Tomato plant pruning : തക്കാളിയിൽ ഇങ്ങനെ ചെയ്താൽ മാത്രം മതി ഇരുപതു കിലോ തക്കാളി പറിക്കാം! ഈ സൂത്രം അറിഞ്ഞാൽ കിലോ കണക്കിന് തക്കാളി പറിക്കാം; ഇനി ഒരിക്കലും കടയിൽ നിന്നും വാങ്ങില്ല! മിക്കവരുടേയും വീട്ടുവളപ്പുകളിൽ ഉം തൊടികളിലും പറമ്പുകളിലും ഒക്കെ കൃഷി ചെയ്യുന്ന പച്ചക്കറികൾ ക്കിടയിൽ പ്രധാനപ്പെട്ട ഒന്നാണ് തക്കാളി കൃഷി. തക്കാളി കൃഷിക്ക് ഏറ്റവും
വേണ്ടപ്പെട്ട ഒന്നാണ് പ്രൂൺ ചെയ്തു കൊടുക്കുക എന്നുള്ളത്. എങ്ങനെയാണ് പ്രൂൺ ചെയ്യേണ്ടതെന്നും പ്രൂൺ ചെയ്യുന്നതിലൂടെ എങ്ങനെ വിള വുകൾ കൂടുതൽ ഉത്പാദിപ്പിക്കാം എന്നുള്ളതും ഒക്കെ വിശദമായി പരിചയപ്പെടാം. തക്കാളി ഏതു സീസണിലും കൃഷി ചെയ്യാവുന്ന ഒരു വിളയാണ്. ജലലഭ്യത കൂടുതലായും തക്കാളിക്ക് അനിവാര്യമായ ഒരു ഘടകമാണ്. തക്കാളി കൃഷി ചെയ്യുന്നതിനായി നല്ല ഹൈബ്രിഡ് വിത്തുകൾ
തന്നെ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. നാടൻ വിത്തുകൾ ആണ് എടുക്കുന്ന തെങ്കിൽ പെട്ടെന്ന് കീടബാധ ഏൽക്കാൻ ഉം നശിച്ചു പോകാനും സാധ്യത വളരെ കൂടുതലാണ്. വിത്ത് പാകു ന്നതിന് മുമ്പായി സ്യൂഡോമോണസ് ലായനിയിൽ ഒരു മണിക്കൂറ് കുതിർത്തി എടുക്കുന്നത് വളരെ നല്ലതാണ്. ഏഴ് എട്ട് ഇല പരുവമാകുമ്പോൾ പ്രൂൺ ചെയ്തു കൊടുക്കാൻ പറ്റുന്നതാണ്. കുറച്ചു വെള്ളം എടുത്തതിനു ശേഷം അതിലേക്ക് ഒരു തുള്ളി സ്യൂഡോമോണസ് ലായനി ചേർത്ത്
അതിനുള്ളിലേക്ക് കട്ട് ചെയ്ത് തക്കാളിയുടെ തല വെച്ച് കൊടുക്കുക. എല്ലാ ദിവസവും വൈകുന്നേരം വെള്ളം മാറ്റി കൊടുക്കുകയാണ് എന്നുണ്ടെങ്കിൽ 15 ദിവസം കൊണ്ട് പുതിയ തക്കാളി ചെടിയിൽ വേര് പിടിക്കുന്നതായി കാണാം. വേര് പിടിച്ച തൈ മാറ്റി നടാവുന്നതാണ്. ഇങ്ങനെ പ്രൂൺ ചെയ്ത് നമുക്ക് പുതിയ തക്കാളി തൈകൾ ഉണ്ടാക്കി എടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.. Tomato plant pruning Video Credits : Organic Keralam
Tomato plant pruning
- Identify and remove suckers, which are small shoots growing from the leaf axils between the main stem and a branch. Pinch off small suckers with fingers; use scissors for larger ones.
- Leave only one sucker below the lowest flower cluster if desired to serve as a secondary stem; remove all other suckers below and above it.
- Remove lower leaves touching the soil to curb disease spread.
- Regularly sanitize pruning tools and hands to prevent infections spreading from plant to plant.
- For determinate (bush) tomatoes, pruning is minimal as plants self-prune.
- Pinching is preferred over cutting leaves for faster healing.
- Support plants with cages or stakes after pruning to keep stems upright.
Following these pruning guidelines will contribute to higher yields, healthier plants, and better-quality tomatoes.