Tips to Iron Content removal From Water
- Boiling: Boil water for 10–15 minutes to remove small amounts of dissolved iron. Let it cool and then filter before use.
- Use of Activated Carbon Filters: Install activated carbon filters to reduce iron and improve taste and odor.
- Lime Softening: Add lime (calcium hydroxide) to water to precipitate iron as ferric hydroxide, then filter it out.
- Aeration: Expose water to air by pouring or using aeration devices to oxidize dissolved iron into solid particles, then filter.
- Reverse Osmosis (RO) System: RO systems effectively remove iron and other impurities from drinking water.
Tip to Iron Content removal From Water : നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന വെള്ളത്തിൽ എന്തൊക്കെ അടങ്ങിയിട്ടുണ്ടെന്ന് പരിശോധിച്ച് നോക്കാറുണ്ടോ… എന്തെങ്കിലും അസുഖങ്ങൾ വരുമ്പോൾ ആയിരിക്കും മിക്കപ്പോഴും വെള്ളം പരിശോധനയ്ക്കായി കൊടുക്കുന്നത്. വെളളം കാണുമ്പോൾ നമ്മുക്ക് പ്രശ്നം ഒന്നും തോന്നില്ല.വെളളം കുറച്ച് സമയം വെക്കുമ്പോൾ ആണ് ഇത് മനസിലാകുന്നത്.
ഇത് ടെസ്റ് ചെയ്യുമ്പോൾ ബാക്ടീരിയ അംശം ഉണ്ടാകും.എത്ര തെളിഞ്ഞ വെള്ളം ആയാലും അയൺ കണ്ടൻ്റ് ഉണ്ടാകും. ഇങ്ങനെ ഉള്ള വെള്ളം ഉപയോഗിക്കാൻ എന്തൊക്കെ ചെയ്യാം എന്ന് നോക്കാം. വെള്ളത്തിലെ അയൺ കണ്ടൻ്റ്, നിറംമാറ്റം, ബാക്ടീരിയ, ദുർഗന്ധം ഇവ എളുപ്പത്തിൽ മാറ്റാൻ. നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന വെള്ളത്തിൽ എന്തൊക്കെ അടങ്ങിയിട്ടുണ്ടെന്ന് പരിശോധിച്ച് നോക്കാറുണ്ടോ… എന്തെങ്കിലും അസുഖങ്ങൾ വരുമ്പോൾ ആയിരിക്കും മിക്കപ്പോഴും വെള്ളം പരിശോധനയ്ക്കായി കൊടുക്കുന്നത്.
വെളളം കാണുമ്പോൾ നമ്മുക്ക് പ്രശ്നം ഒന്നും തോന്നില്ല. വെളളം കുറച്ച് സമയം വെക്കുമ്പോൾ ആണ് ഇത് മനസിലാകുന്നത്. ഇത് ടെസ്റ് ചെയ്യുമ്പോൾ ബാക്ടീരിയ അംശം ഉണ്ടാകും.എത്ര തെളിഞ്ഞ വെള്ളം ആയാലും അയൺ കണ്ടൻ്റ് ഉണ്ടാകും.ഇങ്ങനെ ഉള്ള വെള്ളം ഉപയോഗിക്കാൻ എന്തൊക്കെ ചെയ്യാം എന്ന് നോക്കാം. അയൺ കണ്ടൻ്റ് / ബാക്ടീരിയ കണ്ടൻ്റ് കൂടിയ വെള്ളം ക്ലോറിനേഷൻ ചേർത്ത് മറ്റൊരു ടാങ്കിലേക്ക് മാറ്റി കൊടുക്കുക, ടാങ്കിൽ 4-5 മണിക്കൂർ ക്ലോറിനേഷൻ സെറ്റിൽ ആവാൻവച്ചതിനു ശേഷം വീണ്ടും ഫിൽട്രേഷൻ ചെയ്യ്ത് മറ്റൊരു ടാങ്കിലേക്ക് മാറ്റുക, ഇത് കുറേ തവണ ഫിൽട്രേഷൻ ചെയ്യുക. ടാങ്കിലെ .ടാങ്കിലെ വെള്ളം കാണുമ്പോൾ തന്നെ മാറ്റം മനസിലാവും.അത്രയും ക്ലിയർ ആയിരിക്കും.ഈ വെള്ളത്തിൽ ക്ലോറിൻ്റെ രുചി ഉണ്ടാകില്ല അത് പോലെ ക്ലോറിൻ വെള്ളം ഉപയോഗിച്ച് മുടി കൊഴിച്ചിൽ ഉണ്ടാകില്ല. ട്രൂ നെക്റ്റർ എന്ന വാട്ടർ ഫിൽട്രേഷൻ കമ്പനി വഴി വാട്ടർ ക്ലോറിനേഷൻ ചെയ്യുന്ന ഫിൽട്ടർ സ്ഥാപിക്കാം. വാട്ടർ ടെസ്റ്റ് ചെയ്യ്ത റിപ്പോർട്ട് പ്രകാരം വെള്ളത്തിൽ എന്താണ് കുഴപ്പം എന്നത് മനസിലാവും. ഇത് പ്രകാരം ആണ് വെള്ളത്തിന് ട്രീറ്റ്മെന്റ് കൊടുക്കുന്നത്.ഓരോ ഫിൽട്ടറിനും ഓരോ ഫംഗ്ഷൻ ഉണ്ട്. വെളളത്തിൽ കെമിക്കൽ കയറ്റി കുറച്ച് സമയം വെക്കും. ഈ സമയം അയൺ ഓക്സിഡേഷൻ ബാക്ടീരിയൽ ഡിസിൻഫെഷൻ ഇവ നടക്കും.
ഒരു കെമിക്കൽ ട്രീറ്റ്മെന്റ് കൊടുക്കുമ്പോൾ രണ്ട് ടാങ്ക് ആവശ്യമാണ്. ഇതിന് മിനിമം കോസ്റ്റ് കുറച്ച് ചെയ്യും. ഇത് 10-15 ഡേയ്സ് കൂടുമ്പോൾ ചെയ്യാം. അയൺ കണ്ടൻ്റ് കൂടുന്നതിന് അനുസരിച്ച് ഇതിൽ മാറ്റം വരും. ടാങ്കിലെ വെള്ളം കാണുമ്പോൾ തന്നെ മാറ്റം മനസിലാവും. അത്രയും ക്ലിയർ ആയിരിക്കും. ഈ വെള്ളത്തിൽ ക്ലോറിൻ്റെ രുചി ഉണ്ടാകില്ല അത് പോലെ ക്ലോറിൻ വെള്ളം ഉപയോഗിച്ച് മുടി കൊഴിച്ചിൽ ഉണ്ടാകില്ല. ട്രൂ നെക്റ്റർ എന്ന വാട്ടർ ഫിൽട്രേഷൻ കമ്പനി വഴി വാട്ടർ ക്ലോറിനേഷൻ ചെയ്യുന്ന ഫിൽട്ടർ സ്ഥാപിക്കാം, വാട്ടർ ടെസ്റ്റ് ചെയ്യ്ത റിപ്പോർട്ട് പ്രകാരം വെള്ളത്തിൽ എന്താണ് കുഴപ്പം എന്നത് മനസിലാവും, ഇത് പ്രകാരം ആണ് വെള്ളത്തിന് ട്രീറ്റ്മെന്റ് കൊടുക്കുന്നത്, ഓരോ ഫിൽട്ടറിനും ഓരോ ഫംഗ്ഷൻ ഉണ്ട്, വെളളത്തിൽ കെമിക്കൽ കയറ്റി കുറച്ച് സമയം വെക്കു,. ഈ സമയം അയൺ ഓക്സിഡേഷൻ ബാക്ടീരിയൽ ഡിസിൻഫെഷൻ ഇവ നടക്കും. ഒരു കെമിക്കൽ ട്രീറ്റ്മെന്റ് കൊടുക്കുമ്പോൾ രണ്ട് ടാങ്ക് ആവശ്യമാണ്. ഇതിന് മിനിമം കോസ്റ്റ് കുറച്ച് ചെയ്യും. ഇത് 10-15 ഡേയ്സ് കൂടുമ്പോൾ ചെയ്യാം. അയൺ കണ്ടൻ്റ് കൂടുന്നതിന് അനുസരിച്ച് ഇതിൽ മാറ്റം വരും. Tip to Iron Content removal From Water Video Credit : ponnappan-in
Tips to Iron Content removal From Water
1. Oxidation and Filtration
- Add a mild oxidizing agent (like chlorine bleach or potassium permanganate) to the water. This converts dissolved iron into insoluble rust particles (ferric iron).
- Allow the water to stand so these particles settle at the bottom, then filter the water using a cloth, cartridge, or sand filter.
2. Ion-Exchange Water Softener
- Household ion-exchange softeners can efficiently remove ferrous iron from well or hard water by swapping iron ions with sodium ions.
- Best for water with both hardness and iron issues.
3. Sediment or Specialized Iron Filters
- Basic sediment/cartridge filters remove visible “red water” iron.
- For higher amounts, opt for manganese greensand, Birm, or KDF-based iron removal filters—these are chemical-free and low-maintenance.
4. Let Water Stand (DIY Quick Trick)
- If you have only small amounts of iron, let the water stand in an open vessel so iron oxidizes naturally.
- After settling, carefully pour off the clear water, leaving iron sediment behind.