ഇനി സ്വിച്ച് ബോർഡുകൾ വെട്ടി തിളങ്ങും.!! ഇങ്ങനെ ചെയ്താൽ മതി എത്ര അഴുക്കു പിടിച്ച സ്വിച്ച് ബോർഡും ഒറ്റ മിനിറ്റിൽ വൃത്തിയാക്കാം; അധികം ആർക്കും അറിയാത്ത സൂത്രം.!! Switch board cleaning tricks

Switch board cleaning tricks : “അധികം ആർക്കും അറിയാത്ത സൂത്രം ഇങ്ങനെ ചെയ്താൽ മതി എത്ര അഴുക്കു പിടിച്ച സ്വിച്ച് ബോർഡും ഒറ്റ മിനിറ്റിൽ വൃത്തിയാക്കാം! ഇനി സ്വിച്ച് ബോർഡുകൾ വെട്ടി തിളങ്ങും” ഈ ഒരു സൂത്രം ചെയ്താൽ മതി എത്ര അഴുക്കു പിടിച്ച സ്വിച്ച് ബോർഡും ഒറ്റ മിനിറ്റിൽ വൃത്തിയാക്കാം! ഇനി സ്വിച്ച് ബോർഡുകൾ തിളങ്ങും!! എത്ര അഴുക്കു പിടിച്ച സ്വിച്ച് ബോർഡും ഠപ്പേന്ന് വൃത്തിയാക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ; ഇനി സ്വിച്ച് ബോർഡുകൾ വെട്ടിത്തിളങ്ങും! ആർക്കും അറിയാത്ത സൂത്രങ്ങൾ. എത്ര അഴുക്കു പിടിച്ച സ്വിച്ച് ബോർഡും മിനിറ്റുകൾക്കുള്ളിൽ

വൃത്തിയാക്കാൻ ഈ ഒരു സൂത്രം ചെയ്താൽ മതി. ഇത്രയും കാലം അറിയാതെ പോയല്ലോ. അടുക്കള വൃത്തിയായി സൂക്ഷിക്കുക എന്ന് പറയുന്നത് ഏറ്റവും വലിയ ദൗത്യങ്ങളിൽ ഒന്നാണ്. ഭക്ഷണം പാകം ചെയ്യുക എന്നതിനേക്കാളേറെ പ്രയാസകരമാണ് അടുക്കളയുടെ ഭിത്തിയും മറ്റു ഭാഗങ്ങളും സുരക്ഷിതത്വത്തോടെ വൃത്തിയായി സൂക്ഷിക്കുക എന്നത് വീടിനുള്ളിലെ സ്വിച്ച് ബോർഡ് കുറച്ചു സമയം കഴിയുമ്പോൾ ചീത്ത ആകുന്നതും അഴുക്കു പിടിക്കുന്നതും സർവസാധാരണമാണ്. ഈ സാഹചര്യത്തിൽ ചെയ്യുന്നതിനായി ഒരു ടൂത് പേസ്റ്റ് എടുത്തശേഷം അത് കൈ ഉപയോഗിച്ച്

സ്വിച്ച് ബോർഡിൽ നന്നായി തേച്ചുപിടിപ്പിക്കുക. അതിനുശേഷം ഒരു അഞ്ചുമിനിറ്റ് ബ്രഷ് ഉപയോഗിച്ച് അത് നന്നായി തേച്ച് എടുക്കുക. അതിനുശേഷം ചീത്ത തുണിയോ മറ്റുമുപയോഗിച്ച് തുടച്ച് എടുക്കാവുന്നതാണ്. അഴുക്കുപിടിച്ച് നാശം ആയിരുന്ന സ്വിച്ച് ബോർഡ് മനോഹരമായി ഇരിക്കുന്നത് കാണാൻ കഴിയും. പാചകം ചെയ്യുമ്പോൾ വീട്ടമ്മമാർ നേരിടുന്ന ഏറ്റവും വലിയ തലവേദനയാണ് കുക്കറിനുള്ളിൽ മൂടിയിലൂടെ വെള്ളം ചീറ്റി പുറത്തേക്ക് പോവുക എന്നത്. പ്രത്യേകിച്ച് കറി വെക്കുമ്പോഴാണ് ഇത്തരത്തിലൊരു അവസ്ഥയുണ്ടാകുന്നത്.

അത് മാറ്റാനായി കറി കുക്കറിൽ വെക്കുമ്പോൾ തന്നെ അതിനുള്ളിലേക്ക് ചെറിയ ഒരു പാത്രം ഇറക്കി വയ്ക്കാവുന്നതാണ്. കുക്കർ മൂടി കൊണ്ട് അടച്ച് തുറന്നു നോക്കിയാൽ ആ ചെറിയ പാത്രത്തിൽ ഉള്ളിലേക്ക് അധികം വന്ന വെള്ളം നിറഞ്ഞിരിക്കുന്നത് കാണാം. ബാക്കി ടിപ്പുകൾക്ക് എന്തൊക്കെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ. ഏവർക്കും വളരെയേറെ ഉപകാരപ്രദമായ അറിവ്. Switch board cleaning tricks Video Credit : Resmees Curry World

Switch board cleaning tricks

Safety First:

  • Always turn off the main power supply before cleaning to avoid electric shock.
  • Wear rubber gloves and stand on a dry surface for extra safety.

Cleaning Materials:

  • Soft dry microfiber cloth
  • Toothbrush or soft-bristled brush
  • Cotton swabs
  • Mild cleaning solutions like diluted lemon juice and vinegar, or household glass cleaner
  • Nail polish remover or toothpaste for tough stains (use sparingly)

Cleaning Steps:

  1. Dust Removal:
    Use a dry microfiber cloth or a soft brush to gently remove dust and loose dirt from the surface and around switches.
  2. Apply Cleaning Solution:
    Lightly dampen a cloth with glass cleaner, diluted vinegar, or a lemon juice solution. Never spray directly onto the switchboard; apply on cloth only.
  3. Scrub Gently:
    For stubborn stains or grime, apply a small amount of nail polish remover or toothpaste on cotton swabs or a toothbrush, then gently scrub stains without touching the internal parts.
  4. Wipe and Dry:
    Wipe thoroughly with a dry cloth to remove residue. Ensure the switchboard is completely dry before turning on the power.
  5. Additional Tips:
    • Avoid using excess liquid to prevent moisture entering the sockets.
    • Regular cleaning prevents buildup of dust and grease, keeping boards hygienic and functional.
    • Baking soda mixed with lemon juice can be used to remove yellow stains. Rub gently and wipe clean.

തുണി കഴുകാനുള്ള ലിക്വിഡ് ഇനി കടകളിൽ നിന്നും വാങ്ങേണ്ട വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം; വെറും പത്തു രൂപ ചിലവിൽ.!

Switch board cleaning tricks