ചെടികൾ നിറഞ്ഞു കായ്ക്കാൻ ഈ സൂത്രം ചെയ്തു നോക്കൂ; വീട്ടിലെ കൃഷി പൊടി പൊടിക്കാൻ പഴയ തുണി കൊണ്ട് ഇങ്ങനെ ചെയ്യൂ.!! Tips To start vegetable cultivation

Tips To start vegetable cultivation : ചെടി നടുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ തഴച്ചു വളരും എന്ന കാര്യത്തിൽ സംശയം വേണ്ട! ചെറുതാണെങ്കിലും വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം വേണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും ഇന്ന് മിക്ക ആളുകളും. അടുക്കളയിലേക്ക് ആവശ്യമായ മുളകും,കറിവേപ്പിലയും വിഷമടിക്കാതെ ഉപയോഗിക്കാനായി വീട്ടിൽ നട്ടുപിടിപ്പിക്കുമ്പോൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ചെടി നല്ലതുപോലെ തഴച്ച് വളരണമെങ്കിൽ പോട്ടി മിക്സ് നല്ല രീതിയിൽ വളങ്ങൾ ചേർത്ത് വേണം ഉപയോഗിക്കാൻ. നേരിട്ട് മണ്ണ് ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഗുണം പോട്ടി മിക്സ് ഉപയോഗിക്കുന്നത് വഴി ചെടിക്ക് ലഭിക്കുന്നതാണ്. ഇതുതന്നെ കൂടുതൽ നല്ല രീതിയിൽ വളരാനായി ചെയ്യാവുന്ന ഒരു രീതിയാണ് ഇനി പറയുന്നത്.

അതിനായി ആദ്യം വലിപ്പമുള്ള ഒരു പ്ലാസ്റ്റിക് ചാക്ക് എടുക്കുക. അതിന്റെ അര ഭാഗം വരെ കരിയില നിറച്ചു കൊടുക്കണം. നല്ലതുപോലെ ഉണങ്ങിയ കരിയിലയാണ് ഉപയോഗിക്കേണ്ടത്. കരിയില ഇല്ല എങ്കിൽ അതിനു പകരമായി ഉണങ്ങിയ വാഴയുടെ ഇലയും ഉപയോഗിക്കാവുന്നതാണ്. കരിയില ചാക്കിൽ നിറച്ച ശേഷം അതിന്റെ മുകളിലായി ഒരു കോട്ടൺ തുണി ഇട്ടു കൊടുക്കണം. ശേഷം അതിനു മുകളിൽ വളങ്ങൾ ചേർത്ത പോട്ടി മിക്സ് വിതറി കൊടുക്കാവുന്നതാണ്. അതിന് ശേഷമാണ് വിത്ത് അല്ലെങ്കിൽ ചെടി നട്ടു കൊടുക്കേണ്ടത്. ചെടി നട്ടു കഴിഞ്ഞാൽ അതിലേക്ക് കുറച്ച് ക്യൂമിക്സ് കൂടി കലക്ക ഒഴിച്ചുകൊടുക്കുകയാണെങ്കിൽ

അത് ചെടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിന് സഹായിക്കും. ചാക്കിൽ പോട്ടി മിക്സ് ഇടുന്നതിനു മുൻപായി തുണി ഇടുന്നതു കൊണ്ട് പല ഗുണങ്ങളും ഉണ്ട്. ശക്തമായ മഴയിൽ മണ്ണ് അലിഞ്ഞു പോകാതെ ഇരിക്കാനും, ഫംഗസ് ബാധ പ്രശ്നങ്ങൾ ഒഴിവാക്കാനും, ചെടിയിലേക്ക് ആവശ്യമായ വെള്ളം ശരിയായ രീതിയിൽ വലിച്ചെടുക്കാനും ഇത്തരത്തിൽ തുണി ഇടുന്നത് വഴി സാധിക്കുന്നതാണ്. ഈയൊരു രീതിയിലാണ് ചെടി നടുന്നത് എങ്കിൽ തീർച്ചയായും മതിയായ കായ്ഫലങ്ങൾ ലഭിക്കുക തന്നെ ചെയ്യും. വിശദമായി മനസ്സിലാക്കാൻ വീഡിയോ . Tips To start vegetable cultivation Video Credit : PRS Kitchen

Tips To start vegetable cultivation

Choose the Right Spot:
Pick a location with at least 6 hours of sunlight daily and good drainage. A balcony, terrace, backyard, or small garden patch can work well.

Select Easy-to-Grow Vegetables:
Start with beginner-friendly veggies like tomatoes, green beans, lettuce, radishes, chillies, spinach, and herbs such as basil and mint.

Prepare and Improve the Soil:
Remove weeds, rocks, and debris. Loosen soil and enrich it by mixing in organic compost or well-rotted manure to make it fertile and soft for roots.

Use Quality Seeds or Seedlings:
Use non-GMO or certified seeds. Start seeds indoors in seed trays or pots for germination, or buy healthy seedlings for transplanting.

Plant with Proper Spacing:
Follow recommended spacing and planting depth according to vegetable type to avoid overcrowding and ensure healthy growth.

Water Wisely:
Water moderately, keeping soil moist but not soggy. Use a watering can or drip irrigation to control water flow and prevent waterlogging.

Use Containers or Raised Beds (if space is limited):
Container gardening works great for small spaces. Ensure pots have drainage holes and use quality potting mix.

Mulching and Weed Control:
Mulch with straw or leaves to keep soil moist and reduce weeds. Remove weeds regularly to reduce competition for nutrients.

Pest and Disease Management:
Monitor plants for pests regularly and use natural remedies or neem oil to control infestations. Avoid chemical pesticides if possible.

Start Small and Learn:
Begin with a few easy vegetables and gradually expand based on your success and interest. Observe plant health, soil condition, and adjust care as needed

ഈ ഒരു അത്ഭുത വളം മാത്രം മതി! ഇല കാണാതെ പച്ചമുളക് കൊണ്ട് തിങ്ങി നിറയും; പച്ചമുളക് കുലകുത്തി കായ്ക്കാൻ കിടിലൻ സൂത്രം!!

Comments are closed.