
സോപ്പ് കൊണ്ടുള്ള ഈ ഒരു സൂത്രം ചെയ്തു നോക്കൂ.!! മാങ്ങ പഴുക്കുമ്പോൾ പുഴു വരാതിരിക്കാനുള്ള രണ്ട് കിടിലൻ സൂത്രങ്ങൾ; നിങ്ങൾ എല്ലാവരും തീർച്ചയായും ഞെട്ടും.!! Tip to get rid of worms from Mango
Tip to get rid of worms from Mango : മാങ്ങ പഴുക്കുമ്പോൾ പുഴു വരാതിരിക്കാനുള്ള രണ്ട് കിടിലൻ സൂത്രങ്ങൾ… സോപ്പ് കൊണ്ടുള്ള ഈ വിദ്യ ചെയ്‌താൽ നിങ്ങൾ എല്ലാവരും തീർച്ചയായും ഞെട്ടും. നാട്ടിൽ എങ്ങും മാമ്പഴക്കാലം ആണ്. വീടിന്റെ മുറ്റത്ത് നിൽക്കുന്ന മാവിലും റോഡിന്റെ വശങ്ങളിൽ ഉള്ള കച്ചവടക്കാരുടെ അടുത്തും നല്ല പഴുത്ത മാമ്പഴം മാത്രമേ കാണാനുള്ളൂ.
പച്ചിലകളുടെ ഇടയിൽ കുല കുത്തി കായ്ച്ചു നിൽക്കുന്ന മഞ്ഞ നിറത്തിലെ മാമ്പഴം കാണുന്നത് തന്നെ നല്ല കാഴ്ച ആണ്. ഈ മാമ്പഴം പറിച്ചിട്ട് സൂക്ഷിക്കാം എന്ന് കരുതിയാൽ പഴുക്കും തോറും പുഴു വരാൻ തുടങ്ങും. ഇപ്പോൾ മാമ്പഴം കാലങ്ങളോളം സൂക്ഷിക്കാൻ കഴിയും. പല വീഡിയോകളും യൂട്യൂബിൽ കിട്ടും. എന്നാലും പെട്ടെന്ന് ഉപയോഗിക്കാൻ വേണ്ടി എടുത്തു വച്ചിട്ടുള്ള മാമ്പഴത്തിൽ പുഴു കയറുന്നത് വലിയ സങ്കടം ഉണ്ടാക്കുന്ന കാര്യം ആണ്.
- Inspect and remove: Carefully inspect mangoes for visible worms or eggs and remove them.
- Saltwater soak: Soak mangoes in saltwater (1-2% salt solution) for 30 minutes to an hour.
ഇതിനുള്ള പരിഹാരമാണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നുണ്ട്. ആദ്യം തന്നെ ഒരു വലിയ പാത്രം എടുത്തിട്ട് അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ചു കൊടുക്കണം. ചൂട് വെള്ളവും പച്ച വെള്ളവും കൂടി മിക്സ് ചെയ്ത് നേരിയ ചൂടുള്ള വെള്ളം ആയിരിക്കണം അത്. ഇതിലേക്ക് കുറച്ച് വിനാഗിരിയും കൂടി ഒഴിച്ചിട്ട് ഇതിലേക്ക് പഴുപ്പിക്കാൻ വേണ്ട പച്ച മാങ്ങ ഇടാം. മാവിൽ പൂവിട്ട് നിൽക്കുന്ന സമയത്ത് തന്നെ അതിൽ പുഴുക്കൾ മുട്ട ഇട്ട് വച്ചിട്ടുണ്ടാവും.
പച്ച മാങ്ങയിൽ ഉള്ള സിട്രിക് ആസിഡ് കാരണം ഇവ വിരിയില്ല. എന്നാൽ മാങ്ങ പഴുത്തു വരുമ്പോൾ പുഴു വിരിഞ്ഞു വരാൻ തുടങ്ങും. അതിനാണ് പച്ച മാങ്ങാ ആയിരിക്കുമ്പോൾ തന്നെ ചെയ്യുന്നത്. ഇങ്ങനെ പതിനഞ്ചു മിനിറ്റ് വച്ചതിന് ശേഷം ഇതിനെ തുടച്ചിട്ട് ഒരു ന്യൂസ്‌പേപ്പറിൽ പൊതിഞ്ഞെടുക്കണം. ഇതിനെ തുണി സഞ്ചിയിലോ അരിപാത്രത്തിലോ ഒക്കെ വച്ചാൽ പെട്ടെന്ന് പഴുക്കുകയും ചെയ്യും. ഇത് പോലെ മറ്റൊരു രീതിയും വീഡിയോയിൽ കാണാൻ സാധിക്കും. Tip to get rid of worms from Mango Video Credit : Ansi’s Vlog
Comments are closed.