
ലളിതവും ആധുനികവുമായ ഡിസൈനിൽ 1700 Sqft- ൽ ഒരുക്കിയ രണ്ട് നില വീട്; സൗകര്യങ്ങളും ഭംഗിയും ഒരുപോലെ സമ്മാനിക്കുന്ന ഒരു മനോഹര ഭവനം.!! Trending Home in 1700 Sqft
Trending Home in 1700 Sqft : 1700 sq ഫീറ്റിൽ വരുന്ന 8 സെന്റിൽ ഉള്ള ഒരു വീടാണിത്. രണ്ട് നിലയിലുള്ള 3 ബെഡ്‌റൂം അടങ്ങിയ ഒരു വീടാണിത്. Facade art in Architecture ആണ് ഈ വീട് പണിതിരിക്കുന്നത്. വീടിന്റെ പുറത്ത് മനോഹരമായ രീതിയിൽ ആണ് ലാൻഡ്സ്‌കേപ്പ് സെറ്റ് ചെയ്തിരിക്കുന്നത്. വീടിന് ഒരു ട്രോപിക്കൽ സ്റ്റൈൽ എലെവേഷൻ ആണ് കൊടുത്തിരിക്കുന്നത്. കോൺക്രീറ്റ് റൂഫ് ആണ് കൊടുത്തിരിക്കുന്നത്.
Trending Home in 1700 Sqft
- 🏠 Total Area: 1700 sq ft
- 🌿 Plot Size: 8 cents
- 🏢 Structure: Double storey house
- 🛏️ Bedrooms: 3
- 🏗️ Architect / Builder: Facade Art in Architecture
- 📍 Location: Thrissur
- 🌴 Elevation Style: Tropical style elevation
- 🧱 Roof Type: Concrete roof
സിറ്റ് ഔട്ട് ലളിതമായ രീതിയിൽ ആണ് ചെയ്തിട്ടുള്ളത്. അതുപോലെ വീടിന്റെ ഉള്ളിൽ മിനിമൽ ആയ ഇന്റീരിയർ ഡിസൈൻ ആണ് ചെയ്തിരിക്കുന്നത്. ഹാളിൽ കസ്റ്റമയ്‌സ്ഡ് സോഫ സെറ്റ് ആണ് കൊടുത്തിരിക്കുന്നത്. പിന്നെ ഒരു ടീവി യൂണിറ്റ് കൊടുത്തിട്ടുണ്ട്. ഡൈനിങ് സ്പേസ് നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒരു ബേ വിൻഡോ നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട്. അതിന്റെ അടുത്ത് ഒരു ക്രോക്കറി ഷെൽഫ് കൊടുത്തിട്ടുണ്ട്.
അതുപോലെ ഓപ്പൺ കിച്ചൺ ആണ് കൊടുത്തിരിക്കുന്നത്. അവിടെ കിച്ചണിൽ കൗണ്ടർ ടോപ്പിൽ നാനോ വൈറ്റ് കൊടുത്തിട്ടുണ്ട്. പിന്നെ ഒരു ഗ്രീൻ ഷെയിഡ് തീം കൊടുത്തിട്ടുണ്ട്. പിന്നെ ഹാങ്ങിങ് ലൈറ്റ് ഒക്കെ കൊടുത്തിട്ടുണ്ട്. ഡൈനിങ് സ്പേസിന് ചേർന്ന രീതിയിൽ തന്നെയാണ് വാഷ് ഏരിയ കൊടുത്തിട്ടുള്ളത്. ആദ്യത്തെ ബെഡ്‌റൂമിൽ വൈറ്റ് ഡോർ ആണ് നൽകിയിട്ടുള്ളത്. സിമ്പിൾ ഡിസൈനിലാണ് റൂം ഒരുക്കിയിട്ടുള്ളത്. സ്റ്റെയറിൽ ഗ്ലാസ്സ് ഹാൻഡ്രിൽ ആണ് കൊടുത്തിട്ടുള്ളത്.
കൂടാതെ സ്റ്റെയറിൽ വുഡൻ എലമെന്റ് കൊടുത്തിട്ടുണ്ട്. വീടിന്റെ മുകളിൽ ഒരു ചെറിയ പാസ്സേജ് സ്പേസ് കൊടുത്തിട്ടുണ്ട്.അതുപോലെ മുകളിലെ ബെഡ്‌റൂമിൽ ഫ്ളോറിങ് മാത്രമായിട്ടാണ് ചെയ്തിട്ടുള്ളത്. ബാൽക്കണിൽ ജാളി വർക്ക് ചെയ്തിട്ട് ഒരു വോൾ കൊടുത്തിട്ടുണ്ട്. മൊത്തത്തിൽ എല്ലാവരുടെയും മനം കവരുന്ന ഒരു അടിപൊളി വീടാണിത്.നല്ലൊരു ഡിസൈനിൽ വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് ഒരു നല്ല ഓപ്ഷൻ കൂടിയാണ് ഈ വീട്. Trending Home in 1700 Sqft Video Credit : My Better Home
Trending Home in 1700 Sqft
Exterior Features
- Beautifully designed landscape area
- Simple and elegant sit-out
- Well-balanced modern exterior design
Interior Features
- Minimal-style interior design
- Living hall with customised sofa set
- Stylish TV unit in the hall
- Well-arranged dining space
- Attractive bay window
- Crockery shelf provided near dining area
Kitchen & Utility
- Open kitchen layout
- Nano white countertop
- Green shade colour theme
- Hanging lights for added elegance
- Wash area provided adjacent to dining space
Bedrooms & Staircase
- First bedroom with white door
- Simple and elegant bedroom design
- Staircase with glass handrail
- Wooden elements added to the staircase for warmth
Upper Floor Features
- Small passage space on the upper floor
- Upstairs bedroom finished with simple flooring
- Balcony with jali work wall for ventilation and aesthetics
1400 സ്‌കൊയർഫീറ്റിൽ രണ്ട് സെന്റിൽ ഒരു ആഡംബര വീട്..!! ഇനി ഏതൊരാൾക്കും നിർമ്മിക്കാം ഇതുപോലൊരു സ്വർഗം
Comments are closed.