എങ്ങനെനയാണെന്ന് വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ.. ഉപകാരപ്പെടും തീർച്ച. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Thoufeeq Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്