Browsing tag

Tricks to avoid Street Dogs

തെരുവുനായകൾ രാത്രിയിൽ വീട്ടിൽ കയറുന്നുണ്ടോ.!! കുപ്പിയും വേണ്ട.. വെള്ളവും വേണ്ട; ഇങ്ങനെ ചെയ്താൽ ഇനി ഒരിക്കലും കേറില്ല 100% ഉറപ്പ്.!! Tricks to avoid Street Dogs

Tricks to avoid Street Dogs : പലരും സ്നേഹത്തോടെ ഇണക്കി വളർത്തുന്ന ഒരു ഓമന മൃഗമാണ് നായ. കൃത്യമായ സ്നേഹവും പരിചരണവും ലഭിച്ചാൽ ഇതിനോളം നന്ദിയുള്ള മറ്റൊന്നില്ല എന്ന് പറയാം. എന്നാൽ പല വീട്ടുകാരെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് തെരുവുനായകൾ. ഇവ ഉപദ്രവകാരികളാണ്. മാത്രമല്ല കൂട്ടമായാണ് പലപ്പോഴും എത്തുന്നതും. ചിലപ്പോൾ നമ്മുടെ വീട്ടു മുറ്റത്തോ അല്ലെങ്കിൽ ഉമ്മറത്തോ ടെറസിലോ ഒക്കെ രാത്രി കാലങ്ങളിൽ തെരുവ് നായകൾ വന്നു കയറാറുണ്ട്. ഇതിന് പരിഹാരമായി പല മാർഗങ്ങളും ചെയ്‌ത്‌ […]