Browsing tag

Aloe vera gel making

2 ചേരുവ മാത്രം മതി; അലോവേര ജെൽ ഇനി കടയിൽ നിന്നും വാങ്ങേണ്ട; അതിനേക്കാൾ ഗുണമുള്ള കറ്റാർവാഴ ജെൽ ഇനി വീട്ടിൽ തയ്യാറാക്കാം | Aloe vera gel making

Aloe vera gel making : കടയിൽ നിന്ന് വിലകൂടിയ കറ്റാർവാഴ ജെൽ വാങ്ങി ഉപയോഗിക്കാറുണ്ടോ? ഇനി അതിന്റെ ആവശ്യമില്ല. വെറും രണ്ട് ചേരുവകൾ ഉപയോഗിച്ച് കടയിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ നല്ല കറ്റാർവാഴ ജെൽ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. എങ്ങനെയാണെന്ന് നോക്കാം. അതിനായി രണ്ട് വലിയ കറ്റാർവാഴ തണ്ടുകൾ എടുക്കുക. കറ്റാർവാഴ മുറിക്കുമ്പോൾ മഞ്ഞനിറത്തിലുള്ള കറ പുറത്തുവരും. ഇത് ചിലരിൽ ചർമ്മ അലർജിക്ക് കാരണമാകാം. അതിനാൽ ഈ കറ മുഴുവൻ ഒഴുകിപ്പോകാൻ തണ്ടുകൾ കുറച്ചുനേരം കുത്തനെ […]