കാട് ഉണക്കാൻ ഇത് ഒരടപ്പ് മതി.!! ഇനി ആരും പുല്ലു പറിച്ചു ബുദ്ധിമുട്ടേണ്ട; ഏത് കാട് പിടിച്ചു കിടക്കുന്ന പുല്ലും ഠപ്പേന്ന് ഉണങ്ങും.!! Tip To Remove Weeds

Tip To Remove Weeds : ” കാട് ഉണക്കാൻ ഇത് ഒരടപ്പ് മതി.!! ഇനി ആരും പുല്ലു പറിച്ചു ബുദ്ധിമുട്ടേണ്ട; ഏത് കാട് പിടിച്ചു കിടക്കുന്ന പുല്ലും ഠപ്പേന്ന് ഉണങ്ങും” ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് നമ്മുടെ മുറ്റത്തും പറമ്പിലേയും തോട്ടത്തിലുമെല്ലാം ഉണ്ടാകുന്ന കാടുപിടിച്ചു കിടക്കുന്ന പുല്ലുകൾ അല്ലെങ്കിൽ കളകൾ എങ്ങിനെ നശിപ്പിച്ചു കളയാം എന്നതിനെ കുറിച്ചാണ്. മഴ മഴ പെയ്തു തുടങ്ങിയാൽ പിന്നെ നമ്മുടെ പറമ്പിലും വീടിന്റെ മുറ്റത്തുമെല്ലാം നിറയെ പുല്ലു വന്നു മൂടും.. പറിച്ചു കളയുക എന്നത് ഒട്ടുമിക്ക ആളുകളെ സംബന്ധിച്ചും കുറച്ചു ബുദ്ധിമുട്ടേറിയ ജോലി തന്നെയാണ്.. മാത്രവുമല്ല പെട്ടെന്ന് തന്നെ ഇവ വളർന്നു വലുതാവുകയും ചെയ്യും. ഇങ്ങനെ പുല്ല് വന്നു നിറയുന്നത് പലപ്പോഴും ഇഴജന്തുക്കളുടെ വിഹാര കേന്ദ്രങ്ങളായി നമ്മുടെ പറമ്പ്

മറുവാനും സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ പുല്ലു മുഴുവൻ പറിച്ചു കളയുന്നത് വളരെ അനിവാര്യമായ ഒരു കാര്യം തന്നെ.. എന്നാൽ കൈ ഉപയോഗിച്ച് പുല്ലു പറിച്ചു കളയുക പ്രയാസകരമായതു കൊണ്ട് തന്നെ എളുപ്പത്തിൽ പുല്ലു മുഴുവൻ വൃത്തിയാക്കുന്നതിനുള്ള ഒരു കിടിലൻ ട്രിക്ക് ആണ് ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തി തരുന്നത്. നമ്മൾ ഇവിടെ മൂന്ന് രീതിയാണ് പുല്ലുകൾ കളയുവാനായി പ്രയോഗിക്കുന്നത്. ഈ മൂന്നു മാര്ഗങ്ങള് ഉപയോഗിക്കുന്നതിലൂടെയും നമുക്ക് എളുപ്പത്തിൽ പുല്ല് വൃത്തിയാക്കിയെടുക്കുന്നതിനായി സാധിക്കുന്നതാണ്.. വളരെ ചിലവ് കുറഞ്ഞ ഒരു മാർഗം കൂടിയാണിത്. പറമ്പിലെ പുല്ലുകളും മറ്റും പറിച്ചു കളയുവാൻ വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

This is enough to dry up the forest.!! No one needs to bother with cutting grass anymore; Any grass that is stuck in the forest will dry up in a hot day.!! Tip To Remove Weeds

എന്നാൽ വളരെ എളുപ്പത്തിലും ഈസിയുമായാണ് ഈ മൂന്ന് മാർഗങ്ങളിലൂടെ ഇത് നമ്മൾ ചെയ്യുന്നത്. അപ്പോൾ എങ്ങിനെയാണ് അത് ചെയ്യുന്നത് എന്ന് നോക്കിയാലോ.? നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന ചില സാധനങ്ങൾ മാത്രം മതി ഈ രീതിയിൽ പുല്ല് വൃത്തിയാക്കുന്നതിന്.. അപ്പോൾ എങ്ങനെ എന്ന് പരിചയപ്പെട്ടാലോ.. വിനാഗിരിയിൽ വെള്ളം ചേർത്ത് ഉപയോഗിക്കുന്ന രീതി നിങ്ങൾ പലരും കണ്ടിട്ടുണ്ടാകും. എന്നാൽ വെള്ളം ചേർക്കാതെ വിനാഗിരി ഉപയോഗിക്കുകയാണെങ്കിൽ അത് വളരെ ഇഫക്റ്റീവ് ആയിരിക്കും പുല്ലുകൾ ഉണക്കുവാൻ. അതിനായി ആദ്യം ഒരു പാത്രത്തിൽ ഒരു ലിറ്റർ കുക്കിങ് വിനാഗിരി എടുക്കുക. എന്നിട്ട് അതിലേക്ക് ഒരടപ്പ് സോപ്പ് സൊല്യൂഷനും ഒരടപ്പ് ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക.

വേണമെങ്കിൽ ആവശ്യത്തിന് വെള്ളം ചേർക്കാവുന്നതാണ്. ഇനി ഇത് കാടു പിടിച്ചു കിടക്കുന്ന അനാവശ്യമായി വളരുന്ന പുല്ലുകളിലേക്ക് സ്പ്രേ ചെയ്തു കൊടുത്താൽ ആ പുല്ലുകൾ ഉണങ്ങി പോകുന്നതായിരിക്കും. എങ്ങിനെയാണ് ചെയ്യുന്നത് എന്നും ബാക്കി വരുന്ന രീതികൾ എന്തൊക്കെയാണെന്നും വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളുടെ പറമ്പുകളിൽ കാട് പിടിച്ചു കിടക്കുന്ന പുല്ലുകൾ എളുപ്പത്തിൽ ഉണക്കി കളയൂ.. ഏവർക്കും വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. Tips To Remove Weeds Video Credit : LINCYS LINK

Tip To Remove Weeds