ഓറഞ്ച് ചട്ടിയിൽ കുലകുത്തി കായ്ക്കാൻ ഇങ്ങനെചെയ്യൂ; ഇങ്ങനെ ഓറഞ്ച് നട്ടാൽ 6 മാസം കൊണ്ട് ഓറഞ്ച് | Orange plant caring tip
Orange plant caring tip : വീട്ടിലെ ടെറസിൽ ഓറഞ്ച് കൃഷി ചെയ്യാം. ഇങ്ങനെ ഓറഞ്ച് നട്ടാൽ 6 മാസം കൊണ്ട് ഓറഞ്ച്ടെറസിലോ ചെറിയ അടുക്കളത്തോട്ടത്തിലോ ഓറഞ്ച് വളർത്താൻ വലിയ സ്ഥലത്തിന്റെ ആവശ്യമില്ല. അനുയോജ്യമായ തൈയും ശരിയായ പരിചരണവും നൽകിയാൽ ചട്ടികളിൽ തന്നെ നല്ല രീതിയിൽ ഓറഞ്ച് കൃഷി ചെയ്യാം. ഇതിനായി 18 മുതൽ 24 ഇഞ്ച് വരെ വലിപ്പമുള്ള ചട്ടിയാണ് തിരഞ്ഞെടുക്കേണ്ടത്. വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ചട്ടിയുടെ അടിയിൽ ആവശ്യത്തിന് ദ്വാരങ്ങൾ ഉണ്ടായിരിക്കണം. അവ അടയാതിരിക്കാൻ പൊട്ടിയ […]