To remove banana stain : പറ്റിയ സ്ഥലം പോലും തിരിച്ചറിയാതെ വാഴക്കറ കഴുകിക്കളയാൻ ഇതാ മൂന്നു വഴികൾ!! മൂന്നു രീതിയും ചെയ്യുന്നതിന് മുന്നേ കറ പറ്റിയ ഭാഗം നല്ല പോലെ നനച്ചെടുക്കണം. ശേഷം ഒരു പാത്രത്തിൽ കൽക്കപ്പ് വിനെകറും കാല്കപ്പ് വെള്ളവും ചേർക്കുക. ഇതിൽ കറയുള്ള ഭാഗം ഒരു രാത്രി മുക്കിവെക്കണം. ഇപ്പോൾ കറ ഇളകിതുടങ്ങുന്നത് കാണാം.
അധികം പഴക്കമില്ലാത്ത കറക്കോ കറ പറ്റിയ ഭാഗത്തു ഒരു ടൂത്ബ്രഷ് കൊണ്ടോ മറ്റോ അല്പം പെട്രോൾ നല്ലത് പോലെ തേച് കൊടുക്കുക. കറ പോകുന്ന വരെ നന്നായി ഉരസി കളയാം. ഏഴ് എട്ട് പ്രാവശ്യമെങ്കിലും നന്നായി കഴുകിയെടുത്താലേ കറ പോകൂ. നിറമുള്ള വസ്ത്രങ്ങളിലും ഈ രീതി ഉപയോഗിക്കാം. സമയമെടുത്താലും നിറമൊന്നും ഇളകിപ്പോകാതെ കറ വൃത്തിയാക്കാം.
വെള്ള വസ്ത്രങ്ങളിൽ കറ ഉള്ള ഭാഗത്തു ഒരു തുള്ളി ക്ളോറിൻ ഉപയോഗിച്ച് ഉരസി എളുപ്പത്തിൽ കളയാം. ക്ലോറെക്സ് പോലെയുള്ള പ്രോഡക്ടസും ഇതിനായി ഉപയോഗിക്കാം. കറയുള്ള ഭാഗത്തു ഏകദേശം ഒരു ടേബിൾസ്പൂൺ ബ്ലീച്ചിങ് പൌഡർ ചേർത്ത ശേഷം ഒന്ന് രണ്ടു മണിക്കൂർ കഴിഞ്ഞ് തേച്ചു കഴുകിയെടുക്കാം. പഴക്കം കൂടിയ കറകൾക് ഈ രീതി ഉപയോഗിക്കാം.ബ്ലീച്ചിങ് പൌഡറും ക്ളോറിനുമെല്ലാം ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം.
പെട്രോൾ ഉപയോഗിച്ച മണം കളയാൻ അല്പം വെള്ളം ചൂടായി വരുമ്പോൾ അതിൽ കാൽ ടേബിൾസ്പൂൺ സോപ്പ് പൊടിയും കാലിറബ്ൾസ്പൂൺ ബേക്കിങ് സോഡായും ചേർകുക. ഇതിലേക്ക് കറ കളഞ്ഞ വസ്ത്രം വെള്ളത്തിലിട്ടു നല്ല പോലെ തിളപ്പിച്ചെടുക്കാം. പുതിയതോ തിളപ്പിക്കാൻ പറ്റാത്തതോ ആയ തുണിയാണെങ്കിൽ കുറച്ച് കംഫർട്ടും ഷാംപൂവും ചേർത്ത വെള്ളത്തിൽ മുക്കിവെച് നല്ല പോലെ കഴുകി ഉണക്കിയെടുത്താലും മതി. To remove banana stain Video Credit : Resmees Cur
To remove banana stain
For Fabric (Clothes)
- Remove excess: Gently scrape off any banana chunks without spreading the stain.
- Pre-treat: Soak the stained area in a mixture of warm water and liquid detergent (like dishwashing liquid or a baby detergent such as Dreft) for about 30 minutes.
- Wash: Wash as per fabric instructions in cold or warm water (usually around 30-40°C). Avoid drying until the stain is fully removed, as heat sets stains.
- For older or stubborn stains, repeat soaking and washing.
- For white clothes, a diluted bleach solution or a specialist stain remover can be used following care instructions.
For Carpet or Upholstery
- Act quickly; blot the stain with a commercial spot remover applied on a cloth (not directly on carpet).
- Use gentle blotting from outside the stain inward to avoid spreading.
- Rinse the area with water and blot dry.
- If stain persists, use a dishwashing detergent solution, rinse, and dry.
- Multiple applications may be required.
For Hard Surfaces (Counters)
- Baking soda paste or a magic eraser can help.
- For quartz or delicate surfaces, gentle cleaning with baking soda and water or a steam cleaner may be effective.