പല്ല് വേദന മാറ്റാനുള്ള ഒരു എളുപ്പ വഴിയറിയാം; ഈ സൂത്രം ചെയ്തു നോക്കൂ; പല്ലിൻ്റെ പോടുള്ള ഭാഗത്തുണ്ടാകുന്ന വേദന സെക്കൻ്റിനുള്ളിൽ മാറ്റിയെടുക്കാം.!! Toothache home remedies

Toothache home remedies :Toothache is a common problem that many of us experience for different reasons like cavities, gum infection, or sensitivity. Here is a simple home remedy that may help give temporary relief from tooth pain using natural ingredients easily available at home.

Ingredients

  • A pinch of salt
  • 5–6 garlic cloves
  • ¼ teaspoon turmeric powder
  • 5–6 drops lemon juice
  • Warm water

Toothache home remedies : നമ്മൾ എല്ലാവരും അനുഭവിക്കുന്നതാണ് പല്ല് വേദന. പല രീതിയിൽ ആണ് പലർക്കും പല്ല് വേദന വരുന്നത്. അത് മാറ്റാൻ വേണ്ടി നമ്മൾ പല കാര്യങ്ങളും ചെയ്യുന്നതാണ്. അതുപോലെ ഇത്തരത്തിലുള്ള പല്ല് വേദന മാറ്റാൻ ഉള്ള ഒരു റെമഡിയാണ് ഇവിടെ പറയാൻ പോകുന്നത്. എങ്ങനെയാണ് അതെന്ന് നോക്കാം.

ആദ്യം തന്നെ ഒരു പ്ലെറ്റിൽ 5,6 വെളുത്തുള്ളി എടുത്ത് വെക്കുക. ഇത് തൊലി കളഞ്ഞ് വൃത്തിയാക്കിയതിന് ശേഷം സ്മൂത്ത്‌ ആക്കി അരച്ചെടുക്കുക. വെളുത്തുള്ളി നല്ലൊരു കീടനാശിനി ആണ്. അതുപോലെ തന്നെ വെളുത്തുള്ളിയിൽ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്. പിന്നീട് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക. മഞ്ഞൾപ്പൊടി നല്ലൊരു അണുനാശിനിയാണ്. അതെല്ലാം കൂടി ഒന്ന് മിക്സ്‌ ചെയ്യുക.

എന്നിട്ട് അതിലേക്ക് ചെറുനാരങ്ങ നീര് 5,6 നുള്ള് ചേർക്കുക. എന്നിട്ട് എല്ലാംകൂടി ഒന്ന് മിക്സ്‌ ചെയ്യുക. പിന്നീട് എവിടെയൊക്കെയാണോ പല്ല് വേദനയുള്ളത് അവിടെയൊക്കെ ഈ ഒരു പേസ്റ്റ് ഉണ്ടയാക്കി വെക്കുക. 15 മിനിറ്റ് അങ്ങനെ വെക്കുക. അതിനുശേഷം ചൂട് വെള്ളത്തിൽ അൽപ്പം ഉപ്പ് ചേർത്തതിന് ശേഷം ആ വെള്ളം കൊണ്ട് വായ നന്നായി കഴുകി കളയാവുന്നതാണ്. ഇതുപോലെ ചെയ്താൽ മതി നിങ്ങളുടെയൊക്കെ പല്ല് വേദനകൾ എത്രയും പെട്ടെന്ന് തന്നെ മാറുന്നതാണ്.

പിന്നീട് ഒരുപാട്‌ തരത്തിലുള്ള പല്ല് സംബന്ധമായ പ്രശ്നങ്ങൾക്കൊക്കെ ഈ ഒരു റെമഡി പരീക്ഷിക്കാവുന്നതാണ്. ഉറപ്പായും അതിന് ഉള്ള നല്ലൊരു റിസൾട്ട്‌ നിങ്ങൾക്ക് കിട്ടുന്നതാണ്. അതുപോലെ ഈ ഒരു രീതിയിൽ ചെയ്യുന്നതിലൂടെ നിങ്ങളുടെ പല്ല് വേദനകൾക്കൊക്കെ നല്ല രീതിയിലുള്ള ശമനം കിട്ടുന്നതാണ്.അതുപോലെ തന്നെ വളരെ എളുപ്പത്തിൽ നിങ്ങളുടെ വീടുകളിൽ നിന്ന് തന്നെ ഇത് ചെയ്യാൻ പറ്റും എന്നതിലും സംശയം വേണ്ടതില്ല. Toothache home remedies Video Credit :
Home tips by Pravi

Toothache home remedies

1️⃣ Prepare Garlic Paste

Peel 5–6 garlic cloves and crush or grind them into a smooth paste.
Garlic has natural antibacterial and antioxidant properties that may help reduce infection.

2️⃣ Add Turmeric

Add ¼ teaspoon turmeric powder to the garlic paste and mix well.
Turmeric has natural anti-inflammatory and antiseptic properties.

3️⃣ Add Lemon Juice

Add 5–6 drops of lemon juice and mix everything into a thick paste.

4️⃣ Apply the Paste

Apply a small amount of this paste to the area where you feel tooth pain.
Leave it on for about 10–15 minutes.

5️⃣ Rinse

After 15 minutes, rinse your mouth thoroughly with warm salt water.

Important Note

  • This remedy may provide temporary relief only.
  • If pain persists, swelling occurs, or the pain is severe, consult a dentist immediately.
  • Avoid using this remedy on open wounds or if it causes irritation.

Home remedies can help manage mild discomfort, but proper dental care and professional treatment are important for long-term oral health.

ഒറ്റ ദിവസം കൊണ്ട് കാലിലെ വിണ്ടുകീറൽ മാറാൻ 2 എളുപ്പ വഴികൾ; കാലിലെ വലിയൊരു പ്രശ്നം ഇത് മൂലം പരിഹരിക്കാം.!!

Comments are closed.