To Increase yield of coconut trees : ചെടികൾ വളർത്തുന്ന എല്ലാവർക്കും അറിയുന്ന ഒന്നാണ് എപ്സം സാൾട്ട്. ഇത് വളങ്ങൾ വിൽക്കുന്ന കടകളിൽ എല്ലാം വാങ്ങാൻ കിട്ടും. ഇത് എങ്ങനെ ആണ് ഉപയോഗിക്കേണ്ടത് എന്നും ഇത് ഉപയോഗിച്ചാൽ ചെടികൾക്ക് വരുന്ന മാറ്റങ്ങൾ എന്താണെന്ന് എന്നും നോക്കാം. 1 കെ ജി പാക്കറ്റിന് 399 രൂപ ആണ്. പ്രധാനമായും അടങ്ങിയിട്ടുള്ള 2 മൂലകങ്ങൾ ആണ് മഗ്നീഷ്യവും സൾഫേറ്റും ആണ്.
പഞ്ചസാരയുടെ തരി പോലെ അല്ലെങ്കിൽ ക്രിസ്റ്റൽ പോലെയാണ് ഇത് ഉണ്ടാകുക.. ഇത് ഇംഗ്ലണ്ടിലെ ഒരു കർഷകൻ ഒരു വെള്ളത്തിൽ കുറച്ച് പ്രത്യേകത കണ്ട് അതിൽ നിന്ന് രൂപപെടുത്തിയത് ആണ് എപ്സം സാൾട്ട്. ഈ ഒരു വളം ചെടികൾക്ക് കൊടുക്കുമ്പോൾ ചെടികൾ പെട്ടന്ന് പൂക്കും കായ്ക്കും. പച്ചക്കറികളിൽ ആയാലും പഴ ചെടികളിൽ ആയാലും പഴങ്ങൾക്കും പച്ചക്കറികൾക്കും നല്ല ടേസ്റ്റ് ആയിരിക്കും, വിത്തുകൾ ഇടുമ്പോൾ പെട്ടന്ന് മുളച്ച് കിട്ടുന്നു,
ഇങ്ങനെ ആണ് എല്ലാവരുടെയും വിചാരം പക്ഷെ ഇതൊന്നും ശരിയല്ല. വീട്ടിൽ വളർത്തുന്ന ചെടികൾക്ക് രണ്ട് തരത്തിൽ ഉള്ള വൈറ്റമിൻസ് ആണ് ആവശ്യം. ഒന്നാമത് മൈക്രോ ന്യൂട്രിയൻ്റ് പിന്നെ മാക്രോ ന്യൂട്രിയൻ്റസും. മാക്രോ ന്യൂട്രിയൻസ് നൈട്രജൻ ഫോസ്ഫറസ് പൊട്ടാസ്യം ആണ്. മൈക്രോ ന്യൂട്രിയൻസ് എന്ന് പറയുന്നത് കാൽസ്യം മഗ്നീഷ്യം ഇവയാണ്. ഇത് രണ്ടും ചേർന്ന ഫർട്ടിലൈസർ ആണ് ആവശ്യം. മഗ്നീഷ്യം മാത്രം അടങ്ങിയ വളം ഇട്ടാൽ പോര.
കീടങ്ങൾ പലതരത്തിൽ ആണ് അതിന് അനുസരിച്ച് ഉള്ള വളം കൊടുത്തിട്ടേ കാര്യമുള്ളൂ. എപ്സം സോൾട്ട് കൊടുക്കുമ്പോൾ ചെടികളുടെ ഇലകൾക്ക് നല്ല പച്ചപ്പ് കിട്ടുന്നു. ഇത് വെള്ളത്തിൽ കലക്കി ചെടികളുടെ ചുവട്ടിൽ ഒഴിക്കാം. ഇല ചുരുളുന്നത് കുറയ്ക്കാൻ ഇത് നല്ലതാണ്. മഗ്നിഷ്യത്തിൻ്റെ കുറവ് കൊണ്ട് ഉണ്ടാകുന്ന ഇലകളുടെ മഞ്ഞപ്പ് മാറാൻ എപ്സം സാൾട്ട് കൊടുക്കാം. ചെടികൾ മാറ്റി കുഴിച്ചിടുമ്പോൾ ഇലകൾ കൊഴിയാതെ ഇരിക്കാൻ ഇത് ഉപയോഗിക്കാം. To Increase yield of coconut trees Video Credit : MALANAD WIBES
To Increase yield of coconut trees
Coconut tree cultivation and increasing coconut yield require careful attention to planting, soil care, watering, nourishment, and ongoing maintenance. Here are practical tips you can follow:
Coconut Tree Cultivation Tips
- Site & Soil Selection: Choose a location with well-drained soil—loam, sandy, or laterite. Avoid heavy clay and waterlogged areas. The soil must be at least 1.5m deep for proper root growth.
Planting: Dig pits about 1x1x1m or as per the soil type. Fill the pits with a mix of topsoil, compost or farmyard manure (FYM), and sand. Place the coconut seedling with the nut just above soil level. Press soil firmly and make sure there’s no water stagnation.
Spacing: Leave 7.5m–9m gaps between trees to ensure good sunlight and air flow.
Mulching & Green Manure: Mulch with green/dry leaves to retain moisture and improve soil fertility. Sow cover crops (like cowpea) around the tree to further enrich the soil.
Sunlight & Watering: Plant in an area that receives full sunlight. Young palms require regular watering, especially during dry months. Drip irrigation is recommended.
Tips to Increase Coconut Yield
- Fertilizing: Conduct soil testing and follow a fertilization schedule. Use organic manure (20–50kg per palm/year) and supplement with potassium, nitrogen, and phosphorus fertilizers as needed for healthy growth and fruiting.
Salt Application: Apply common salt (NaCl) in a ring 1m around the tree during rainy season. This helps boost copra weight and nut yield economically.
Proper Water Management: Maintain consistent soil moisture—avoid overwatering and underwatering. Consider drip irrigation for efficiency.
Routine Pruning: Regularly trim old leaves and clean the tree base to encourage better growth and sunlight penetration.
Pest & Disease Control: Monitor regularly for pests and diseases. Take timely pest/disease management actions, such as using neem cake or other organic soil amendments.
Timely Harvesting: Ensure coconuts are harvested at the right time to maintain fruit quality and encourage ongoing production.
Growth Regulators: Strategic use of growth regulators can improve flowering and fruit set. Apply these only based on expert advice.
Sustainable Practices: Rotate crops, use cover crops/intercropping, and practice mulching for healthy soil and long-term yield.
By following these cultivation and management methods, you can establish a healthy coconut plantation and significantly increase your coconut yield over time.