
ഇതൊന്ന് ഒഴിച്ച് കൊടുത്താൽ മതി; ചെടികൾ തഴച്ചു വളരാനും കുലകുത്തി കായ്ക്കാനും കീടങ്ങളെ തുരത്താനും ഇതാ ഒരുഗ്രൻ വളം.!! To make egg amino acid
To make egg amino acid : എഗ്ഗ് അമിനോ ആസിഡ് ഇങ്ങനെ തയ്യാറാക്കി നോക്കൂ! ഇതൊന്ന് കൊടുത്താൽ മതി! ചെടികൾ തഴച്ചു വളരാനും കുലകുത്തി കായ്ക്കാനും കീടങ്ങളെ തുരത്താനും ഇതാ ചെടികളുടെ ബൂസ്റ്റ്! അടുക്കളത്തോട്ടവും ചെറിയ രീതിയിലുള്ള പച്ചക്കറി കൃഷിയും ചെയ്യുന്ന എല്ലാവരും തന്നെ ഉണ്ടാക്കി വെക്കേണ്ടതും വളരെ പ്രയോജനകരമായ എഗ്ഗ് അമിനോ ആസിഡ് അല്ലെങ്കിൽ മുട്ട മിശ്രിതത്തെ കുറിച്ച് വിശദമായി പരിശോധിക്കാം.
വളരെ എളുപ്പത്തിൽ ഇത് എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. നമ്മുടെ ചെടികളുടെ എണ്ണവും നമ്മുടെ ആവശ്യം അനുസരിച്ച് മിശ്രിതം ഉണ്ടാക്കി എടുത്താൽ മതിയാകും. ചെടി നട്ടു കഴിഞ്ഞ് ചെടി ചുവട് പിടിക്കുമ്പോൾ തന്നെ ഈ മിശ്രിതം ഉണ്ടാക്കി വെക്കുവാനായി ശ്രമിക്കേണ്ടതാണ്. ഉണ്ടാക്കിയ ഉടനെ നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാൻ കഴിയുന്നതല്ല. ഏകദേശം 40 – 50 ദിവസത്തിന്
To make egg amino acid, eggs are fermented to break down proteins into amino acids. Typically, raw eggs are mixed with molasses or jaggery and allowed to ferment in a sealed container for about 7–10 days
ശേഷമേ ഇത് ഉപയോഗിക്കാൻ പാടുള്ളൂ. ചെടി ചുവടു പിടിക്കുമ്പോൾ ഉണ്ടാക്കി വെച്ചങ്കിൽ മാത്രമേ ചെടി പൂക്കാറാകുമ്പോൾ ഇവ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ഇവ ഉണ്ടാക്കാനായി ആവശ്യമുള്ളത് മുട്ടയും മുട്ട മൂടത്തക്ക രീതിയിൽ നാരങ്ങാനീരും പിന്നെ ഒരു മുട്ടയ്ക്ക് 25 ഗ്രാം ശർക്കരയും ആണ് വേണ്ടത്. കൂടാതെ ഒരു മുട്ട കുഴപ്പമില്ലാതെ കടക്കത്തക്ക രീതിയിൽ വാവട്ടമുള്ള ഒരു കുപ്പിയും ആവശ്യമാണ്.
മുട്ട കുപ്പിക്ക് അകത്തേക്ക് ഇറക്കി വെച്ചതിന് ശേഷം മുട്ട മൂട ത്തക്ക രീതിയിൽ നാരങ്ങാനീര് പിഴിഞ്ഞ് ഒഴിക്കുക. അടുത്തതായി 25 ഗ്രാം ശർക്കര കട്ട് ചെയ്ത് അതിലേക്ക് ഇട്ടു കൊടുക്കുക. നല്ലതുപോലെ വായു കടക്കാത്ത രീതിയിൽ കുപ്പി അടച്ചതിനുശേഷം ഇതിൽ 35 തൊട്ട് 50 ദിവസത്തേക്ക് മാറ്റി വയ്ക്കുക. ഏകദേശം ഒരു ഇരുപത് ദിവസം ആകുമ്പോഴേക്കും കുപ്പിയെടുത്ത് നല്ലതുപോലെ ഇളക്കി കൊടുക്കേണ്ടതാണ്. How to make egg amino acid Video Credits : Chilli Jasmine
To make egg amino acid
To make or extract egg amino acids typically refers to isolating or studying the amino acid composition of egg proteins such as those in egg white or yolk, which naturally contain a full range of essential and non-essential amino acids.
Egg proteins are rich in essential amino acids like leucine, lysine, methionine, phenylalanine, and tryptophan, along with non-essential ones such as glutamic acid, aspartic acid, alanine, and serine. These amino acids are naturally present as part of egg proteins like ovalbumin (in albumen) and livetin (in yolk).
Basic Concept (from natural egg protein)
- Amino Acid Profile: Eggs provide a balanced mix of all essential amino acids required by the human body.
- Extraction for Research: Amino acids can be extracted by enzymatic hydrolysis of egg protein followed by purification through chromatography or other biochemical methods (done in labs, not home).
- Practical Use: Eating eggs directly supplies these amino acids naturally and efficiently.
Summary
If you want to “make egg amino acids” in a general sense, consuming eggs provides all the essential amino acids in an ideal ratio. For extraction and processing of individual amino acids from egg proteins, biochemical methods involving enzymatic digestion and purification are used, typically in scientific or industrial settings.
Comments are closed.