സിംപിൾ വീട്‌ സാധാരണക്കാരന്റെ സ്വപ്നം.!! ഒറ്റനിലയിൽ നിറയെ സന്തോഷം: ലളിതം സുന്ദരം; ആർക്കും ലൈക്കടിക്കാൻ തോന്നുന്ന കിടിലൻ വീട്! | Super Laxury single store house

Super Laxury single store house : 1000 sq ഫീറ്റിൽ നിർമ്മിച്ച 45 ലക്ഷത്തിന്റെ 3bhk കാറ്റഗറിയിൽപെട്ട ഒരു മനോഹരമായ വീടാണിത്. അതിമനോഹരമായ ഡിസൈൻ തന്നെയാണ് ഈ വീടിന്റെ ഹൈലൈറ്റ്. വൈറ്റ് ആൻഡ് ബ്ലാക്ക് മിക്സ്‌ കളർ കോമ്പിനേഷനിൽ ആണ് വീടിന്റെ മതിലിൽ കൊടുത്തിരിക്കുന്നത്. വീടിന് ചുറ്റും ഇന്റർലോക് ചെയ്ത് മനോഹരമാക്കീട്ടുണ്ട്. അവിടെ തന്നെ വോൾ ലൈറ്റ്സ് ഒക്കെ കൊടുത്തത് കാണാൻ കഴിയും. സിറ്റ് ഔട്ട്‌ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്.

Super Laxury single store house

  • Details of Home
  • Total Area of Home – 1000 sqft
  • Budget of Home – 45 lakhs
  • Bedrooms
  • Sit-Out Area
  • Hall
  • Living
  • Dining
  • Kitchen

ഫ്രന്റിൽ ഡബിൾ ഡോർ ആണ് കൊടുത്തിട്ടുള്ളത്.വീടിന്റെ ഉള്ളിൽ മനോഹരമായ ഇന്റീരിയറൊക്കെ കൊടുത്തിട്ട് നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്.ഓരോന്നും നല്ല രീതിയിൽ തന്നെയാണ് സെറ്റ് ചെയ്തിരിക്കുന്നത്.പിന്നെ ടിവി യൂണിറ്റ് കൊടുത്തിട്ടുണ്ട്. അവിടെ ഒരു പാർട്ടീഷ്യൻ കാണാൻ കഴിയും. Wpc പാനലിലാണ് പാർട്ടീഷ്യൻ കൊടുത്തിട്ടുള്ളത്. ബ്ലൈൻഡ്‌സ് വിൻഡോസ്‌ ആണ് കൊടുത്തിട്ടുള്ളത്. മനോഹരമായ വോൾ പേപ്പറൊക്കെ കൊടുത്തിട്ടുണ്ട്. പിന്നെ വാഷ് ഏരിയ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഡൈനിങ്ങ് ഹാൾ കിച്ചണിനോട് ചേർന്നിട്ടാണ് ഉള്ളത്.പിന്നെ മനോഹരമായി ഡിസൈൻ ചെയ്ത മോഡ്യൂലാർ ടൈപ്പ് ഓപ്പൺ കിച്ചൺ ആണ് കൊടുത്തിട്ടുള്ളത്.അവിടെ വൈറ്റ് ലൈറ്റ് ഗ്രീൻ കളർ കോമ്പിനേഷൻ ആണ് വരുന്നത്. അതുപോലെ തന്നെ മൂന്ന് ബെഡ്‌റൂംസ് വിത്ത്‌ അറ്റാച്ഡ് ബാത്രൂം ആണ് കൊടുത്തിട്ടുള്ളത്.

ആദ്യത്തെ ബെഡ്‌റൂമിൽ മനോഹരമായ ടെക്സ്ച്ചർ വർക്ക്‌ കൊടുത്തിട്ടുണ്ട്. രണ്ടാമത്തെ ബെഡ്‌റൂമിൽ നല്ലൊരു കളർ തീം കൊടുത്തിട്ടുണ്ട്. ബ്ലൈൻഡ്‌ വിൻഡോസ്‌ ആണ് കൊടുത്തിരിക്കുന്നത്.മൂന്നാമത്തെ ബെഡ്‌റൂം വിശാലമായിട്ടാണ് സെറ്റ് ചെയ്തത്. 14*10 സൈസിലാണ് വരുന്നത്. വാർഡ്രോബ് ഒക്കെ കൊടുത്തിട്ടുണ്ട്. മൊത്തത്തിൽ അതിമനോഹരമായിട്ടാണ് ഈ വീടിനെ ഒരുക്കിയിട്ടുള്ളത്. കൂടാതെ വീടിന്റെ ഇന്റീരിയർ ബ്യൂട്ടി എടുത്ത് പറയേണ്ടത് തന്നെയാണ്. എന്തായാലും എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു എലിഗെന്റ് ഡിസൈനിൽ ചെയ്ത ഒരു മനോഹരമായ വീടാണിത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്. Super Laxury single store house Video Credit: NAVAMI REALTORS

Super Laxury single store house

  • Spacious Layout:
    Large floor area, often 3000+ sqft, with multiple bedrooms including lavish master suites, large living and dining areas, open kitchens with islands, home offices, and entertainment zones.
  • Modern Architectural Design:
    Sleek minimalistic lines, expansive glass walls/windows for natural light, and high ceilings like vaulted or arched styles that add grandeur and openness.
  • Indoor-Outdoor Integration:
    Large sliding or folding glass doors that open to patios, swimming pools, landscaped gardens, and outdoor living rooms to create a fluid experience between interior and exterior spaces.
  • Premium Materials & Finishes:
    Use of high-quality wood, natural stones, marble, tiles, and metal accents, combined with designer lighting to evoke luxury.
  • Amenities & Features:
    Private pools or plunge pools, spa-like bathrooms, smart home technologies, walk-in wardrobes, wine cellar, and dedicated leisure rooms.
  • Energy Efficiency & Comfort:
    Focus on passive cooling/heating designs, sustainable materials, excellent ventilation, and advanced HVAC for comfort and eco-friendliness.
  • Kerala Style Touch (optional):
    Incorporating traditional sloping tiled roofs, verandas, open courtyards, and wooden pillars blending with contemporary aesthetics.

3200 സ്‌കൊയർഫീറ്റിൽ ഇന്റീരിയർ കൊണ്ട് അതിശയിപ്പിക്കുന്ന ഒരു വീട്..!!

Comments are closed.