ഉള്ളി വഴറ്റി സമയം കളയേണ്ട; എല്ലാം കൂടി കുക്കറിൽ ഒരൊറ്റ വിസിൽ; കിടിലൻ രുചിയിൽ മുട്ടക്കറി തയ്യാറാക്കാം | Egg kuruma recipe
Egg kuruma recipe മുട്ട ഉപയോഗിച്ച് പലവിധത്തിലുള്ള രുചികരമായ വിഭവങ്ങൾ തയ്യാറാക്കാം. മുട്ട പൊരിച്ചതും ബുൾസൈയും ഓംലെറ്റുമൊക്കെയാണ് പലരും പതിവായി തിരഞ്ഞെടുക്കുന്നത്. മുട്ടക്കറി തയ്യാറാക്കാൻ കൂടുതൽ സമയവും അധ്വാനവും വേണമെന്ന ചിന്തയാണ് പലരെയും അതിൽനിന്ന് പിന്തിരിപ്പിക്കുന്നത്. എന്നാൽ സവാളയും തക്കാളിയും പ്രത്യേകം വഴറ്റാതെ, കുക്കറിൽ വളരെ എളുപ്പത്തിൽ മുട്ടക്കറി തയ്യാറാക്കാം. തിരക്കുള്ള ദിവസങ്ങളിൽ പരീക്ഷിക്കാവുന്ന ഈ രീതിയിൽ ചേരുവകൾ ഒരുമിച്ച് വേവിച്ചെടുക്കുന്നതാണ് പ്രധാന പ്രത്യേകത. Egg kuruma recipe Ingredients ഓരോ ചേരുവയും പ്രത്യേകം ചേർത്ത് വഴറ്റുന്നതിനുപകരം […]