To Store Mango For Long Time : വീട്ടമ്മമാർ ഉറപ്പായും അറിഞ്ഞിരിക്കേണ്ട ഈ ടിപ്പ് ദൈനം ദിന ജീവിതത്തിൽ പലപ്പോഴും ഉപകാരപ്പെടുന്നതുമായ ചില അറിവുകളാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. അടുക്കളയിലെ ജോലികൾ എളുപ്പത്തിലാക്കാനും വേഗം ചെയ്യാനും ചില അടുക്കള നുറുങ്ങുകൾ കൂടിയേ തീരു. അത്തരത്തിൽ ഉള്ള അറിവുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നും
ലഭിക്കുന്നത് പല വീട്ടമ്മമാർക്കും വളരെ ഉപകാരപ്പെടും. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു കിച്ചൻ ടിപ്പ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. വീട്ടിൽ എപ്പോഴും സുലഭമായി ഉള്ള കടുക് ഉപയോഗിച്ച് 4 ടിപ്പുകൾ നോക്കാം. കടുക് പൊട്ടിത്തെറിക്കുന്നത് പലർക്കും പേടിയാണ്. അതിനായി കടുക് പൊട്ടിക്കുന്നതിന് മുൻപ് എണ്ണ ചൂടായി കഴിയുമ്പോൾ അതിലേക്ക് അൽപ്പം മഞ്ഞൾപ്പൊടി ഇട്ട് നന്നായി
- Room Temperature: Store mangoes at room temperature, away from direct sunlight, until they’re ripe.
- Refrigerate: Once ripe, store mangoes in the refrigerator to prolong their freshness for up to 5 days.
ഇളക്കിയ ശേഷം കടുക് പൊട്ടിക്കാൻ ഇടുക ഇങ്ങനെ ചെയ്താൽ പുറത്തേക്ക് പൊട്ടിത്തെറിക്കില്ല. കടുക് ഉപയോഗിച്ചു തയ്യാറാക്കിയെടുക്കാവുന്ന ഈ വെള്ളം കുടിക്കുന്നത് വയറിളക്കം അടക്കം പോലുള്ള ഉദര രോഗങ്ങൾക്ക് പരിഹാരം ആണ്.കൂടാതെ മാങ്ങ എങ്ങനെ വർഷം മുഴുവൻ കേട് കൂടാതെ സൂക്ഷിക്കാം എന്നും കൂടുതൽ അറിവുകളും വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ansi’s Vlog ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Tip to Store Mango For Long Time Video Credit : Ansi’s Vlog