Tips to check original pappadam : നിങ്ങൾ പപ്പടം കഴിക്കുന്നവരാണോ? ഇത് കണ്ടാൽ ആരും ഇനി പപ്പടം കഴിക്കില്ല ഉറപ്പ്! പപ്പടം കഴിക്കുന്നവർ ഇനിയെങ്കിലും സൂക്ഷിക്കുക; പപ്പടം കഴിക്കുന്നവർ ഇതു കണ്ടില്ലെങ്കിൽ നഷ്ടം. ഇനിയും അറിയാതെ പോകരുതേ! പപ്പടം കഴിക്കാത്ത മലയാളികൾ ഉണ്ടാകില്ല. പപ്പടം ഇഷ്ടം ഇല്ലാത്തവര്‍ ആയി ആരും ഉണ്ടാകില്ല എന്ന് വേണം പറയുവാൻ. സദ്യയിൽ ഒഴുച്ചുകൂടാനാകാത്ത ഒന്നാണ് പപ്പടം.
പുട്ട് – പപ്പടം, ഉപ്പുമാവ് – പപ്പടം, പായസം – പപ്പടം, സദ്യ – പപ്പടം എന്നിങ്ങനെ നിരവധി കോമ്പൊയാണ്. ഇന്ന് പലർക്കും പപ്പടം ഇല്ലാതെ ഭക്ഷണം കഴിക്കാൻ പറ്റാതെയായിരിക്കുന്നു. മിക്കവാറും കടകളിൽ നിന്നായിരിക്കും പപ്പടം വാങ്ങാറുണ്ടാകുക. വീട്ടിൽ വളരെ കുറച്ചുപേർ മാത്രമേ പപ്പടം ഉണ്ടാക്കുന്നുള്ളൂ.. നമ്മൾ കടകളിൽ നിന്നും വാങ്ങുന്ന പപ്പടം നല്ലതാണോ ചീത്തയാണോ എന്ന് അറിയാതെയാണ് പപ്പടം വറുത്ത് കഴിക്കുന്നത്.
നമ്മൾ ഉപയോഗിക്കുന്ന പപ്പടം നല്ലതോ ചീത്തയോ എന്ന് കണ്ടുപിടിക്കാനുള്ള വിദ്യയാണ് നമ്മൾ ഇന്ന് ഇവിടെ കാണിക്കാൻ പോകുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ നമുക്കിത് കണ്ടുപിടിക്കാവുന്നതാണ്. അതിനായി ആദ്യം വെത്യസ്ത സ്ഥലങ്ങളിൽ നിന്നും വാങ്ങിയിട്ടുള്ള പപ്പടങ്ങൾ ഓരോന്നും ഓരോ പ്ലേറ്റിൽ എടുക്കുക. എന്നിട്ട് അതിലേക്ക് കുറച്ച് വെള്ളം ഒഴിക്കുക. ഏകദേശം 5 മിനിറ്റ് കഴിഞ്ഞ ശേഷം ഓരോ പപ്പടവും കൈകൊണ്ട് എടുത്തു നോക്കുക.
നല്ല പപ്പടമാണെങ്കിൽ അത് എടുക്കുമ്പോൾ തന്നെ പൊട്ടി പൊട്ടി വരുന്നത് കാണാം. നല്ലരീതിയിൽ മാവ് തയ്യാറക്കിയതുകൊണ്ടാണ് ഇത് പൊട്ടി പോരുന്നത്. ചീത്ത പപ്പടമാണെങ്കിൽ അത് പൊട്ടാതെ അതുപോലെ തന്നെ ഉണ്ടാകും. ഇത്തരത്തിൽ ഉണ്ടാക്കുന്ന പപ്പടത്തിൽ ഒരുപാട് മായങ്ങൾ ചേർത്തിട്ടുണ്ടാകും. അലക്കുകാരവും എൻജിൻ ഓയിലും മറ്റു കെമിക്കലുകളൊക്കെ ചേർത്തായിരിക്കും ഇത്തരം പപ്പടങ്ങൾ ഉണ്ടാകുന്നത്. Tips to check original pappadam Video Credit : Mammy’s Kitchen
Tips to check original pappadam
- Appearance and Texture
- Original pappadams are usually thin, evenly round, and have a slightly translucent appearance.
- They should be dry and crisp but not brittle or cracked.
- The surface may have tiny bubbles or blisters which indicate proper fermentation and drying.
- Ingredient List
- Check the packaging for natural ingredients like urad dal (black gram), rice flour, salt, and natural spices.
- Avoid products that list artificial colors, preservatives, or MSG as these affect authenticity.
- Smell and Flavor
- Original pappadams have a slight fermented aroma characteristic of urad dal or other lentils used.
- A fresh pappadam should not smell musty or stale.
- Taste and Cooking Test
- Fry a small piece in hot oil. Original pappadams swell up quickly and evenly without excessive oil absorption.
- They have a distinct, mildly tangy flavor from natural fermentation and a crispy texture after frying.
- If the pappadam tastes bland, overly salty, or oily, it may be of inferior quality.
- Physical Flexibility
- Before cooking, original pappadams are somewhat flexible and don’t break easily when bent carefully.
- They become crisp only after cooking.
- Brand Reputation
- Buy from trusted brands known for traditional preparation methods or local handmade pappadams from trusted vendors.