Browsing tag

Bathroom toilet Easy cleaning tips

ക്ലോസറ്റ് ഇനി ഒരിക്കലും കഴുകണ്ടാ ഈ സൂത്രം ചെയ്താൽ ബ്രഷ് വെച്ച് കഴുകാതെ തന്നെ ക്ലോസറ്റ് എപ്പോഴും പുതുപുത്തനായിരിക്കും; ആരും പറയാത്ത പുതിയ സൂത്രം.!! Bathroom toilet Easy cleaning tips

Bathroom toilet Easy cleaning tips : വീട്ടിലെ ജോലികൾ എളുപ്പമാക്കാനായി പലവിധ ടിപ്പുകളും നമ്മൾ പരീക്ഷിച്ചു നോക്കാറുണ്ടെങ്കിലും അവയിൽ മിക്കതും ഉദ്ദേശിച്ച രീതിയിൽ ഫലം കാണാറില്ല എന്നതാണ് സത്യം. അതേസമയം ചെറിയ രീതിയിൽ ചില ടിപ്പുകൾ പരീക്ഷിക്കുകയാണെങ്കിൽ തന്നെ അവയിൽ മിക്കതും എളുപ്പത്തിൽ തീർക്കുകയും ചെയ്യാം. അത്തരത്തിലുള്ള ചില കിടിലൻ ടിപ്പുകൾ അറിഞ്ഞിരിക്കാം. പുതിയതായി വാങ്ങി കൊണ്ടു വരുന്ന സ്റ്റീൽ പാത്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന സ്റ്റിക്കർ എടുത്തു കളയുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ അത് കളയാനായി […]