വീടിൻറെ തറ ഇനിയിവർ മാന്തില്ല.!! എലിയും പെരുച്ചാഴിയും വീടിന്റെ തറ മാന്തുന്നുണ്ടെങ്കിൽ ഇങ്ങനെ ചെയ്യൂ; ഒരു രൂപ ചിലവില്ല.!! Tip to get rid of mouse and rat

Tip to get rid of mouse and rat : ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രശനം ആണ്.. എലിയും പെരുച്ചാഴിയും എല്ലാം വീടിൻറെ തറ മാന്തുന്നത്. ഇതിനുള്ള ഒരു പരിഹാരമാണ് പരിചയപ്പെടുത്തി തരുന്നത്. ആ സാധനം കാർബേഡ് ഇത് വർക്ക്ഷോപ്പിൽ ഏത് വർക്ക്ഷോപ്പിൽ ചോദിച്ചാലും ഈ സാധനം വേസ്റ്റ് ചോദിച്ചാൽ ഫ്രീ ആയിട്ട് തരും.

ഹാർഡ്വെയർ ഷോപ്പിൽ 20ോ 30 രൂപ കൊടുത്തു കഴിഞ്ഞാൽ കാർബേ ഒരു പീസ് ചോദിച്ചാൽ കിട്ടുന്നതാണ്. ഇത് ഉപയോഗിക്കേണ്ട രീതി നമുക്ക് മനസിലാക്കാം. ഇത് ശരിക്കും പറഞ്ഞാൽ ഒന്നൊന്നര പവർ ഉള്ള ഒരു സാധനം തന്നെയാണ്. ഇതിലേക്ക് ജസ്റ്റ് വെള്ളം ഒഴിക്കുമ്പോൾ തന്നെ ഇതിന്റെ പൊടി അല്ലെങ്കിൽ പുക വരും. അതാണ് ഈ ഒരു സാധനത്തിന്റെ മെയിൻ സംഭവം.

നമ്മൾ ചെയ്യേണ്ടത് എന്ന് പറഞ്ഞാൽ ഇത് ക്രമേണ ഈ സാധനം ഇട്ട ഭാഗത്തെ എലിയോ പെരുച്ചാഴിയോ പൂർണമായും നശിച്ചു പോകും. ചെയ്യേണ്ടത് എന്തെന്ന് വെച്ചാൽ പെരുച്ചാഴിയോ എലിയോ ഉണ്ടാക്കിയിട്ടുള്ള മാളങ്ങളിലേക്ക് അതായത് തറയിലും മറ്റും മണ്ണ് മാന്തിയിട്ടിരിക്കുന്ന ചില ഈ ഒരു സാധനം ഇട്ട ശേഷം ഇതിലേക്ക് ഒരു മഗ് വെള്ളം ഒഴിച്ച് മണ്ണിട്ട് മൂടുക. അതായത് മാളത്തിലേക്ക് ഒരു ഗ്ലാസ് ഇടുക സ്പോട്ടിൽ വെള്ളം ഒഴിക്കുക.

ഒപ്പം തന്നെ മണ്ണിട്ട് മൂടുക കാരണം ഇതിന്റെ പ്രവർത്തന രീതി എന്ന് പറഞ്ഞാൽ കാരണം ഇത് ഉള്ളിൽ പോയിട്ട് വെള്ളം ഒഴിക്കുമ്പോൾ ഇത് ആ ഒരു മാളത്തിന്റെ അറ്റത്തോളം പോയിട്ട് ഇതിന്റെ ഗ്യാസും ഇതിന്റെ സ്മെല്ലും അങ്ങ് മൊത്തം പോകും. ഈ ഒരു മാളത്തിനുള്ളിൽ എലിയോ പെരുച്ചാഴിയോയോ ഉണ്ടെങ്കിൽ നിമിഷനേരം കൊണ്ട് ഇവയൊക്കെ ച ത്തുപോകും. മാത്രവുമല്ല ഇതിന്റെ മണം കാരണം എലിയോ പെരുച്ചാഴിയോ ഉണ്ടെങ്കിൽ പോലും ഇതിന്റെ പരിസരത്ത് പോലും പിന്നെ വരുകയില്ല. Tip to get rid of mouse and rat Video Credit : aliya natural vlog

Tip to get rid of mouse and rat

1. Seal Entry Points

  • Block holes, cracks, and gaps around your home with steel wool, caulk, cement, or hardware cloth. Rodents can squeeze through tiny openings, so be thorough.

2. Remove Food Sources

  • Store food in rodent-proof containers. Clean up food spills quickly and keep garbage bins tightly closed. Don’t leave pet food or leftovers out overnight.

3. Clean Clutter and Habitat

  • Remove debris, stacked wood, and overgrown vegetation near your home. Keep storage areas tidy as clutter provides hiding spots.

4. Use Natural Repellents

  • Place cotton balls soaked with peppermint oil near entry points—rodents dislike the smell. Mothballs can also repel but are toxic to pets and kids.

5. Set Traps

  • Use humane cage traps, snap traps, or electronic traps inside your home for effective removal. Bait with peanut butter, cheese, or commercial rodent attractants.

6. Electronic Repellents

  • Consider ultrasonic pest repeller devices to keep rodents away, especially in attics or garages.

7. Get Help from Pets

  • If you have a cat, their scent alone can deter rodents; used kitty litter placed discreetly near entry points can help.

8. Use Rodent Baits Carefully

  • Outdoor bait stations are effective but ensure they are pet-safe and kept out of reach of children. Always follow product directions.

9. Professional Pest Control

  • For severe infestations, contact licensed pest control experts for safe and guaranteed results.

കറണ്ട് ബില്ല് കണ്ട്രോളിലാക്കാൻ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുക.!! KSEB ഓഫീസർ പറഞ്ഞുതന്ന ഐഡിയ; കരണ്ട് ബിൽ ഇനി കൂടില്ല.!!

Tip to get rid of mouse and rat