കറുത്ത പാടുകൾ മാറി മുഖം തിളങ്ങാനും കണ്ണിനടിയിലെ കറുപ്പുനിറം മാറാനും ഈ ഒരു ഫേസ് ക്രീം മാത്രം മതി; ഒറ്റ യൂസിൽ റിസൾട്ട് | uluva face cream
uluva face cream : ഉലുവ കൊണ്ടുള്ള ഒരു കിടിലൻ ഫേസ് ക്രീം ആണ് ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. മുഖത്തെ കറുത്ത പാടുകളും ടാനും എല്ലാം മാറ്റിയിട്ട് നമുക്ക് നല്ല ഒരു ബ്രൈറ്റ്നെസ് കിട്ടാനും അതേപോലെതന്നെ സ്കിൻ നല്ല സോഫ്റ്റ് ആക്കി വെക്കാനും പറ്റിയ നല്ല ഒരു ഫേസ് ക്രീം ആണ് ഇത്. ചുളിവുകൾ ഒന്നും വരാതെ സ്കിൻ എപ്പോഴും നല്ല സോഫ്റ്റ് ആയിട്ട് ഇരിക്കാനും ഇത് സഹായിക്കും. ഈ ഒരു കിഡിലൻ ക്രീം ഒന്നര ആഴ്ച […]