
ഒരു കുക്കർ മാത്രം മതി.!! ഏതു പെരുമഴയത്തും എത്ര കട്ടിയുള്ള ഡ്രെസ്സും ഉണക്കിയെടുക്കാം; വെയിലും വേണ്ട ഡ്രയറിലും ഇടേണ്ട ജീൻസ് വരെ ഉണക്കിയെടുക്കാം.!! Tip to Dry clothes in rainy season
Tip to Dry clothes in rainy season : മഴക്കാലത്ത് എല്ലാം വീടുകളിലും ഉള്ള ഒരു പ്രശ്നമാണ് തുണികൾ ഒന്നും ശരിയായി ഉണങ്ങാത്തത്, കട്ടിയുള്ള തുണികൾ ഉണങ്ങാൻ ഒത്തിരി ദിവസം എടുക്കുന്നു, എത്ര ഉണങ്ങിയാലും തുണികൾക്ക് ഒരു തണുപ്പും മണവും ഉണ്ടാകും, ഇനി ജീൻസ് പോലുള്ള കട്ടിയുളള തുണികൾ വരെ നമ്മുക്ക് എളുപ്പത്തിൽ ഉണക്കാൻ ഇതിനായി മൂന്ന് എളുപ്പ വഴികൾ പരിചയപെടാം,
എല്ലാവർക്കും ഉപകാരപെടുന്ന ടിപ്പ് ആണിത്, ഇത് എന്തൊക്കെ എന്ന് നോക്കാം. ഇത് ചെയ്യാൻ ഒരു സാരി എടുക്കാം, കട്ടിയുളള ഡ്രസ്സ് അലക്കി കഴിഞ്ഞാൽ അത് പിഴിഞ്ഞ് വെള്ളം കളയാൻ ബുദ്ധിമുട്ട് ആയിരിക്കും, ഇതിലെ വെള്ളം എളുപ്പത്തിൽ പോക്കാൻ ഒരു ചോർച്ച ഉള്ള പാത്രം എടുക്കുക, ഇതിലേക്ക് നനഞ്ഞ സാരി ഇടുക, ഈ പാത്രത്തിൻ്റെ അടിയിൽ മറ്റൊരു പാത്രം വെക്കാം,
ഇങ്ങനെ കുറച്ച് സമയം വെക്കുമ്പോൾ വെള്ളം എല്ലാം അടിയിൽ വെച്ച പാത്രത്തിലേക്ക് വീഴും, പ്ലാസ്റ്റിക് പാത്രം മതി, വെളളം പോയാൽ ഫാനിന്റെ ചുവട്ടിൽ വെച്ച് ഉണക്കി എടുക്കുക. അടുത്ത ടിപ്പ് ചെയ്യാൻ വേണ്ടി ജീൻസ് എടുക്കാം, ഒരു കുക്കർ എടുത്ത് അതിലേക്ക് ഒരു പാത്രം ഇറക്കി വെക്കുക, ഇതിലേക്ക് ജീൻസ് ഇടുക, കുക്കർ അടച്ച് വെക്കുക, ഗ്യാസിൽ വെച്ച് രണ്ട് മിനുട്ട് ചൂടാക്കുക, ഇനി തീ കുറച്ച് അഞ്ച് മിനുട്ട് കൂടെ വെച്ച് തീ ഓഫാക്കുക,
കുക്കർ തുറന്ന് നോക്കിയാൽ ജീൻസ് നന്നായി ഉണങ്ങി കിട്ടും, അത്യാവശ്യ സമയത്ത് മാത്രം ചെയ്യാനുള്ള ടിപ്പ് ആണിത്. അടുത്ത ടിപ്പ് ചെയ്യാൻ കുറച്ച് ഹാങ്ങർ എടുക്കുക, കുറച്ച് കയർ കൂടെ എടുക്കുക, കയർ ഒരു ലൂപ്പ് പോലെ കെട്ടുക, ഇത് തുണി വിരിക്കുന്ന കയറിൽ കെട്ടുക, ഇതിൻ്റെ മുകളിൽ ഹാങ്ങർ തൂക്കി ഇടാം, കാറ്റടിച്ച് ഇത് ഇളകുന്നത് കൊണ്ട് തുണി നന്നായി ഉണങ്ങി കിട്ടും. Tip to Dry clothes in rainy season Video Credit : Resmees Curry World
Tip to Dry clothes in rainy season
Use the Spin Cycle Twice: Run the clothes through the washing machine’s highest spin cycle twice to remove maximum moisture before drying.
Hang in a Well-Ventilated Room: Choose a room with good airflow or open a window slightly. Use fans or even an exhaust fan to help circulate air and speed up drying.
Use a Drying Rack or Line: Hang clothes with space between each piece so air can flow around them. Avoid overlapping clothes as this prolongs drying.
Utilize Pedestal or Ceiling Fans: Place a fan near the drying rack to increase circulation and reduce drying time.
Avoid Bathrooms: Do not use small enclosed spaces like bathrooms for drying, as poor ventilation causes musty odors and delays drying.
Ironing with a Towel: For urgent drying, sandwich a damp garment between two dry towels and iron over medium heat. The towels absorb moisture while the fabric dries.
Dehumidifier or Rock Salt: If humidity is high, use a dehumidifier or place a bucket of rock salt in the room to absorb excess moisture.
Take Advantage of Occasional Sun: Whenever there’s a brief break in the rain, try to sun-dry your clothes, even for a short time.
Comments are closed.