
40 വയസിനു ശേഷം എല്ലിന്റെ ബലം കുറയുന്നത് ശ്രദ്ധിച്ചിട്ടില്ലേ? എല്ലിന്റെ ബലം കൂട്ടാനും ഞരമ്പുകളിലുള്ള വേദനയും തരിപ്പും മാറാനും ഇതൊന്ന് കഴിച്ചു നോക്കൂ.!! stubborn swelling remedy
stubborn swelling remedy
- Garden Cress Seeds (Aasali)
- Significantly boosts calcium levels to strengthen bones and teeth.
- Provides deep nourishment during the monsoon season (traditionally used in Karkidaka Kanji).
- Helps reduce joint stiffness and wear-and-tear (degeneration).
- Sesame Seeds (Ellu)
- Serves as an exceptional plant-based source of dense calcium for bone density.
- Helps regulate and balance hormones naturally.
- Combined with dry ginger, it aids in soothing nerve pain and reducing inflammation.
- Finger Millet (Ragi)
- Supplies a massive dose of natural calcium, making it excellent for preventing bone thinning after age 30.
- Easy to digest and provides sustained energy.
stubborn swelling remedy : സാധാരണയായി നാല്പത് നാല്പത്തിയഞ്ച് വയസിനു ശേഷം എല്ലിന്റെ ബലം കുറയുന്നത് ശ്രദ്ധിച്ചിട്ടില്ലേ? കാൽസ്യത്തിന്റെ അളവ് കുറയുന്നത് കൊണ്ട് മുട്ടുവേദന, തേയ്മാനം എന്നിവ ഉണ്ടാവും. പടികൾ കയറുമ്പോഴൊക്കെ ശബ്ദം കേൾക്കുന്നതും ഇത് കാരണമാണ്. ഞരമ്പുകളുടെ ശക്തി ക്ഷയിച്ചു വരുന്നത് കാരണം രക്തയോട്ടം കുറയുകയും നീർക്കെട്ടും വേദനയും ഒക്കെ അസഹ്യമാവുകയും ചെയ്താൽ കാൽസ്യം കുറവാണ് എന്നാണ് അർത്ഥം.
കാൽസ്യം കൂട്ടാനായി മരുന്നുകൾ കഴിക്കുന്നതിനേക്കാൾ നല്ലൊരു വഴിയുണ്ട്. അതാണ് ഇതോടൊപ്പമുള്ള വീഡിയോയിൽ പറയുന്നത്. ഭക്ഷണക്രമത്തിലെ മാറ്റം പ്രധാനമാണ്. അതിലൊന്നാണ് ആശാളി. എല്ലിന്റെയും പല്ലിന്റെയും ബലത്തിന് വളരേ നല്ലതാണ് ഇത്. കർക്കിടക കഞ്ഞിയിലെ പ്രധാനി ആണ് ആശാളി. കൂടാതെ മറ്റു പല ഗുണങ്ങളും ഉണ്ട്. ഒരു സ്പൂൺ ആശാളി കുറച്ചു വെള്ളത്തിൽ രാത്രി കുതിർത്ത് ഇടാം. ഇതിനെ രാവിലെ തിളപ്പിച്ചെടുത്ത് പാലും ശർക്കരയും ചേർത്ത് കുടിക്കാം.
ശർക്കരയ്ക്ക് പകരം തണുത്തതിന് ശേഷം തേൻ ചേർത്തും കുടിക്കാം. രണ്ടാമതൊരു രീതി കൂടി ഉണ്ട്. ഞവരക്കഞ്ഞി ഉണ്ടാക്കുമ്പോൾ തേങ്ങാപ്പാലിന് ഒപ്പം ചേർത്ത് തയ്യാറാക്കി ഉപയോഗിക്കാം. ആശാളി പോലെ തന്നെ ഉപയോഗിക്കാവുന്ന ഒന്നാണ് എള്ള്. ഹോർമോൺ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് ഏറ്റവും ഗുണം ചെയ്യുന്ന ഒന്നാണ് എള്ള്. ഡ്രൈ റോസ്‌റ് ചെയ്ത് ചുക്കിനൊപ്പം പൊടിച്ചെടുത്ത് ശർക്കരയ്ക്കൊപ്പം കഴിക്കാം. ചെറിയ അളവ് ആയിരിക്കണം.
കാൽസ്യം അടങ്ങിയ മറ്റൊന്ന് റാഗി ആണ്. ഇത് മൂന്നും കൂടാതെ കാൽസ്യം കൂട്ടാൻ പ്രകൃതിദത്തമായി സഹായിക്കുന്നതാണ് പാലും തൈരും ഒക്കെ. അത് കൂടാതെ ബദാം, എത്തിപ്പഴം, മുരിങ്ങയില ഒക്കെ. ഇതിന്റെയെല്ലാം ഗുണങ്ങൾ എന്താണ് എന്നത് വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. ഏതൊരു വസ്തുവും അളവിൽ കൂടുതൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഓർത്തോളൂ, അധികമായാൽ അമൃതും വിഷം. stubborn swelling remedy Video CRedit :
Ayurcharya
stubborn swelling remedy
1. Garden Cress Seeds (Aasali)
Garden cress seeds are excellent for strengthening bones and teeth, and they are a staple ingredient in traditional Karkidaka Kanji (monsoon medicated porridge).
- As a Milk Porridge: Soak one teaspoon of garden cress seeds in a little water overnight. In the morning, boil the mixture well, and then add milk and jaggery before drinking. (Alternatively, let it cool down and mix in honey instead of jaggery).
- With Navara Rice Kanji: You can also add these seeds along with coconut milk while preparing traditional Navara rice porridge.
2. Sesame Seeds (Ellu)
Sesame seeds are packed with calcium and are highly beneficial for individuals experiencing hormonal imbalances.
- How to consume: Dry roast the sesame seeds and grind them into a powder along with dry ginger (chukku). Mix this powder with a small amount of jaggery.
Note: Consume this only in very small quantities.
3. Other Natural Calcium-Rich Foods
Incorporate these natural items into your daily diet instead of rushing for medicine:
- Finger Millet (Ragi): A powerhouse of natural calcium.
- Dairy Products: Milk and curd should be consumed daily.
- Superfoods: Almonds, ripe bananas (Ethapazham), and moringa leaves (Muringaila) are excellent for boosting bone density.
Comments are closed.