രാത്രിയിൽ തെരുവുനായകൾ വീട്ടിൽ കയറുന്നുണ്ടോ.!! എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ കുപ്പിയും വേണ്ട വെള്ളവും വേണ്ട; 100% ഉറപ്പ്.!! Tips To Avoid Street Dog

Tips to Avoid Street Dogs :

  • Stay calm and avoid sudden movements
  • Do not stare directly into the dog’s eyes
  • Avoid running or shouting
  • Walk confidently and steadily
  • Keep a safe distance
  • Carry an umbrella or stick for self-defence (without hitting)
  • Avoid areas where dogs gather or feed
  • Do not disturb sleeping or eating dogs

Tips To Avoid Street Dog : “രാത്രിയിൽ തെരുവുനായകൾ വീട്ടിൽ കയറുന്നുണ്ടോ.!! എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ കുപ്പിയും വേണ്ട വെള്ളവും വേണ്ട; 100% ഉറപ്പ്” പലരും സ്നേഹത്തോടെ ഇണക്കി വളർത്തുന്ന ഒരു ഓമന മൃഗമാണ് നായ. കൃത്യമായ സ്നേഹവും പരിചരണവും ലഭിച്ചാൽ ഇതിനോളം നന്ദിയുള്ള മറ്റൊന്നില്ല എന്ന് പറയാം. എന്നാൽ പല വീട്ടുകാരെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് തെരുവുനായകൾ. വീട്ടിൽ വളർത്തുന്ന നായകൾ നന്ദിയുള്ള മൃഗങ്ങളാണ് എങ്കിൽ തെരവു നായ്ക്കൾ നേരെ തിരിച്ചാണ്.. ഇവ പലപ്പോഴും ഉപദ്രവകാരികളാണ്. ഇവയുടെ ശല്യം മൂലമുള്ള നിരവധി വാർത്തകൾ എല്ലാവരും കേട്ടിട്ടുണ്ടായിരിക്കും.

മാത്രമല്ല കൂട്ടമായാണ് പലപ്പോഴും ഇവ നമ്മുടെ വീടുകളിലേക്ക് എത്തുന്നതും. ചിലപ്പോൾ നമ്മുടെ വീട്ടു മുറ്റത്തോ അല്ലെങ്കിൽ ഉമ്മറത്തോ ടെറസിലോ ഒക്കെ രാത്രി കാലങ്ങളിൽ തെരുവ് നായകൾ വന്നു കയറാറുണ്ട്. ഇവ ഇങ്ങനെ കൂട്ടമായി വന്നു ആളുകളെ ആക്രമിക്കുന്ന വാർത്തകൾ ഇന്നത്തെ കാലത്ത് വളരെയധികം കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിന് പരിഹാരമായി പല മാർഗങ്ങളും ചെയ്‌ത്‌ മടുത്തവരായിരിക്കും നമ്മിൽ പലരും. സ്ഥിരമായി കേൾക്കുന്നതും ചെയ്യുന്നതുമായ ഒരു കാര്യമാണ് ഉജാല നിറച്ച വെള്ളം കുപ്പി വെക്കുക

എന്നത്. എന്നാൽ ഇപ്പോൾ അതിലൊന്നും വല്യ കാര്യമില്ലെന്നാണ് മനസിലാക്കുന്നത്. മിക്കപ്പോഴും ഉമ്മറത്തും മറ്റും സ്ഥാനം പിടിക്കുകയും അവിടെ കിടന്ന് അടിപിടികൂടുകയും ചെയ്യും. തെരുവ് നായ്ക്കൾ ആയതു കൊണ്ട് തന്നെ അണുബാധയുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഉപദ്രവകാരികൾ മാത്രമല്ല.. ഇവ രോഗങ്ങൾ പരത്താനായുള്ള വാഹകർ കൂടിയാണ്. അതിനാൽ തന്നെ ഇവയെ ഓടിക്കേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്. ഇതിനായി വിപണിയിൽലഭ്യമായ നാഫ്തലിൻ ബോൾസ് അല്ലെങ്കിൽ പാറ്റഗുളിക നമ്മുടെ വീടിന്റെ വരാന്തയിലോ

ഉമ്മറപ്പടിയിലോ വെച്ചാൽ പിന്നീട് നായകൾ ഒരിക്കലും വരാതെ ആകും. ഇത് രാവിലെ തന്നെ എടുത്തുമാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം. വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. കുട്ടികളും മറ്റുമുള്ള വീടുകളാണെങ്കിൽ അവരിത് വായിലിട്ടാൽ ആരോഗ്യത്തിന് വളരെ ഹാനികരമാണ് ഈ നാഫ്തലീൻ ഗുളികകൾ. പലവഴികൾ ചെയ്ത് മടുത്തവർ ഇതൊന്നു പരീക്ഷിച്ചു നോക്കൂ..100% ഉറപ്പുള്ള കാര്യമാണ്. ഉപകാരപ്രദമെന്ന തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ. അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ അറിയിക്കാനും മടിക്കേണ്ട. കൂടുതല്‍ വീഡിയോകള്‍ക്കായി Nish’s Tips ചാനല്‍ സബ്സ്ക്രൈബ് ചെയ്യണേ. Tips To Avoid Street Dogs Video credit : Nish Tips

Tips To Avoid Street Dog

Stay calm and avoid provoking street dogs to prevent encounters turning aggressive.

Prevention Tips

  • Avoid direct eye contact or staring, which dogs see as threats; glance sideways instead.
  • Never run, scream, or make sudden movements—walk slowly away while keeping dogs in peripheral view.
  • Maintain distance; use bags, umbrellas, or sticks as barriers if approached.
  • Stand still with relaxed posture, hands at sides; back away gradually.
  • Distract with thrown treats/objects if available; use firm voice commands like “No” or “Back”.

​Street dogs often invade homes in packs, posing risks like attacks, infections, and disease spread—naphthalene balls offer an effective, simple repellent.

Key Prevention Tips

  • Place naphthalene balls or mothballs on verandas, steps, or terraces where dogs gather.
  • They create a strong odor barrier that deters dogs permanently once they associate the area with it.
  • Remove balls every morning to avoid health hazards, especially in homes with kids/pets who might ingest them.
  • Combine with sealing entry points and reducing food waste for best results.
  • Avoid lighted water bottle myth—ineffective as dogs still loiter.

വെള്ള വസ്ത്രങ്ങൾക്ക് പാൽ പോലെ വെണ്മ.!! ഈ ഒരൊറ്റ സൂത്രം ചെയ്താൽ മതി; എത്ര പഴകിയ തോർത്തും വെള്ള വസ്ത്രങ്ങളും പുതിയത് പോലെ ആക്കാം.!!

Tip To Avoid Street Dog