അടുത്തകാലത്ത് കാണുന്ന വീടുകളിൽ വച്ച് ബെസ്റ്റ് എന്ന് തന്നെ പറയാം; ട്രെൻഡിംഗ് സ്റ്റൈലിൽ തീർത്ത ഒരു അടിപൊളി വീട്.!! Trending Contemporary Modern Home

Trending Contemporary Modern Home

  • Architect & Builder: D Mark Architects and Engineers
  • Design Style: Trending contemporary modern architecture
  • Exterior: Spacious landscaped area
  • Car Porch: Well-designed and neatly arranged
  • Elevation: Modern elevation with special roof tiles for a 3D effect
  • Sit-out: Large sit-out with vitrified tile flooring

Trending Contemporary Modern Home : D mark Architects and Engineers ആണ് ഈ വീട് പണിതിരിക്കുന്നത്. ട്രെൻഡിംഗ് ആയ മോഡേൺ സ്റ്റൈലിലാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. വീടിന്റെ പുറത്ത് വിശാലമായ ലാൻഡ്സ്‌കേപ്പ് ആണ്. അതുപോലെ കാർ പോർച്ച് നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഒരു മോഡേൺ സ്റ്റൈൽ എലെവേഷൻ കൊടുത്തിട്ടുണ്ട്. അതുപോലെ നല്ല വിശാലമായിട്ടാണ് സിറ്റ് ഔട്ട്‌ കൊടുത്തിരിക്കുന്നത്. സിറ്റ് ഔട്ടിന്റെ ഫ്ലോറിങ്ങിൽ വെട്രിഫൈഡ് ടൈലുകളാണ് നൽകിയിരിക്കുന്നത്.

മുൻവശത്തുള്ള മെയിൻ ഡോറിൽ ഡിജിറ്റൽ ലോക്ക് കൊടുത്തിട്ടുണ്ട്. വീടിന്റെ ഉള്ളിൽ നല്ല രീതിയിൽ ലിവിങ് സ്പേസ് സെറ്റ് ചെയ്തിട്ടുണ്ട്. ആകർഷകമായ മിറർ യൂണിറ്റ് കൊടുത്തിട്ടുണ്ട്. പാർട്ടീഷ്യനൊക്കെ മൾട്ടിവുഡിലാണ് ചെയ്തിരിക്കുന്നത്. ലിവിങ് ഹാളിന്റെ സൈസ് 330*360 ആണ് വരുന്നത്. ടീവി യൂണിറ്റ് കൊടുത്തിട്ടുണ്ട്. ഡൈനിങ് ഹാളിൽ 8 സീറ്റ്‌ അടങ്ങുന്ന ഒരു ഡൈനിങ് ടേബിൾ സെറ്റ് ചെയ്തിട്ടുണ്ട്. വാഷ് ഏരിയ ഭംഗിയിൽ തന്നെ സെറ്റ് ചെയ്തിട്ടുണ്ട്. ആദ്യത്തെ മാസ്റ്റർ ബെഡ്‌റൂം വിശാലമായിട്ട് സെറ്റ് ചെയ്തിട്ടുണ്ട്. ഹെഡ്ബോർഡ് നല്ല രീതിയിൽ കൊടുത്തിട്ടുണ്ട്.

പിന്നെ ഒരു വോൾ പേപ്പർ കൊടുത്തിട്ടുണ്ട്. വിൻഡോസിൽ റോമൻ ബ്ലൈൻഡുകൾ കൊടുത്തിട്ടുണ്ട്. പിന്നെ സ്റ്റോറേജ് സ്പേസും സ്റ്റഡി ടേബിളും കൊടുത്തിട്ടുണ്ട്. വാർഡ്രോബ് നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. അറ്റാച്ഡ് ബാത്‌റൂമിന്റെ വോളിൽ വെട്രിഫൈഡ് ടൈലുകൾ ആണ് കൊടുത്തിട്ടുള്ളത്. രണ്ടാമത്തെ ബെഡ്‌റൂം ഒരു ഗസ്റ്റ് റൂം ആയിട്ടാണ് സെറ്റ് ചെയ്തിട്ടുള്ളത്. നല്ലൊരു ഡിസൈനിൽ റൂം ഒരുക്കിയിട്ടുണ്ട്. സ്റ്റീൽ ഫാബ്രിക്കേറ്റഡ് ആയിട്ടുള്ള സ്റ്റെയർ കേസാണ് നൽകിയിരിക്കുന്നത്. ഗ്ലാസ്സ് ഹാൻഡ്രിൽ ആണ് കൊടുത്തിരിക്കുന്നത്. അതുപോലെ തേക്ക് വുഡിൽ ആണ് സ്റ്റെയർ ചെയ്തിട്ടുള്ളത്. പരമാവധി കാറ്റും വെളിച്ചവും വീടിന്റെ അകത്തേക്ക് കിട്ടുന്ന രീതിയിലാണ് വീടൊരുക്കിയിരിക്കുന്നത്.

വീടിന്റെ മുകളിൽ ഒരു വർക്ക്‌ സ്പേസ് കൊടുത്തിട്ടുണ്ട്. പിന്നെ ഒരു ഇലക്ട്രിക്കൽ റൂം കൊടുത്തിട്ടുണ്ട്. അവിടെ ഒരു ടീവി യൂണിറ്റ് ഉണ്ട്. മുകളിലെ ബെഡ്‌റൂമിലും താഴെയുള്ള ബെഡ്‌റൂമുകളിൽ കൊടുത്ത ഒരേ ഡിസൈൻ തന്നെയാണ് കൊടുത്തിരിക്കുന്നത്. അതുപോലെ ഓപ്പൺ ബാൽക്കണി ഉണ്ട്. അവിടെ ഒരു ഗാർഡൻ കൊടുത്തിട്ടുണ്ട്. എലെവേഷനിൽ 3 d എഫക്ട് കിട്ടാൻ വേണ്ടി വേറിട്ട റൂഫ് ടൈലുകൾ ആണ് കൊടുത്തിരിക്കുന്നത്. പിന്നെ ഒരു യൂട്ടീലിറ്റി ഏരിയ കൊടുത്തിട്ടുണ്ട്. സെക്കന്റ്‌ ഫ്ലോറിൽ ഒരു ടെറസ് കൊടുത്തിട്ടുണ്ട്. അതുപോലെ വീടിന്റെ അടുക്കളയിൽ ബ്രേക്ക്‌ഫാസ്റ്റ് കൗണ്ടർ കൊടുത്തിട്ടുണ്ട്. സൗകര്യപ്രദമായ രീതിയിൽ ആണ് അടുക്കള ഒരുക്കിയിട്ടുള്ളത്. പിന്നീട് കിച്ചണിൽ നിന്ന് ഒരു കോർട്ടിയാർഡ് സ്പേസ് കൊടുത്തിട്ടുണ്ട്. എല്ലാവരുടെയും മനം കവരുന്ന ട്രെൻഡിംഗ് സ്റ്റൈലിൽ പണിത ഒരു വീടാണിത്. Trending Contemporary Modern Home Video Credit : My Better Home

Trending Contemporary Modern Home

  • Architect & Builder: D Mark Architects and Engineers
  • Architectural Style: Trending Modern Design
  • Exterior: Spacious landscaped area
  • Car Porch: Well-designed and spacious
  • Elevation: Modern elevation with 3D roof tile effect
  • Sit-out: Large sit-out with vitrified tile flooring
  • Main Door: Digital lock system
  • Living Area: Well-planned living space
  • Interior Feature: Attractive mirror unit
  • Partition Work: Multiwood partitions
  • Living Hall Size: 330 × 360
  • TV Unit: Provided in living area
  • Dining Area: 8-seater dining table setup
  • Wash Area: Neatly designed
  • Master Bedroom: Spacious layout
  • Bedroom Features: Stylish headboard, wallpaper, Roman blinds
  • Storage: Wardrobe, study table & storage space
  • Attached Bathroom: Vitrified wall tiles
  • Second Bedroom: Guest bedroom setup
  • Staircase: Steel fabricated staircase
  • Handrail: Glass handrail
  • Stair Finish: Teak wood steps
  • Lighting & Ventilation: Maximum natural light and airflow
  • Upper Floor: Work space provided
  • Electrical Room: Separate electrical room with TV unit
  • Bedrooms (Upper Floor): Same design theme as ground floor
  • Balcony: Open balcony with garden space
  • Utility Area: Provided
  • Terrace: Second-floor terrace
  • Kitchen: Functional modern kitchen
  • Kitchen Features: Breakfast counter
  • Courtyard: Courtyard space connected to kitchen

ഒന്ന് കണ്ടാൽ കൊതിയാവും 3സെന്റിലെ 3 ബെഡ് റൂം വീട്.!! കണ്ടുനോക്ക് ഇഷ്ടമാവും ഉറപ്പ്.. ലളിതമായ ഡിസൈൻ കൊണ്ട് വിശാലമാക്കിയ കിടിലൻ വീട്.!!

Trending Contemporary Modern Home