വീട്ടിൽ പഴയ പ്ലാസ്റ്റിക് കുപ്പികൾ ഉണ്ടോ? പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് മനോഹരമായ വെർട്ടിക്കൽ ഗാർഡനിങ് പില്ലർ ഉണ്ടാക്കാം; ഇങ്ങനെ ചെയ്തു നോക്കൂ.!!

Towered moss rose in plastic bottle : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് മനോഹരമായ വെർട്ടിക്കൽ ഗാർഡനിങ് പില്ലർ ആണ്. നമ്മുടെ വീടുകളിൽ ഉപയോഗശൂന്യമായ ധാരാളം പ്ലാസ്റ്റിക് കുപ്പിൽ ഉണ്ടാകും. സാധാരണ ഇത് കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇത് കളഞ്ഞാൽ അത് പ്രകൃതിക്ക് വലിയ പ്രശ്നമുള്ളതുകൊണ്ട്

നമ്മൾ അത് എവിടെയെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടാകും. ഈ പ്ലാസ്റ്റിക്ക് ബോട്ടിലുകൾ കൊണ്ട് നമുക്ക് മനോഹരമായ വെർട്ടിക്കൽ ഗാർഡനിങ് പില്ലറുകൾ ഉണ്ടാക്കുവാൻ സാധിക്കും. അപ്പോൾ പ്ലാസ്റ്റിക് ബോട്ടിലുകൾ നമുക്ക് റീയൂസ് ആവുകയും ചെയ്യും. നമ്മൾ ഈ പ്ലാസ്റ്റിക് വെർട്ടിക്കൽ ഗാർഡനിങ് പില്ലറിൽ മനോഹരമായ പത്തുമണി ചെടികളാണ് നാട്ടു പിടിപ്പിക്കുന്നത്.

അപ്പോൾ തന്നെ ഇത് വീടിന് നല്ലൊരു ഭംഗിതന്നെയായിരിക്കും. എങ്ങിനെയാണ് പ്ലാസ്റ്റിക് ബോട്ടിലുകൊണ്ട് മനോഹരമായ വെർട്ടിക്കൽ ഗാർഡനിങ് പില്ലറുകൾ ഉണ്ടാക്കുന്നത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്.

ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video Credit : Sir CB DIY GARDEN

Towered moss rose in plastic bottle