
ആരെയും കൊതിപ്പിക്കുന്ന ഒരു വീട് …!! ഇനി ആർക്കും സ്വന്തമാക്കാം…!! | Trending Home Malayalam
Trending Home Malayalam: ആരെയും ആകർഷിപ്പിക്കുന്ന ഒരു മനോഹരമായ വീടാണിത്. നാല് ബെഡ്‌റൂം അടങ്ങുന്ന വീടാണ്.ഡയമണ്ട് ഇന്റീരിയർ ആൻഡ് ബിൽഡ് ആർച്ച് കൺസ്ട്രക്ഷൻസ് ആണ് വീട് നിർമ്മിച്ചത്.വീടിന്റെ ചുറ്റിലും നാച്ചുറൽ ഗ്രാസ് വെച്ചിട്ട് സെറ്റ് ചെയ്തത് കാണാൻ കഴിയും. എലിവേഷൻ ഡിസൈൻ ചെയ്തത് ട്രഡീഷ്യണൽ സ്റ്റൈയിലിലാണ്.. കോൺക്രീറ്റ് ഉപയോഗിച്ചാണ് റൂഫ് വാർത്തിരിക്കുന്നത്. അതുപോലെ ഷേയ്ഡുകളിലൊക്കെ നല്ല രീതിയിൽ ലൈറ്റുകൾ കൊടുത്തിട്ടുണ്ട്.
സിറ്റ് ഔട്ടിലേക്ക് വരുമ്പോൾ ഗ്രേനേയിറ്റ് ഫ്ലോറിങാണ് ചെയ്തത് .വീടിന്റെ ഉൾഭാഗത്ത് സ്പെഷ്യസ് ആയിട്ടുള്ള ലിവിംഗ് സ്പേസ് കാണാം. വലിയൊരു പാർട്ടിഷ്യനിൽ മൈക്ക ലേമിനേറ്റ് ചെയ്തത് കാണാം. കസ്റ്റമയ്‌സ്ഡ് സോഫ സെറ്റാണ് ഉപയോഗിച്ചത്.ലിവിംഗ് റൂമിന്റെ സൈസ് 4.5m ആണ് വീതി. 4.8 മീറ്റർ ആണ് ഇതിന്റെ നീളം വരുന്നത്. കൂടാതെ ഫാമിലി ലിവിംഗ് സ്പേസ് നല്ലൊരു ആമ്പിയൻസിൽ സെറ്റ് ചെയ്തിട്ടുണ്ട്. 4 മീറ്റർ വീതിയും, 9 മീറ്റർ നീളവുമാണ്.
Trending Home Malayalam
- Details of Home
- Bedrooms
- Sit-Out Area
- Hall
- Living
- Dining
- Kitchen
വാളിൽ ഫാമിലി ഫോട്ടോ ഫ്രെയിംസ് കൊണ്ട് ഡെക്കറേറ്റ് ചെയ്തത് കാണാം. ഗോൾഡൻ ജിപ്സൻ സീലിംഗ് ആണ് ഇവിടെ ചെയ്തത്. വാഷ് കൗണ്ടർ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട് അതിന്റെ അടുത്ത് ഒരു ടോയ്‌ലെറ്റും കാണാം.പിന്നെ ആദ്യത്തെ ബെഡ്‌റൂം 4.5 നീളം, 4 മീറ്ററാണ് വീതി വരുന്നത് . എല്ലാ വേഡ്റൂമുകളിലും അറ്റാച്ഡ് ടോയ്‌ലെറ്റുണ്ട്. രണ്ടാമത്തെ ബെഡ്‌റൂം കിഡ്സിന് വേണ്ടി മാത്രമായിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ കുട്ടികൾക്ക് ഇഷ്ടപെടുന്ന രീതിയിലാണ് തീം സെറ്റ് ചെയ്തത്.
മൂന്നാമത്തെ ബെഡ്‌റൂം 4.50 നീളം, 4.20 വീതിയാണ് വരുന്നത്. വുഡൻ ഷെയിഡും ഗ്രെ ഷെയിഡും മിക്സ് ചെയ്താണ് വാർഡ്രോബ് ചെയ്തത്. നാലാമത്തെ ബെഡ്‌റൂമിൽ വോൾ പേപ്പറിൽ ലൈറ്റ് പ്രൊജക്റ്റ് ചെയ്ത് നിൽക്കുന്നത് കാണാം. എന്തായാലും ആരെയും കൊതിപ്പിക്കുന്ന രീതിയിലാണ് ഈ വീടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്. Trending Home Malayalam Video Credit: My Better Home
Trending Home Malayalam
സിമ്പിൾ ആയി നിർമ്മിച്ച അടിപൊളി വിശാലമായൊരു വീട്..!! ഒന്ന് കണ്ടുനോക്കൂ…
Comments are closed.