ഭക്ഷണത്തിൽ ഇതൊന്ന് ഉൾപ്പെടുത്തി നോക്കൂ. ഷുഗർ വരില്ല എന്ന് മാത്രമല്ല ഷുഗർ കൂടുതലായിരുന്നവർക്ക് കുറയുന്നതും കാണാം.!! Sugar Controlling tips

Sugar Controlling tips

A small change in your diet can help you manage blood sugar better.Including more vegetables, eating low-calorie foods, staying active, and going for regular check-ups can make a big difference. If your blood sugar is already high, do not panic. With the right food choices, exercise, and proper monitoring, it is possible to keep it under control.

Simple points to remember:

  • Eat more vegetables.
  • Choose low-calorie, healthy foods.
  • Avoid overeating.
  • Exercise regularly.
  • Check your blood sugar and blood pressure often.
  • Follow your doctor’s advice if needed.

Sugar Controlling tips : ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യുമ്പോൾ ഷുഗർ കൂടുതലാണ് എന്ന് കണ്ടെത്തിക്കഴിഞ്ഞാൽ ടെൻഷൻ അടിച്ചു നടക്കുന്നവരാണോ നിങ്ങൾ. എന്നാൽ ഇതോടൊപ്പം ഉള്ള വീഡിയോ നിങ്ങൾക്ക് ഉള്ളതാണ്. ഭക്ഷണത്തിൽ വരുത്തുന്ന ഈ ചെറിയ മാറ്റം നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കും. ജീവിതശൈലി കൊണ്ടോ ജനിതകമായോ ഒക്കെ ഷുഗർ കൂടാം.

ഷുഗർ കൂടിയാൽ ശരീരത്തിലെ രക്തക്കുഴലിനെയും കോശങ്ങളെയും ഒക്കെ സാരമായി ബാധിക്കും. നമ്മുടെ ശരീരത്തിന് ആവശ്യമായ ഊർജത്തിൽ കൂടുതലായി നമ്മൾ ആഹാരം കഴിക്കുമ്പോൾ ആണ് ഷുഗർ കൂടുന്നത്. കുറഞ്ഞ കാലറി അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. പച്ചക്കറി കൂടുതലായി ഉപയോഗിക്കാൻ കഴിഞ്ഞാൽ ഏറ്റവും നല്ലത്. ഇത് പോലെ ഷുഗർ കൂടുതലാവാതെ ഇരിക്കാൻ എന്തെല്ലാം കഴിക്കാം

എന്തെല്ലാം കഴിക്കാൻ പാടില്ല എന്നത് ഇതോടൊപ്പമുള്ള വീഡിയോയിൽ പറയുന്നുണ്ട്. അതോടൊപ്പം വേണ്ടതാണ് വ്യായാമം. വളരെ ചെറിയ പ്രായത്തിൽ തന്നെ മരുന്ന് കഴിച്ചു തുടങ്ങേണ്ടി വരുന്നത്  കഷ്ടമാണ്ല്ലോ എന്നോർത്ത് അത് ഒഴിവാക്കരുത്. ഇനി ശ്രദ്ധിക്കേണ്ടത് നമ്പർ 30, 40, 70, 80, 90 എന്നിവയാണ്. നമ്പർ 40 പുരുഷന്മാരുടെ കഴുത്തിന്റെ ചുറ്റളവാണ്. സ്ത്രീകളിൽ 30 ഉം. ഇതിൽ കൂടുതലായാൽ പ്രമേഹം വരാൻ സാധ്യതയുണ്ട്. നമ്പർ 70 എന്നാൽ 70 ശതമാനം പ്രമേഹം ഉള്ളവർക്കും എന്തെങ്കിലും കൊമ്പ്ലിക്കേഷൻസ് ഉണ്ടാവും എന്നാണ്.

നമ്പർ 80 എന്നാൽ പൊക്കിളിന്റെ സൈഡിൽ കൂടി വയറിന്റെ ചുറ്റളവ് ആണ് ഇത്. 80 cm സ്ത്രീകൾക്കും 90 cm പുരുഷന്മാർക്കും എന്നാണ് പറയുന്നത്. ഇതിൽ കൂടാൻ പാടില്ല എന്ന് സാരം. അതോടൊപ്പം രക്തസമ്മർദ്ദം ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതാണ്. സ്ഥിരമായി ചെക്ക് അപ്പ്‌ ചെയ്ത് ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും ഷുഗർ നിയന്ത്രിക്കാൻ സാധിക്കും എന്നതിൽ യാതൊരു സംശയവുമില്ല. Sugar Controlling tips Video credit : Convo Health

Sugar Controlling tips

Foods that may help control blood sugar include vegetables, legumes, whole grains, nuts, seeds, and unsweetened yogurt. Choosing high-fiber, low-GI foods and cutting down on added sugar is a strong starting point for better sugar control.

Good choices

  • Leafy greens like spinach, kale, and methi.
  • Beans, lentils, chickpeas, and other legumes.
  • Whole grains like brown rice, oats, whole wheat bread, and barley.
  • Nuts and seeds such as almonds, walnuts, chia, and flaxseed.
  • Unsweetened yogurt or probiotic yogurt.

Better fruit options

  • Berries like strawberries, blueberries, and raspberries.
  • Apples, pears, oranges, and pomegranates in reasonable portions.
  • Choose whole fruit over juice, because juice raises sugar faster.

Foods to limit

  • Sugary drinks, sweets, and foods with added sugar.
  • White bread, refined carbs, and highly processed snacks.
  • Fruit juice and sweetened tea or coffee.

Simple rule

A meal built with vegetables + protein + fiber usually helps keep sugar steadier than a meal heavy in refined carbs alone. Regular exercise and routine monitoring also matter for long-term control.

ഈ ചെടിയുടെ പേര് അറിയാമോ.!? ഈ ചെടി കണ്ടിട്ടുള്ളവരും വീട്ടിൽ ഉള്ളവരും തീർച്ചയായും അറിഞ്ഞിരിക്കണം; ജീവിതം തന്നെ മാറ്റി മറിക്കും.!!

Comments are closed.