
വെയിൽ കൊണ്ടുള്ള കരിവാളിപ്പ് വെറും ഒറ്റ യൂസിൽ മാറും; വീട്ടിൽ ചെയ്യാം ഈ മൂന്നു ഫേസ്‌പാക്കുകൾ; ആദ്യ യുസിൽ തന്നെ 100 % റിസൾട്ട്.!! Sun tan removeal at home
Sun tan removeal at home
- Wash your face with cool water after coming back from outside
- Clean your hands and neck as well
- Gently pat dry with a towel
- Use a face wash to cleanse your skin properly
- Apply tomato paste directly on the face
- Wash your face with guava leaf decoction for better results
- Always use a good quality sunscreen when going out
- Skin types vary, so do a patch test before use
- Regular use gives better results, not just one-time application
Sun tan removeal at home : മാറിവരുന്ന കാലാവസ്ഥ കൊണ്ടും പലരെയും ഇന്ന് അമിത ചൂടും നമ്മുടെ ചാർമ്മത്തെയും മുഖത്തെയും നന്നായി ബാധിക്കുന്നുണ്ട്. പലപ്പോഴും അമിതമായ പല രീതിയിൽ ഉള്ള ചിലവേറിയ സൺ സ്ക്രീനുകൾ ആശ്രയിച്ചിട്ടും പലർക്കും പ്രതീക്ഷിക്കുന്ന ഒരു റിസൾട്ട് കിട്ടാറില്ല. ആദ്യം തന്നെ സൺ ടേൻ ആണ് വരുന്നത്. പിന്നീടാണ് ഹൈപ്പർ പിഗ്മെന്റേഷൻ ആയിട്ട് മുഖകുരുകളൊക്കെ ആയിട്ട് മാറുന്നത്.
എന്നാൽ നമ്മുടെ വീട്ടിൽ വീട്ടിൽ തന്നെ ഈ പ്രശ്നം ചിലവില്ലത്ത രീതിയിൽ കുറയ്ക്കാം. അതെന്തൊക്കെയാണെന്ന് നോക്കാം. പുറത്തുപോയി വന്നാൽ ഇളം തണുപ്പ് വെള്ളത്തിൽ മുഖം കഴുകുക. കൈയ്യും കഴുത്തും ഒക്കെ വാഷ് ചെയ്യുക. എന്നിട്ട് ഒരു ടൗവൽ ഉപയോഗിച്ച് വെള്ളം ഒപ്പുക. ശേഷം വീണ്ടും കുറച്ചൂടെ വെള്ളം മുഖത്ത് ഒഴിക്കുക. എന്നിട്ട് ഏതെങ്കിലും ഒരു ഫേസ് വാഷ് ഉപയോഗിച്ച് മുഖം വൃത്തിയായി കഴുകുക. പിന്നീട് മൂന്ന് തരത്തിൽ പരീക്ഷിക്കാം. അതിനായി ആദ്യം വെള്ളരി അരച്ച് പേസ്റ്റ് ആക്കുക. അത് ഒരു 4 ടീസ്പൂൺ എടുക്കുക.
അതിലേക്ക് ഒരു ടീസ്പൂൺ സാധാരണ മഞ്ഞൾപ്പൊടി രണ്ട് ടീസ്പൂൺ പാൽ ഒഴിച്ച് മിക്സ് ചെയ്യുക. എന്നിട്ട് 10 മിനിറ്റ് വെച്ചതിന് ശേഷം നിങ്ങളുടെ മുഖത്ത് അപ്ലൈ ചെയ്യുക. 20 മിനിറ്റ് പിടിച്ച് വെക്കുക. എന്നിട്ട് ഉണങ്ങി കഴിഞ്ഞാൽ സാധാരണ പൈപ്പ് വെള്ളത്തിൽ മുഖം നന്നായി കഴുകി കളയുക. എന്നിട്ട് തുടച്ചതിന് ശേഷം 10 മിനിറ്റ് കഴിഞ്ഞാൽ ഏതെങ്കിലും ഒരു മൊയ്‌സ്റ്ററൈസർ മുഖത്ത് അപ്ലൈ ചെയ്യുക. അടുത്തത് വളരെ ഫലപ്രദമായി ചെയ്യാൻ കഴിയും. കറ്റാർവാഴ എടുക്കുക അതിന്റെ ജെൽ എടുത്തിട്ട് അത് ഫ്രിഡ്ജിൽ നേരത്തെ തന്നെ സെറ്റ് ആക്കി വെക്കുക. ഇളം തണുപ്പായാൽ അതിലേക്ക് 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടിയും രണ്ട് ടീസ്പൂൺ തേനും ഒഴിച്ച് മിക്സ് ചെയ്യാവുന്നതാണ്. എന്നിട്ട് മുഖത്ത് അപ്ലൈ ചെയ്യുക.
പിന്നെയുള്ളത് മീഡിയം തണുപ്പിലുള്ള തക്കാളി എടുക്കുക. നേരത്തെ ഷുഗർ സിറപ്പ് തയ്യാറാക്കിവെക്കുക. എന്നിട്ട് രണ്ട് ടീസ്പൂൺ ഷുഗർ സിറപ്പ് പാത്രത്തിൽ ഒഴിക്കുക. എന്നിട്ട് തക്കാളി കമഴ്ത്തി അതിലേക്ക് വെക്കുക. എന്നിട്ട് 5-10 മിനിറ്റ് കഴിയുമ്പോൾ ആ തക്കാളി എടുത്ത് മുഖത്ത് നന്നായി റബ് ചെയ്യുക. ശേഷം വൃത്തിയായി കഴുകുക. പിന്നെയുള്ളത് മിക്സിയിൽ അരച്ചെടുത്ത തക്കാളി പേസ്റ്റ് അതിലേക്ക് ഷുഗർ സിറപ്പ് ചേർത്ത് ഫ്രിഡ്ജിൽ ഐസ് ക്യൂബ് വെക്കുന്നതിൽ നിറക്കുക.എന്നിട്ട് ഐസ് ക്യൂബ് ഉപയോഗിച്ച് ഫേസ് സ്ക്റബ് ചെയ്യുക. അതുപോലെ തക്കാളിയുടെ പേസ്റ്റ് നേരിട്ട് മുഖത്ത് അപ്ലൈ ചെയ്യുന്നതും നല്ലതാണ്. പിന്നെ പേരയില ഒരു പത്തെണ്ണം എടുത്ത് കഷായം പോലെ ആക്കി അതുകൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്.കൂടാതെ വിശ്വസീനമായ സൺ സ്ക്രീൻ ഉത്പന്നങ്ങൾ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത്തരത്തിലൊക്കെ നിങ്ങൾക്ക് വെയിൽ കൊണ്ടുള്ള കരിവാളിപ്പ് മാറ്റാവുന്നതാണ്. Sun tan removeal at home Video Credit : Dr Visakh Kadakkal
Sun tan removeal at home
Face Pack 1 – Cucumber Pack
- Grind cucumber into a paste
- Take 4 teaspoons of cucumber paste
- Add:
- 1 teaspoon turmeric powder
- 2 teaspoons milk
- Mix well and let it sit for 10 minutes
- Apply on the face
- Leave for 20 minutes and wash off
- Apply moisturizer after 10 minutes
Face Pack 2 – Aloe Vera Pack
- Extract aloe vera gel and cool it in the refrigerator
- Add:
- ½ teaspoon turmeric powder
- 2 teaspoons honey
- Mix well and apply on the face
- Leave for 15–20 minutes, then wash off
Face Pack 3 – Tomato Scrub
- Take a slightly chilled tomato
- Dip it in sugar syrup and leave for 5–10 minutes
- Gently rub it on the face
- Wash off with water
Comments are closed.