പഴംപൊരിയിലെ ഈ രഹസ്യം അറിയാതെ പോകരുത് 😲😲 ഒരു പ്രാവശ്യം പഴംപൊരി ഇതുപോലെ ഉണ്ടാക്കി നോക്കൂ പിന്നെ നിങ്ങൾ ഇങ്ങനെയേ ഉണ്ടാക്കൂ 👌👌

നല്ല ചൂട് കട്ടന്ചായക്കൊപ്പം ഒരു പഴംപൊരി ആയാലോ? അടിപൊളി ആയിരിക്കും അല്ലെ. നമ്മുടെ നാടൻ പലഹാരങ്ങളിൽ ഒരു പ്രധാനപ്പെട്ട വിഭവം തന്നെയാണ് പഴംപൊരി. പഴംപൊരി ഇഷ്ടമില്ലാത്തവർ ആരാണുണ്ടായിരിക്കുക. കിടിലൻ രുചിയിൽ നല്ല സോഫ്റ്റ് ആയ പഴംപൊരി തയ്യാറക്കുന്നത് എങ്ങനെ എന്ന് നമുക്കിവിടെ പരിചയപ്പെട്ടാലോ? പഴം പൊരി ഉണ്ടാക്കി സോഫ്റ്റ് ആയി കിട്ടാറില്ല എങ്കിൽതീർച്ചയായും ഈ രീതിയിൽ


ട്രൈ ചെയ്തു നോക്കൂ.. ഇതിനായി ഒരു ബൗൾ എടുത്ത് അതിലേക്ക് ഒന്നര കപ്പ് മൈദാ എടുക്കുക. ഇതിലേക്ക് ഒന്നര ടേബിൾ സ്പൂൺ അരിപ്പൊടി ചേർക്കുക. വറുത്ത അരിപ്പൊടിയാണ് ഇതിലേക്ക് ചേർക്കുന്നത്. സാധാരണത്തേതിൽ നിന്നും വ്യത്യസ്തമായി ഇതിലേക്ക് മൂന്നു ടേബിൾ സ്പൂൺ റവ കൂടി ചേർക്കുന്നത്. വറുത്ത റവ പൊടിച്ചെടുത്ത് വേണം ചേർക്കാൻ. ഇതിലേക്ക് നമ്മുടെ രുചിക്കനുസരിച്ചു ഏലക്കായ ചേർക്കാം..

നിറത്തിന് മഞ്ഞൾപൊടിയും മധുരത്തിനാവശ്യമായ പഞ്ചസാരയും ചേർക്കുക. കൂടാതെ മധുരം ബാലൻസ് ചെയ്യുന്നതിനായി ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. കുറേശ്ശേയായി വെള്ളം കൂടി ചേർത്ത് മാവ് റെഡിയാക്കാവുന്നതാണ്. ഒട്ടും തന്നെ കട്ടകളില്ലാതെ മിക്സ് ചെയ്യുവാൻ ശ്രദ്ധിക്കുക. മാവ് ഒരുപാട് ലൂസ് ആവുകയോ കാട്ടിയാവുകയോ ചെയ്യരുത്. തയ്യാറാക്കുന്നതിനെക്കുറിച്ചു കൂടുതൽ അറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Fathimas Curry World എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.