
ഒറ്റ രൂപ ചിലവില്ല.!! സാരികൾ ഇനി വീട്ടിൽത്തന്നെ ഡ്രൈ ക്ലീൻ ചെയ്തെടുക്കാം; കടയിൽ ഡ്രൈ ക്‌ളീനിംഗിന് കൊടുത്ത് ഇനി വെറുതെ ക്യാഷ് കളയേണ്ട.!! To Dry Clean Saree at home
To Dry Clean Saree at home : സാരികൾ എപ്പോഴും പുത്തൻ പോലെയുണ്ടാകാൻ വീട്ടിൽ തന്നെ സാധാരണ ഡ്രൈ ക്ലീനിങ്ങിന് സമാനമായ രീതികൾ സ്വീകരിക്കാവുന്നതാണ്. നിങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ കുറച്ചു സൂക്ഷ്മതയോടെ ചെയ്യുകയാണെങ്കിൽ പഴയതോ ചുളിവ് വീണതുമായ സാരികൾക്ക് പുതുമയും ഭാവവും വീണ്ടെടുക്കാൻ വീട്ടിൽ തന്നെ ഡ്രൈ ക്ലീൻ ചെയ്യാൻ ചെയ്യേണ്ടത് എന്തൊക്കെയാണ് എന്ന് നമുക്കിവിടെ വിശദമായി മനസിലാക്കാം..
ഒരിക്കൽ ഉടുക്കുന്ന സാരി രണ്ടോ മൂന്നോ തവണ ഉടുത്തു കഴിഞ്ഞാൽ അതിന്റെ ഭംഗി നഷ്ടപ്പെടാറുണ്ട്. അത്തരം സാഹചര്യത്തിൽ ചെയ്യാവുന്ന കിടിലൻ ടിപ്പുകൾ നമുക്ക് പരിചയപ്പെടാം. എല്ലാ കാലത്തും സാരികൾ നല്ല മനോഹരമായി തന്നെ നിലനിൽക്കാൻ വീട്ടിൽ തന്നെ ഡ്രൈ ക്ലീൻ ചെയ്തെടുക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ. ആദ്യം സാരി പ്ളീറ്റ് ചെയ്ത് വെക്കാം. ബക്കറ്റിലേക്കു വെള്ളം ഒഴിച്ച് അതിൽ കുറച്ചു കല്ലുപ്പ് ചേർക്കാം.
ഈ ഉപ്പുവെള്ളത്തിൽ സാരി വെള്ളത്തിലിട്ട് അഞ്ച് മിനിറ്റ് വെക്കാം.. അങ്ങനെ ചെയ്ത ശേഷം എടുത്ത് ഒരു ബക്കറ്റിലേയ്ക്ക് വെള്ളം ഒഴിച്ച് അതിൽ ഒരു പാക്കറ്റ് ഷാംപൂ ചേർക്കുക. ഇനി ഷാംപൂ വെള്ളത്തിൽ നന്നായി കൈകൊണ്ട് പതപ്പിച്ച് ഉപ്പുവെള്ളത്തിൽ വെച്ച സാരി അതിലേക്ക് മാറ്റി കൈകൊണ്ട് ഉരയ്ക്കാം. അങ്ങനെ അഞ്ച് മിനിറ്റ് കൂടി ഈ വെള്ളത്തിലിരിക്കുന്നതിനുശേഷം, രണ്ട് മൂന്ന് പ്രാവശ്യം ശുദ്ധജലം ഉപയോഗിച്ച് കഴുകി എടുക്കുക.
അവസാനഘട്ടത്തിൽ കുറച്ചു സ്റ്റിഫ് ആൻഡ് ഷൈൻ വെള്ളത്തിൽ ചേർത്തു അതിൽ സാരി മുക്കി എടുത്ത് ഉണക്കിയാൽ നിറവും മിനുക്കും അതും പുതിയ ലുക്ക് തന്നെയും സാരി നിലനിർത്താം. ഉണക്കിയസാരി പേപ്പറിൽ മടക്കി സൂക്ഷിക്കാം. ഇങ്ങനെ ചെറിയ പരിചരണത്തിൽ തന്നെ വീട്ടിൽ എളുപ്പത്തിൽ സാരികൾക്ക് പുതിയപോലെ ലുക്കും സൗന്ദര്യവും കൈവരിക്കാവുന്നതാണ്. To Dry Clean Saree at home Video Credit : Resmees Curry World
To Dry Clean Saree at home
- Check the fabric: Before attempting to clean your saree, check the care label. Some fabrics like silk, wool, or those with intricate embroidery might require professional cleaning.
- Remove loose dirt: Gently brush the saree with a soft-bristled brush or use a lint roller to remove any loose dirt or debris.
- Spot clean stains: If there are specific stains, use a mild detergent or a saree cleaner. Dilute the detergent in cold water, dip a clean cloth into the solution, and gently dab the stain. Avoid rubbing, as it can damage the fabric.
- Hand wash (if safe): If the saree can be hand-washed, fill a basin with cold water and add a small amount of mild detergent. Gently submerge the saree and let it soak for about 10-15 minutes. Gently swish the saree around without wringing or twisting. Rinse thoroughly with cold water until the water runs clear.
- Drying: Lay the saree flat on a clean, dry towel. Roll the towel with the saree inside to absorb excess water. Unroll and reshape the saree to its original form. Let it air dry away from direct sunlight.
- Steaming or ironing: Once dry, use a steamer to remove wrinkles. If using an iron, set it to the silk or low-temperature setting. Place a cloth between the iron and the saree to prevent direct heat damage.
Tips:
- Always test a small, inconspicuous area first to ensure the cleaning method won’t damage the fabric.
- Avoid using harsh chemicals or hot water, as they can damage the fabric and colors.
- Store the saree properly after cleaning, using acid-free tissue paper to prevent yellowing.
By following these steps, you can effectively dry clean your saree at home and keep it looking its best.
Comments are closed.