ഒറ്റ മിനിറ്റിൽ കിടിലൻ റിസൾട്ട്; പല്ലിലെ മഞ്ഞക്കറ കളയാൻ ഇനി ക്ലിനിക്കിൽ പോയി പൈസ കൊടുത്ത് ക്‌ളീൻ ചെയ്യണ്ട; ഒരു തക്കാളി മതി.!! Teeth Yellow Stain Removal

Teeth Yellow Stain Removal

  1. 1 ripe tomato
  2. Juice of 1 small lemon
  3. A small amount of toothpaste
  4. Press the tomato gently and extract the pulp.
  5. Put the tomato pulp into a bowl.
  6. Add the lemon juice to the pulp.
  7. Add a small amount of toothpaste.
  8. Mix all the ingredients well to form a paste.

Teeth Yellow Stain Removal : കുട്ടികളിലും അതേപോലെ തന്നെ മുതിർന്നവരിലും പലരെയും അലട്ടുന്ന ഒരു സാധാരണ പ്രശ്നമാണ് പല്ലുകളിൽ ഉണ്ടാകുന്ന മഞ്ഞ നിറത്തിലുള്ള കറകൾ. ഇത്തരം കറകൾ നീക്കാൻ പലരും ഇടയ്ക്കിടെ ഡെന്റിസ്റ്റിനെ സമീപിച്ച് പല്ല് ക്ലീൻ ചെയ്യാറുണ്ട്. ക്ലീനിംഗ് ചെയ്ത ഉടൻ പല്ലുകൾ തിളക്കമുള്ളതായി തോന്നുമെങ്കിലും കുറച്ച് ദിവസങ്ങൾക്കകം വീണ്ടും പഴയപോലെ കറകൾ രൂപപ്പെടുന്നത് സാധാരണമാണ്.

ഇത്തരത്തിൽ പള്ളിലുള്ള മഞ്ഞ കറകൾ മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണോ നിങ്ങൾ. എങ്കിലിതാ തീർച്ചയായും അറിഞ്ഞിരിക്കണം. അത്തരം സാഹചര്യങ്ങളിൽ വീട്ടിൽ എളുപ്പത്തിൽ ലഭ്യമായ ചില സാധനങ്ങൾ ഉപയോഗിച്ച് തന്നെ പല്ലിലെ മഞ്ഞ കറ കുറയ്ക്കാൻ സഹായിക്കുന്ന ഒരു ലളിതമായ മാർഗം പരീക്ഷിക്കാം. ഇതിനായി ആവശ്യമായത് ഒരു തക്കാളി, അല്പം ചെറുനാരങ്ങയുടെ നീർ, കുറച്ച് ടൂത്ത്‌പേസ്റ്റ് എന്നിവയാണ്.

ആദ്യം ഒരു തക്കാളി എടുത്ത് അതിന്റെ പുറം ഭാഗം ചെറുതായി ഞെക്കി അതിലെ പൾപ്പ് പുറത്തെടുക്കുക. ഈ പൾപ്പ് ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം അതിലേക്ക് ഒരു ചെറുനാരങ്ങയുടെ നീർ ചേർക്കുക. ശേഷം ഇവ രണ്ടും നന്നായി കലർത്തി അതിലേക്ക് സാധാരണയായി ബ്രഷ് ചെയ്യുമ്പോൾ ഉപയോഗിക്കുന്ന അളവിൽ ടൂത്ത്‌പേസ്റ്റ് കൂടി ചേർത്ത് വീണ്ടും മിക്സ് ചെയ്യുക.

ഇങ്ങനെ തയ്യാറാക്കിയ മിശ്രിതം പല്ലുകളിൽ പുരട്ടി കുറച്ച് സമയം വയ്ക്കുക. പിന്നീട് ടൂത്ത് ബ്രഷ് ഉപയോഗിച്ച് നന്നായി തേച്ചാൽ പല്ലിലെ കറകൾ ഇളകാൻ തുടങ്ങും. അവസാനം വെള്ളം ഉപയോഗിച്ച് വായയും പല്ലുകളും നന്നായി കഴുകി വൃത്തിയാക്കുക. മാസത്തിൽ ഒരിക്കൽ ഈ രീതിയിൽ ചെയ്താൽ പല്ലിലെ മഞ്ഞ കറകൾ കുറയാൻ സഹായിക്കും. ഇതിനെ കുറിച്ച് കൂടുതൽ വിശദമായി അറിയുന്നതിന് വീഡിയോ കണ്ടു നോക്കൂ.. Teeth Yellow Stain Removal Video Credit :
Malayali Corner

Teeth Yellow Stain Removal

How to Use
9. Apply the mixture evenly on the teeth.
10. Leave it for a few minutes.
11. Brush the teeth gently using a toothbrush.
12. Rinse the mouth thoroughly with clean water.

Tip
13. Use this remedy once a month to help reduce yellow stains on teeth. 🦷✨

  1. Brush Twice a Day – Brush your teeth at least two times daily using a good toothpaste.
  2. Use Fluoride Toothpaste – It helps remove stains and strengthens tooth enamel.
  3. Floss Daily – Dental floss removes food particles and plaque between teeth.
  4. Rinse Your Mouth After Eating – Washing your mouth after meals helps prevent stains.
  5. Limit Sugary Foods and Drinks – Too much sugar can cause plaque and discoloration.
  6. Avoid Smoking and Tobacco – Tobacco can cause yellow and dark stains on teeth.
  7. Drink Plenty of Water – Water helps wash away food particles and bacteria.
  8. Use Baking Soda Occasionally – Brushing with a little baking soda may help remove surface stains.
  9. Eat Crunchy Fruits and Vegetables – Apples, carrots, and cucumbers can help clean teeth naturally.
  10. Visit a Dentist Regularly – Professional cleaning helps maintain bright and healthy teeth. 🦷

നെറ്റി പൊട്ടുന്ന തലവേദനയാണോ? ഇത് സൈനസൈറ്റിസ് ആകാം; സൈനസൈറ്റിസ് എളുപ്പത്തിൽ സുഖപ്പെടുത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.!

Comments are closed.