ഈ ചെറിയൊരു സൂത്രപണി ചെയ്താൽ മതി! ചക്കയും മാങ്ങയും ഒട്ടും രുചി പോവാതെ വർഷങ്ങളോളം കേടാകാതെ പച്ചയായി ഇരുന്നോളും; ഇനി എന്നും ചക്കയും മാങ്ങയും കഴിക്കാം!! Store Raw Jackfruit and Mango

Store Raw Jackfruit and Mango : ചക്ക, മാങ്ങ എന്നിവയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ പുറംനാടുകളിൽ ജീവിക്കുന്നവർക്ക് ഇവ വളരെ അപൂർവമായി മാത്രമേ ലഭിക്കാറുള്ളൂ. അതല്ല നാട്ടിൽ ജീവിക്കുന്നവർക്ക് തന്നെ ഇത്തരം ഫലങ്ങളുടെ സീസൺ കഴിഞ്ഞാൽ പിന്നീട് അത് ഉപയോഗിച്ചുള്ള വിഭവങ്ങൾ തയ്യാറാക്കാൻ സാധിക്കാറില്ല.

എന്നാൽ എത്ര കാലം വേണമെങ്കിലും ചക്കയും, മാങ്ങയും കേടാകാതെ സൂക്ഷിക്കാനായി വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ മാങ്ങ കാലങ്ങളോളം കേടാകാതെ സൂക്ഷിക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആവശ്യമായ മാങ്ങ നല്ല രീതിയിൽ കഴുകി വൃത്തിയാക്കി എടുത്ത ശേഷം നീളത്തിൽ തോലോടുകൂടി തന്നെ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക.

ശേഷം ഒരു പാത്രത്തിലേക്ക് കാൽഭാഗത്തോളം വെള്ളമെടുത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ ഉപ്പും, അല്പം നാരങ്ങാനീരും പിഴിഞ്ഞൊഴിക്കുക. ഒരു സ്പൂൺ ഉപയോഗിച്ച് ഈയൊരു കൂട്ട് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. അതിലേക്ക് അരിഞ്ഞുവെച്ച മാങ്ങാ കഷ്ണങ്ങൾ ഇട്ട് അരമണിക്കൂർ നേരത്തേക്ക് അടച്ചുവയ്ക്കുക. ശേഷം വെള്ളത്തിൽ നിന്നും എടുക്കുന്ന മാങ്ങ കഷ്ണങ്ങളിലെ വെള്ളം പൂർണമായും തുടച്ചെടുക്കുക. വെള്ളം പൂർണമായും പോയി എന്ന് ഉറപ്പുവരുത്തിയ ശേഷം ഒരു സിപ്പ് ലോക്ക് കവറിലിട്ട് മാങ്ങാ കഷ്ണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ എത്രനാൾ വേണമെങ്കിലും കേടാകാതെ ഉപയോഗിക്കാവുന്നതാണ്.

ഇതേ രീതിയിൽ തന്നെ പച്ച ചക്കയും പ്രിസർവ് ചെയ്യാനായി സാധിക്കും. അതിനായി ചക്കയിൽ നിന്നും ചുളകൾ അടർത്തിയെടുത്ത ശേഷം കുരുവും, ചകിണിയുമെല്ലാം വേർതിരിച്ചെടുക്കുക. ചുളകൾ ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. അതിലേക്ക് അല്പം ഉപ്പ് കൂടി ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളം തിളപ്പിക്കാനായി വയ്ക്കുക. വെള്ളം തിളച്ചു വന്നു കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. അതിലേക്ക് ചുളയുടെ കഷ്ണങ്ങൾ ചേർത്തശേഷം ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കുക. ശേഷം ചുളയിലെ വെള്ളമെല്ലാം കളഞ്ഞ് സിപ്പ് ലോക്ക് കവറിലാക്കി ഫ്രീസറിൽ സൂക്ഷിക്കുകയാണെങ്കിൽ കാലങ്ങളോളം കേടാകാതെ ഉപയോഗിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Store Raw Jackfruit and Mango Video Credit : Sabeena’s Magic Kitchen

Store Raw Jackfruit and Mango

Short-Term/Fridge:

  • Remove pods from the raw jackfruit and separate seeds if not needed.

Place cleaned pods in an airtight container or ziplock bag.

Store in the refrigerator up to 7 days for ripe or 3–4 days for raw slices.

Freezing for Months:

  • Place jackfruit pods (or raw chunks) in a single layer on a tray; freeze until firm.
  • Transfer to freezer bags, remove excess air, and label.

Store in freezer 6–8 months; for longer shelf life, vacuum seal before freezing.

Brining for Year-Round Storage:

  • Cut raw jackfruit into pieces and pack into sterilized jars.
  • Fill with brine (boiled water, salt, lemon juice) and seal tight.
  • Store jars in a cool place—jackfruit stored like this can last all year and even outside the fridge.

Drying or Freeze-Drying:

  • Blanch, then sun or oven dry pieces until crisp and store in airtight container up to several months.

Freeze-dried jackfruit (freeze-dryer needed) can last for years on the shelf.

Mango Storage

  • Refrigerate Whole Ripe Mangoes:
    • Store in vegetable crisper up to 5–7 days.
  • Freezing Slices:
    • Slice mango, remove seed, spread pieces on a tray and freeze until firm.
    • Pack into freezer-safe bags, remove excess air, and freeze up to 6 months.
  • Mango Pickle or Jam:
    • Raw mangoes can be preserved as pickles or jams in sterilized bottles for months.
  • Brining/Drying Slices:
    • Salt raw mango slices and dry/sun them; store airtight and use for curries or pickles.

കപ്പ ഉണക്കാതെ പച്ചക്കു തന്നെ വർഷങ്ങളോളം സൂക്ഷിക്കാം.!! ഇങ്ങനെ ചെയ്‌താൽ ഇനി എത്രകാലം വേണമെങ്കിലും കപ്പ ഫ്രഷായി ഉപയോഗിയ്ക്കാം; ആർക്കും അറിയാത്ത സൂത്രം.!!

Store Raw Jackfruit and Mango