തൈറോയ്ഡിന്റെ മരുന്ന് കഴിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ഇനി ധൈര്യമായി നിങ്ങൾക്ക് അത് നിർത്താം വീട്ടിൽ തൈര് ഉണ്ടോ തൈറോയ്ഡ് പുഷ്പ്പം പോലെ മാറ്റാം.!! Thyroid Disease home remedy

Thyroid Disease causes

  • Extreme fatigue
  • Feeling unusually hot or cold
  • Hair loss
  • Dry or itchy skin
  • Tingling in hands and legs
  • Mood swings, anxiety
  • Constipation
  • Unexplained weight gain or weight loss

Thyroid Disease home remedy : തൈറോയ്ഡ് വന്നു കഴിഞ്ഞാൽ പിന്നെ ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടി വരും എന്നത് പലരേയും വിഷമിപ്പിക്കുന്ന കാര്യമാണ്. എന്നാൽ ഇനി ആജീവനാന്തം മരുന്ന് കഴിക്കണം എന്ന പേടി നിങ്ങൾക്ക് വേണ്ട. എന്താണ് കാര്യം എന്നല്ലേ? തൈര് കൊണ്ടുള്ള ഈ ഒരു പ്രയോഗം നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കും. അതെന്താണ് എന്നറിയാനായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കാണുക.

എപ്പോഴും ഭയങ്കര ക്ഷീണം അല്ലെങ്കിൽ ചൂട് സമയത്ത് ഭയങ്കര തണുപ്പ് അനുഭവപ്പെടുകയും തണുപ്പ് സമയത്ത് ഭയങ്കര ചൂട് അനുഭവപ്പെടുകയും ചെയ്യുന്നുവെങ്കിൽ തൈറോയ്ഡ് ഉണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്. അത് കൂടാതെ മുടി കൊഴിച്ചിൽ, ചർമ്മത്തിലെ വരൾച്ച, ചൊറിച്ചിൽ, കൈ – കാൽ തരിപ്പ്, മൂഡ് സ്വിങ്സ്, ആൻക്സൈറ്റി, കോൺസ്റ്റിപ്പേഷൻ, അമിതമായി വണ്ണം വയ്ക്കുക, അമിതമായി വണ്ണം കുറയുക അങ്ങനെ പല തരം ലക്ഷണങ്ങൾ തൈറോയ്ഡ് ഉള്ളവർക്ക് ഉണ്ടാകും.

ഇതിനെപ്പറ്റിയെല്ലാം വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. അതിന് വേണ്ട ടെസ്റ്റ്‌ ഏതാണ് എന്നും വീഡിയോയിൽ പറയുന്നുണ്ട്. തൈറോയ്ഡിനെ നിയന്ത്രിക്കാൻ പല വഴികളും ഉണ്ട്. ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നത് അത്യാവശ്യമാണ്. മദ്യം, കോഫി, ചായ തുടങ്ങിയവയുടെ ഉപയോഗം നിർത്തുക. വ്യായാമം ചെയ്യുക, വെള്ളം ധാരാളമായി കുടിയ്ക്കുക, ആഹാരത്തിൽ ധാരാളമായി തൈരും പാലും ഉൾപ്പെടുത്തുക.

ഇങ്ങനെ ചില കാര്യങ്ങൾ ശ്രദ്ധിച്ച് വേണ്ട മാറ്റങ്ങൾ കൊണ്ട് വന്നാൽ തന്നെ നിങ്ങൾക്ക് തൈറോയ്ഡ് നിയന്ത്രിച്ച് മരുന്ന് ഒഴിവാക്കാൻ കഴിയുന്നതാണ്. അപ്പോൾ തൈറോയ്ഡ് ഉണ്ട് എന്ന് കണ്ടുപിടിച്ചാൽ ടെൻഷൻ ആവാതെ ഡോക്ടറിനെ കാണുകയും ഒപ്പം ഈ വീഡിയോയിൽ പറയുന്ന മാറ്റങ്ങൾ ജീവിതത്തിൽ പാലിക്കാനും കഴിയുമെങ്കിൽ മരുന്ന് നിങ്ങൾക്ക് അധികകാലം കഴിക്കേണ്ടി വരില്ല. Thyroid Disease home remedy Video Credit :
Hi My Doctor

Thyroid Disease home remedy

Suggested Lifestyle & Diet Changes

  • Reducing or avoiding alcohol, coffee, and tea
  • Doing regular exercise
  • Drinking plenty of water
  • Including milk and curd (yogurt) in the diet
  • Maintaining a healthier routine overall

Important Medical Note

  • Thyroid disorders (hypothyroidism or hyperthyroidism) are medical conditions that usually require proper diagnosis and long-term monitoring
  • Stopping prescribed thyroid medication without a doctor’s advice can be dangerous
  • Lifestyle changes can support health, but they do not replace medical treatment

ദഹനം മെച്ചപ്പെടുത്താൻ റാഗി കഞ്ഞി; പ്രമേഹരോഗികൾക്കും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഏറ്റവും മികച്ച പ്രഭാതഭക്ഷണം.!!

Comments are closed.