Starfruit hair dye
- Take one ripe starfruit and wash it well.
- Grind the starfruit into a smooth paste.
- Take an iron pan and add henna (mehendi) powder.
- Mix the ground starfruit paste with the henna.
- Let the mixture rest for about 8 hours.
- Apply the paste evenly to your hair.
- Leave it on for 30 minutes.
- Wash off with a mild shampoo.
- Repeat 2–3 times a week for better results.
Starfruit hair dye : എല്ലാവർക്കും അറിയുന്ന ഒന്നാണ് സ്റ്റാർഫ്രൂട്ട്. സ്റ്റാർഫ്രൂട്ടിന് നിരവധി ഉപയോഗങ്ങൾ ഉണ്ട്. അത്തരത്തിലുള്ള സ്റ്റാർഫ്രൂട്ടിന്റെ ചില ഉപയോഗങ്ങൾ നോക്കാം. ഏത് പ്രായക്കാരുടെയും മുടി ഇനി എളുപ്പത്തിൽ കറുപ്പിക്കാൻ കഴിയും സ്റ്റാർഫ്രൂട്ട് കൊണ്ട് എന്നതിൽ ഇനി സംശയം വേണ്ട. നമ്മുടെ ആരോഗ്യത്തിന്നും, മുഖ സൗന്ദര്യത്തിനും, മുടിയുടെ ആരോഗ്യത്തിനുമൊക്കെ ഗുണം ചെയ്യുന്ന തരത്തിലുള്ള പല ഉപയോഗങ്ങൾ ഉണ്ട്
പഴുത്ത സ്റ്റാർ ഫ്രൂട്ട് എടുക്കുക. എന്നിട്ട് ഒരു കഷ്ണം ഇഞ്ചി അതിലേക്ക് ചേർക്കുക. ശേഷം ഒന്ന് അരച്ചെടുക്കുക. എന്നിട്ട് ഇത് ആഴ്ച്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം കുടിക്കുന്നത് ഷുഗർ നിയന്ത്രിക്കാനും ബ്ലഡ് പ്രെഷർ കുറക്കാനും സഹായിക്കുന്നു. അതുപോലെ ഇതിൽ വിറ്റാമിൻ c അടങ്ങിയിട്ടുണ്ട്. അത് മുഖത്തിന്റെ തിളക്കം കൂട്ടാനും സഹായിക്കുന്നു. അതുപോലെ രണ്ട് പേരയിലയും പഴുത്ത സ്റ്റാർ ഫ്രൂട്ടും ഫ്രഷ് അലവോര ജെല്ലും കൂടി അടിച്ചെടുക്കുക. ശേഷം ഒന്ന് അരിച്ചെടുക്കുക.
നമ്മൾ ഉപയോഗിക്കുന്ന ഷാംപൂവിൽ ഇത് ചേർത്ത് ഉപയോഗിക്കാവുന്നതാണ്. ആഴ്ച്ചയിൽ മൂന്ന് ദിവസം ഇത് മുടിയിൽ തെക്കുക. എങ്കിൽ നിങ്ങൾ ഉദ്ദേശിക്കുന്ന റിസൾട്ട് മുടിക്ക് കിട്ടി തുടങ്ങും. പിന്നീട് മാസത്തിൽ ഒരു തവണ ഇങ്ങനെ ചെയ്താൽ മതിയാകും. അതുപോലെ ഒരു ഇരുമ്പ് ചട്ടിയെടുക്കുക എന്നിട്ട് മൈലാഞ്ചി അതിലേക്ക് ഇടുക.ശേഷം പഴുത്ത സ്റ്റാർ ഫ്രൂട്ട് കഴുകി വൃത്തിയാക്കുക. എന്നിട്ട് അരച്ചെടുക്കുക.നേരത്തെ എടുത്തുവെച്ച ചട്ടിയിലേക്ക് മിക്സ് ചെയ്യുക.
ഇത്രയുമായാൽ ഏതൊരു പ്രായക്കാരുടെയും മുടി കറുപ്പിക്കുന്ന സ്റ്റാർ ഫ്രൂട്ട് കൊണ്ടുള്ള ഹെയർ ഡൈ തയ്യാർ. 8 മണിക്കൂർ ഇതൊന്ന് സെറ്റ് ആക്കി വെക്കുക. എന്നിട്ട് അര മണിക്കൂർ മുടിയിൽ തേച്ച് പിടിപ്പിക്കുക. ശേഷം കുറഞ്ഞ ഷാംപൂവിൽ കഴുകാവുന്നതാണ്. ആഴ്ച്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ഇങ്ങനെ ചെയ്താൽ ഉറപ്പായിട്ടും നല്ലൊരു റിസൾട്ട് കിട്ടുമെന്നതിൽ ഒരു സംശയവും വേണ്ട. സ്റ്റാർ ഫ്രൂട്ടിന്റെ ഇത്തരം ഉപയോഗങ്ങൾ നിങ്ങളെല്ലാവർക്കും ഏറെ ഗുണപ്രദമായിരിക്കും എന്നതിൽ സംശമില്ല. Starfruit hair dye Video Credit : Simple tips easy life
Starfruit hair dye
1. Starfruit Health Drink
- Take one ripe starfruit.
- Add a small piece of ginger.
- Grind well and consume 2–3 times a week.
Benefits: Helps control blood sugar, reduce blood pressure, and improves skin glow due to Vitamin C content.
2. Starfruit Hair Nourishing Mix
- Take 2 guava leaves.
- Add ripe starfruit.
- Add fresh aloe vera gel.
- Grind and strain the mixture.
- Mix this with your regular shampoo.
- Apply 3 times a week.
- After visible results, reduce usage to once a month for maintenance.
3. Starfruit Natural Hair Dye
- Take an iron pan.
- Add henna (mehendi) into it.
- Wash and grind ripe starfruit.
- Mix the starfruit paste with henna in the iron pan.
- Let it rest for 8 hours.
- Apply on hair and leave for 30 minutes.
- Wash off with mild shampoo.
- Use 2–3 times a week for better results.